എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍; ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലത്ത്

കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍. ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുതവണയാണ് മുഴക്കം കേട്ടത്. പുലര്‍ച്ച നാലരയോടെ ഉണ്ടായത് വന്‍ ശബ്ദത്തോടെയുള്ള മുഴക്കമാണെന്ന് നാട്ടുകാര്‍...

സ്‌കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

സ്‌കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ബിഹാറിലെ വെസ്റ്റ് ചമ്പരാനിലെ ബഗാഹ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ചില വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായാതായും റിപ്പോര്‍ട്ടുണ്ട്....

മന്ത്രി ഇടപെട്ടു; ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും റെയില്‍വേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് 66-ാ മത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും റെയില്‍വേ പ്രത്യേക യാത്രാ സൗകര്യം അനുവദിച്ചു. ജൂണ്‍ 6...

സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

സിബില്‍ സ്‌കോര്‍ കുറവാണെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ഫീസ് അടവ് മുടങ്ങിയ വിദ്യാര്‍ഥിയുടെ ഹരജിയിലാണ് കോടതി ഉത്തരവ്. വിദ്യാര്‍ഥി ആവശ്യപ്പെട്ട വിദ്യാഭ്യാസ വായ്പ ഉടനടി നല്‍കാനും...

കേരള പി.എസ്.സി പോലീസ് കോൺസ്റ്റബിൾ എൻഡ്യൂറൻസ് ടെസ്റ്റിന് വീണ്ടും അവസരം

തിരുവനന്തപുരം: കേരള പി.എസ്.സി പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ജൂലൈ 5 മുതൽ ഓഗസ്റ്റ് 2 വരെ എൻഡ്യൂറൻസ് ടെസ്റ്റിന് കോവിഡ് പോസിറ്റീവ് , വിവിധ പരീക്ഷകൾ, അസുഖം തുടങ്ങിയ കാരണങ്ങളാൽ പങ്കെടുക്കുവാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക്...

എസ്.എസ്.എൽ.സി.സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പരീക്ഷാഭവൻ ഏർപ്പെടുത്തിയ പുതിയ സംവിധാനം ഡിജിലോക്കറിലൂടെ ഈ അധ്യയനവർഷത്തിൽ വിജയിച്ച എസ്.എസ്.എൽ.സി. കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. കേരള സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ്...

പ്ലസ് വൺ പ്രവേശനം: വ്യാഴം മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : പ്ലസ് ഒന്നു പ്രവേശനത്തിനായി വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടി. മുൻ വർഷങ്ങളിൽ അധികബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന നടപടികൾ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളിൽ ആദ്യമേ തന്നെ അധിക സീറ്റുകൾ...

സർവകലാശാല പരീക്ഷകളിൽ സമഗ്ര മാറ്റത്തിന് ശുപാർശ

തിരുവനന്തപുരം : സർവകലാശാല പരീക്ഷകളിൽ സമഗ്ര മാറ്റത്തിനു ശുപാർശ. എല്ലാ സർവ്വകലാശാലകളിലും പരീക്ഷ കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കണമെന്നും ഫലം വന്ന ശേഷം 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യണമെന്നുമാണ് വിദഗ്ധ സമിതി...

ഉക്രയിനിൽ പഠനം മുടങ്ങിയവർക്ക് ആശ്വസമായി റഷ്യൻ സർവ്വകലാശാലാ

തിരുവനന്തപുരം : ഉക്രയിൻ യുദ്ധത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് റഷ്യയിലെ സർവകലാശാലകളിൽ പഠനം തുടരാൻ അവസരമൊരുക്കുമെന്ന് റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബു‍ഷ്കിൻ . സ്കോളർഷിപ്പോടെ ഉക്രയിനിൽ പഠിച്ചവർക്ക് അതെ ധനസഹായത്തോടെ റഷ്യൻ...