സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി
സിബില്‍ സ്‌കോര്‍ കുറവാണെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ഫീസ് അടവ് മുടങ്ങിയ വിദ്യാര്‍ഥിയുടെ ഹരജിയിലാണ് കോടതി ഉത്തരവ്. വിദ്യാര്‍ഥി ആവശ്യപ്പെട്ട വിദ്യാഭ്യാസ വായ്പ ഉടനടി നല്‍കാനും...
സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് നടപ്പാക്കുന്നതിന് സമഗ്ര മാനദണ്ഡ രേഖ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
പാക്കേജ് പ്രകാരമുള്ള ധനസഹായ വിതരണം ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി എന്‍.ജി.ഒ.കള്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് തുക വിതരണം...
ഡച്ച് പഠിച്ചാൽ ബൽജിയത്തിലേക്ക് പറക്കാം; മലയാളി നഴ്സുമാർക്കു സുവർണാവസരം
ഡച്ച് പഠിച്ചാൽ ബൽജിയത്തിലേക്ക് പറക്കാം; മലയാളി നഴ്സുമാർക്കു സുവർണാവസരം
ആറാംക്ലാസ് മുതലുള്ള സ്‌കൂൾ യൂണിഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാന്‍ നിര്‍ദേശം
ആറാംക്ലാസ് മുതലുള്ള സ്‌കൂൾ യൂണിഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാന്‍ നിര്‍ദേശം
സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടി – മന്ത്രി വി.ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കും എന്ന് വി. ശിവൻകുട്ടി. പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിശീലനം നൽകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ...
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കാണ് അർഹത....
മികച്ച പി.ടി.എ അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2021-22 വർഷത്തെ സംസ്ഥാന സ്‌കൂൾ പി.ടി.എ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി തലത്തിൽ കോട്ടയം ഗവ. യു.പി. സ്‌കൂൾ അക്കരപ്പാടത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം കൊല്ലം ജി.എൽ.പി.എസ് പന്മനമനയിൽ, മൂന്നാം സ്ഥാനം പത്തനംതിട്ട...
കേരള’–ബിഎഡ് പ്രവേശനം സംവരണം പകുതിയായി ചുരുക്കി
തിരുവനന്തപുരം: കേരള സർവകലാശാല നേരിട്ട് നടത്തുന്ന ബിഎഡ് സെന്ററുകളിലെ പ്രവേശനത്തിന് ആദ്യമായി മാനേജ്മെൻറ് കോട്ട നിലവിൽ വരുന്നു.ഇത് സംബന്ധിച്ച വിജ്ഞാപനം സർവ്വകലാശാല പുറപ്പെടുവിച്ചു. ഇതോടെ പിന്നോക്ക വിഭാഗത്തിന്റെയും പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന്റെയും പ്രവേശനത്തിനുള്ള...
വിദ്യാർത്ഥിനികളെ അപമാനിച്ച സംഭവം: കൊല്ലത്ത് നീറ്റ് പരീക്ഷ വീണ്ടും നടത്തും
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ വിവാദത്തിൽ അപമാനിക്കപ്പെട്ട വിദ്യാർഥിനികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബർ നാലിന് പരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി ഉത്തരവിറക്കി. ആയൂർ...
ഇഗ്നോ പ്രവേശനം: തീയതി നീട്ടി
ന്യൂ ഡൽഹി: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) 2022 ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി (ഫ്രഷ്/റീ-റെജിസ്‌ട്രേഷൻ) സെപ്റ്റംബർ ഒമ്പതുവരെ നീട്ടി.എം.ബി.എ, എം.ബി.എ (ബാങ്കിങ് ആൻഡ് ഫിനാൻസ്), റൂറൽ ഡെവലപ്‌മെന്റ്,...