ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു
എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ടൗൺ വാർഡ് കൗൺസിലർ ശ്രീമതി.ബിനുവിന്റെയും ശ്രീ.രാമചന്ദ്രന്റെയും മകൾ ഗൗരി രാമചന്ദ്രനെയും, ബി.ഡി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് ജോയിന്റ്...
വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ ഡിജി ലോക്കർ സംവിധാനം; പരിശോധന കർശനമാക്കുമെന്ന് കേരള വിസി
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവ്വകലാശാലയ്ക്ക് പരിശോധിക്കാനും യാഥാർഥ്യം...
പൊലീസിന് വിദ്യയുടെ ‘കണ്ണിൽപ്പെടാതെ’ നടക്കേണ്ട ഗതിയായിരുന്നു: പരിഹസിച്ച് വി.ഡി സതീശൻ
അനൈക്യം മൂലം എൽഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൽഡിഎഫിലെ ഘടകകക്ഷി നേതാവായ എം.വി.ശ്രേയാംസ് കുമാറിനെതിരെ സിപിഎം സൈബർ ആക്രമണം നടത്തുകയാണ്. സിപിഎം നേതാക്കളുടെ അറിവോടെയാണു സൈബർ വെട്ടുക്കിളിക്കൂട്ടങ്ങളുടെ ആക്രമണം. ഐജി റാങ്കിലുള്ള പൊലീസ്...
കെട്ടിച്ചമച്ച കേസ്: നിയമപരമായി നേരിടുമെന്ന് വിദ്യ
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ. വിദ്യ. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തോടും വിദ്യ പറഞ്ഞിരുന്നു. വൈദ്യപരിശോധനക്കു ശേഷം വിദ്യയെ മണ്ണാര്‍ക്കാട്...
ലൈംഗികത സുഖകരമാക്കാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പല പുരുഷന്മാരും അനുഭവിക്കുന്ന ലൈംഗികപ്രശ്നങ്ങളാണ്. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. ചിലരിൽ ജനിതക പ്രശ്നങ്ങൾ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം. സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ...
എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി; പ്രാഥമിക പരിശോധന തുടങ്ങി
എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി. ഏതെങ്കിലും വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകുന്ന രീതിയിലാണ് നഷ്ടപെട്ട ഈ ഫോർമാറ്റുകൾ ഉള്ളത്. 20 കോഴ്‌സുകളുടെ...
വ്യാജ ഡിഗ്രി വിവാദം; നിഖിൽ തോമസിനെ കണ്ടെത്താൻ പ്രത്യേക സംഘം
വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്...
പുതിയ തലമുറ പുസ്തക വായനയിൽ നിന്നും അകന്നിട്ടില്ല: ചെന്നിത്തല
പുതിയ തലമുറ പുസ്തക വായനയിൽ നിന്നും അകന്നു എന്നത് പൂർണമായി ശരിയല്ലെന്നും എന്നാൽ വായനയുടെ വ്യാപ്തി പൊതുവെ കുറഞ്ഞിട്ടുണ്ടെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രേഷ്ഠ സാഹിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന വാരാഘോഷം പേയാട്...
കർമചാരി മാതൃകയിൽ പദ്ധതി ഐ ടി ഐയിൽ നടപ്പാക്കും:മന്ത്രി വി ശിവൻകുട്ടി
പുതിയ കമ്മിറ്റി രൂപവൽക്കരിക്കും സംസ്ഥാനത്തെ ഐ ടി ഐകളിൽ ആധുനിക കോഴ്‌സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സർക്കാർ വ്യാവസായിക പരിശീലന...
സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു
വിദ്യാഭ്യാസ ബന്ദ് നടത്തും
കേരളത്തില്‍ എസ്.എഫ്.ഐ നേതാക്കന്മാര്‍ കുമ്പിടികളാവുകയാണെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പരീക്ഷ എഴുതാത്ത സംസ്ഥാന സെക്രട്ടറി പരീക്ഷ ജയിച്ചതായി കോളേജ് വെബ്‌സൈറ്റില്‍ വരുന്നു. എം ഫില്‍ പഠിക്കുന്ന എസ്.എഫ്.ഐ നേതാവ് വിദ്യ അതേ...