വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവിറക്കി കർണാടക സർക്കാർ
കർണാടകയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ ദിവസവും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിട്ട് സിദ്ധരാമയ്യ സര്‍ക്കാര്‍. വ്യാഴാഴ്ച ചേര്‍ന്ന ക്യാബിനെറ്റിലാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാ കോളേജുകളിലും...
വ്യാജ രേഖാ കേസ്: വിദ്യയെ പിടികൂടാനാകാതെ പൊലീസ്; അധ്യാപികയുടെ മൊഴിയെടുക്കും
വ്യാജ രേഖാ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇൻറര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ കോളേജിലെ അധ്യാപിക ഇന്ന് അഗളി പോലീസിന് മൊഴി നല്‍കും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പ് അധികൃതര്‍ ഇന്ന്...
ടി. പത്മനാഭന് സംസ്‌ക്കാര സാഹിതി ടാഗോര്‍ പുരസ്‌ക്കാരം
സംസ്‌ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ടാഗോര്‍ പുരസ്‌ക്കാരത്തിന് മലയാള സാഹിത്യലോകത്തെ കഥയുടെ കുലപതിടി. പത്മനാഭനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. നാളെ രാവിലെ 10ന് തിരുവനന്തപുരം...
SFI നേതാവിന് ഒന്നാം സെമസ്റ്ററിൽ 100 മാർക്ക് ; രണ്ടാം സെമസ്റ്ററിൽ സംപൂജ്യം
'മഹാരാജാസി'ലെ അഞ്ച് വർഷത്തെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് ഗവർണർക്ക് നിവേദനം എസ് എഫ് ഐ നേതാവ് പി.എം ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയെങ്കിൽ അത് രണ്ടാം സെമസ്റ്ററിലായപ്പോൾ 'സംപൂജ്യ'മെന്ന്...
കലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് : SFI ക്ക് വൻ ജയം
കലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ കൗൺസിലിൽനിന്ന് നടന്ന തെരഞ്ഞെടുപ്പിൽ പത്തിൽ ആറും നേടിSFI ക്ക് വൻ വിജയം. KSU ന് സീറ്റൊന്നും ലഭിച്ചില്ല. നിലവിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. നാല്...
മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ‘ അട്ടപ്പാടി കോളേജിൽ സമർപ്പിച്ച വിദ്യയുടെ ബയോഡാറ്റയില്‍ അവകാശവാദം
മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യയുടെ ബയോഡാറ്റയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് അവകാശവാദം.സ്വയം സാക്ഷ്യപെടുത്തിയ ബയോഡാറ്റയിലാണ്...
സംവാദത്തിനിടെ പറഞ്ഞ ഇംഗ്ലീഷ് വാചകത്തിന്റെ പേരിൽ പരിഹാസം; മറുപടി നൽകി മന്ത്രി ആർ ബിന്ദു
സ്വകാര്യ ചാനൽ സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെ പറഞ്ഞ ഇംഗ്ലിഷ് വാചകത്തിന്റെ പേരിൽ പരിഹസിക്കുന്ന ആളുകൾക്ക് മറുപടി നൽകി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ‘Wherever I go, I take my house in my...
കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഈ മാസം 20 വരെ ഹൈക്കോടതി തടഞ്ഞു. വിശാഖിൻ്റെ പേര് എങ്ങനെയാണ് പ്രിൻസിപ്പല്‍ ശുപാർശ ചെയ്തതെന്നും, ഇതിന് വിശാഖിൻ്റെ പ്രേരണ ഉണ്ടായിരുന്നോ എന്നും...
പഞ്ചവാദ്യം തകിൽ നാദസ്വരം ത്രിവത്സര ഡിപ്ലോമ കോഴ്സ്
സീറ്റുകൾ ഒഴിവുണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആറ്റിങ്ങൽ കോയിക്കൽ ക്ഷേത്ര കലാപീഠത്തിൽ ത്രിവത്സര ഡിപ്ലോമ കോഴ്സ് ആയ പഞ്ചവാദ്യം തകിൽ നാദസ്വരം മുതലായ വിഷയങ്ങൾക്ക് ഏതാനും സീറ്റുകൾ...
സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 38 ഡിഗ്രിക്കും മുകളില്‍; ഝാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് അവധി
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുന്നു. ഇതേ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പു...