ഹയർ സെക്കണ്ടറി ബാച്ച് അനുവദിക്കൽ: വി. ശിവൻകുട്ടി

ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാം വർഷ ഏകജാലക പ്രവേശന നടപടികൾ ജൂൺ 2 മുതലാണ് ആരംഭിച്ചത്.നാല് ലക്ഷത്തി അറുപതിനായിരത്തി ഒരുന്നൂറ്റി നാൽപത്തിയേഴ് (4,60,147) പേരാണ് അപേക്ഷിച്ചത്.ആകെ ഗവൺമെന്റ് - എയിഡഡ്...

ഏകസിവിൽകോഡ് നടപ്പിലാക്കുന്നത് വർഗീയ ധ്രുവീകരണത്തിനായി; സിപിഎം സെമിനാർ ഉദ്ഘാടനം ചെയ്ത് യെച്ചൂരി

ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകസിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏകസിവിൽകോഡ് നടപ്പാക്കുന്നതെന്നും,...

എം.ടി @ 90: നിളയുടെ പൂന്തിങ്കളേ, നീണാള്‍ വാഴ്ക

എ.എസ്. അജയ്‌ദേവ് അക്ഷരങ്ങളെ പ്രണയിച്ച മലയാള മണ്ണ്, പ്രിയ എഴുത്തുകാരന് ജന്‍മദിനാശംസകള്‍ നേരുന്നു. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ കേരളത്തിന്റെ തിടമ്പേറ്റി നില്‍ക്കും ഗജകേസരിയാണ്. ഒരു 'മഞ്ഞ്'തുള്ളി പോലെ...

കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ രാപകൽ സമരം ആരംഭിച്ചു

ആയിരകണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാതിരിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് കെപിഎസ്ടിഎ യുടെ നേതൃത്വത്തിൽ അധ്യാപകർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന രാപകൽ സമരം ആരംഭിച്ചു. അധ്യാപക നിയമനങ്ങളുടെ ഫയലുകൾ വിവിധ ഓഫീസുകളിൽ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വ്യാവസായിക പരിശീലനം നൽകാൻ യു.ജി.സി

യുവതലമുറയിൽ നൈപുണിവികസനവും തൊഴിൽരംഗത്തെ പരിചയസമ്പത്തും ഉറപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വ്യാവസായിക പരിശീലനം നൽകാൻ യു.ജി.സി. വ്യവസായമേഖലയിൽ ഗവേഷണങ്ങളിലേക്കും പുതിയ കണ്ടുപിടിത്തങ്ങളിലേക്കും വിദ്യാർഥികളെ നയിക്കുകയാണ് ലക്ഷ്യമെന്ന് യു.ജി.സി. പുറത്തിറക്കിയ മാർഗനിർദേശത്തിലുണ്ട്. നിർദേശങ്ങളിൽ ഈ ജൂലായ്...

ലോയല്‍റ്റി പോയിന്‍റുകള്‍ ചെലവഴിക്കുന്നതില്‍
വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് സര്‍വേ

ലോയല്‍റ്റി പോയിന്‍റുകള്‍ ചെലവഴിക്കുന്നതില്‍ വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് ട്രാവല്‍ ടെക് സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വേ. വിമാന യാത്രികരില്‍ 63 ശതമാനവും എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ (എ.എല്‍.പി) അംഗങ്ങളാണെന്ന് സര്‍വേ തെളിയിക്കുന്നുവെങ്കിലും...

ഇനി വാട്സ്ആപ്പിൽ ഫോൺ നമ്പറും മറച്ചുവെയ്ക്കാം; പുതിയ ഫീച്ചർ

സ്വകാര്യതയുടെ ഭാഗമായി ഫോൺ നമ്പർ മറച്ചുവെയ്ക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഫോൺ നമ്പർ പ്രൈവസി എന്ന പേരിലുള്ള ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. പുതിയ...

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കട്ജു

വിദ്യാർഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത് മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർകണ്ഡേയ കട്‌ജു. മലപ്പുറം മണ്ഡലത്തിൽ എസ്എസ്എൽസിയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്...

ഐ ടി ഐ പ്രവേശനം :അപേക്ഷകൾ ജൂലായ്‌ 15വരെ മാത്രം

സംസ്ഥാനത്തെ സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലായ്‌ 15നകം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്‌. അപേക്ഷകർ ഈ മാസം 18നകം തൊട്ടടുത്തുള്ള സർക്കാർ ഐ ടി ഐ കളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുമാണെന്ന് ഐ...

വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്

കേരള ആരോഗ്യ സര്‍വകലാശാലയുടെയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച രാവിലെ 09.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച്...