വിദ്യാർഥിനി പ്രവേശനം ചരിത്ര മുഹൂർത്തം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വിദ്യാർഥിനി പ്രവേശനം ചാല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ചരിത്ര നിമിഷമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു . മിക്‌സഡ് സ്‌കൂളായി പ്രഖ്യാപിച്ചതിനു ശേഷം ചാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ...
കേരള പി.എസ്.സി പോലീസ് കോൺസ്റ്റബിൾ എൻഡ്യൂറൻസ് ടെസ്റ്റിന് വീണ്ടും അവസരം
തിരുവനന്തപുരം: കേരള പി.എസ്.സി പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ജൂലൈ 5 മുതൽ ഓഗസ്റ്റ് 2 വരെ എൻഡ്യൂറൻസ് ടെസ്റ്റിന് കോവിഡ് പോസിറ്റീവ് , വിവിധ പരീക്ഷകൾ, അസുഖം തുടങ്ങിയ കാരണങ്ങളാൽ പങ്കെടുക്കുവാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക്...
പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: പുനർമൂല്യ നിർണയത്തിന് അപേക്ഷ 23വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പ്ലസ് വൺ പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ്...
എസ്.എസ്.എൽ.സി.സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പരീക്ഷാഭവൻ ഏർപ്പെടുത്തിയ പുതിയ സംവിധാനം ഡിജിലോക്കറിലൂടെ ഈ അധ്യയനവർഷത്തിൽ വിജയിച്ച എസ്.എസ്.എൽ.സി. കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. കേരള സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ്...
ജൻഡർ ന്യൂട്രൽ യൂണിഫോം, സ്കൂളുകൾ മിക്സഡ് ആകുന്ന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ജൻഡർ ന്യൂട്രൽ യൂണിഫോം ആരെയും അടിച്ചേൽപ്പിക്കാനാകില്ലന്നും സ്കൂളുകൾ മിക്സഡ് ആക്കാനുള്ള തീരുമാനം പി ടി എ യുടെ തീരുമാത്തോടെയെന്നും വി ശിവൻകുട്ടി. വാർത്താസമ്മേളനത്തിൽ വെച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍...
പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച മുതൽ: ഓഗസ്റ്റ് 17-ന് ക്ലാസ് ആരംഭിക്കും.
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തില്‍ത്തന്നെ മൂന്ന് അലോട്ട്മെന്റുകള്‍ നടത്താനും ആവശ്യമായ ജില്ലകളില്‍ സീറ്റുവര്‍ധന അനുവദിക്കാനും തീരുമാനിച്ചു. നീന്തലിന് നല്‍കിയിരുന്ന രണ്ടു ബോണസ് പോയന്റ് ഇക്കുറി ഉണ്ടാവില്ല. തിരുവനന്തപുരം,...
പ്ലസ് വൺ പ്രവേശനം: വ്യാഴം മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം : പ്ലസ് ഒന്നു പ്രവേശനത്തിനായി വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടി. മുൻ വർഷങ്ങളിൽ അധികബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന നടപടികൾ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളിൽ ആദ്യമേ തന്നെ അധിക സീറ്റുകൾ...
സർവകലാശാല പരീക്ഷകളിൽ സമഗ്ര മാറ്റത്തിന് ശുപാർശ
തിരുവനന്തപുരം : സർവകലാശാല പരീക്ഷകളിൽ സമഗ്ര മാറ്റത്തിനു ശുപാർശ. എല്ലാ സർവ്വകലാശാലകളിലും പരീക്ഷ കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കണമെന്നും ഫലം വന്ന ശേഷം 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യണമെന്നുമാണ് വിദഗ്ധ സമിതി...
കേരള സർവകലാശാലക്ക് ചരിത്ര നേട്ടം
തിരുവനന്തപുരം: കേരള സർവകലാശാലക്ക് ചരിത്രനേട്ടം. NAAC റീ അക്രഡിറ്റേഷനില്‍ കേരള സര്വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാലക്ക് ആദ്യമായിട്ടാണ് A ++ നേട്ടം കൈവരിക്കുന്നത്. യുജിസിയില്‍ നിന്ന് 800 കോടിയുടെ പദ്ധതികളാണ്...
ഹയർ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു : വിജയശതമാനം കുറഞ്ഞു
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, പൊതുപരീഷാഫലം പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയശതമാനം. 3,61,091 പേര്‍ സംസ്ഥാനത്ത് പരീക്ഷ എഴുതിയതില്‍ 3,02865 പേരാണ് വിജയിച്ചത്....