SFI നേതാവിന് വേണ്ടി ചട്ടം മാറ്റി എംഎ യ്ക്ക് പ്രവേശനം
ബികോം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് എം.എ ക്ക് പ്രവേശനം അനുവദിച്ചത്60 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ഒരു സർവ്വകലാശാല മാത്രമായി നടപ്പാക്കുന്നു കണ്ണൂർ വിസി യുടെ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നിവേദനം ഒരു വർഷം മാത്രം...
ഒഴിവുള്ള തസ്തികകളിൽ അടിയന്തര നിയമനം നടത്തണം
കേരള ബാങ്ക് മുഖ്യ കാര്യാലയത്തിൽ രാപ്പകൽ സത്യാഗ്രഹം കേരള ബാങ്കിലെ തസ്തിക കൾ നിർണയിച്ച് ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്...
ഇനി അങ്കം നിയമസഭയില്‍: ആരോപണ പ്രളയത്തില്‍ മുങ്ങും
ആക്രമിക്കാനുറച്ച് പ്രതിപക്ഷം, പ്രതിരോധം തീര്‍ക്കാന്‍ ഭരണ പക്ഷം എ.എസ്. അജയ്‌ദേവ് ആരോപണ പ്രത്യാരോപണങ്ങളുടെ ഇരുതല വാളോങ്ങാന്‍ നിയമസഭാ സമ്മേളനം അടുത്ത മാസം 7ന് ആരംഭിക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും അഴിമതി ആരോപണങ്ങളുടെ ഭാണ്ഡവുമായാണ്...
ബാഗ് രഹിത ദിനം’; പഠനഭാരത്തിന് ആശ്വാസമാകാന്‍ അടിപൊളി മാര്‍ഗവുമായി സര്‍ക്കുലര്‍
പുതുച്ചേരിയിലെ സ്കൂളുകളില്‍ ഇനി ബാഗില്ലാ ദിവസങ്ങളും. എല്ലാ മാസത്തിലെയും അവസാന പ്രവൃത്തിദിനം വിദ്യാര്‍ത്ഥികൾ ബാഗുകൾ കൊണ്ടുവരേണ്ടതില്ലെന്ന് സർക്കുലർ. സ്വകാര്യ സ്കൂളുകൾക്കും നിര്‍ദ്ദേശം ബാധകമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 10...
കള്ളം പറഞ്ഞ മന്ത്രി ബിന്ദു മാപ്പ് പറയണം
PSC അംഗീകരിച്ച പട്ടികയിൽ നിന്നും പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് നിവേദനം തൃശ്ശൂർ കേരളവർമ്മ കോളേജിൽ താൻ വൈസ് പ്രിൻസിപ്പലായിരുന്നുവെന്നും പ്രിൻസിപ്പലിന്റെ ചാർജ്ജ് വഹി ച്ചിരുന്നിരുന്നില്ലെന്നുമുള്ള മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്നും കള്ളം പറഞ്ഞ...
മന്ത്രി ഡോ. ബിന്ദു രാജി വെയ്ക്കണം; നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിക്കാത്തതു പോലെ ഇടതുപക്ഷ ഭരണത്തിൽ നിയമ വാഴ്ചയും ഉണ്ടാകില്ല
മന്ത്രി ഡോ. ബിന്ദു ഉടൻ രാജിവെക്കണം. കാരണം അവർ ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നു. പബ്ലിക് സർവീസ് കമ്മീഷന് ഭരണഘടന നൽകിയിരിക്കുന്ന അധികാരം മന്ത്രി തന്നിഷ്ടപ്രകാരം കവർന്നു എടുത്തിരിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടിക തയാറാക്കാൻ...
ഏക സിവില്‍ കോഡ്,
പച്ചക്കൊടി വീശി
ഖുറാന്‍ സുന്നത്ത് സൊസൈറ്റി
കൊലചെയ്യപ്പെട്ട ചേകന്നൂര്‍ മൗലവിയാണ് ഏക സിവില്‍ കോഡിനായി ആദ്യ രക്തസാക്ഷിയായ ധീരനായ രാജ്യസ്‌നേഹി സ്വന്തം ലേഖകന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് ഖുറാന്‍ സുന്നത്ത് സൊസൈറ്റി. അറേബ്യന്‍ സമൂഹത്തില്‍...
കേരളത്തിന്റെ വാനമ്പാടി ചിത്ര @ 60
മഞ്ഞള്‍ പ്രസാദം ചാലിച്ച ആശംസകള്‍ എ.എസ്. അജയ്‌ദേവ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറും, കേരളത്തിന്റെ വാനമ്പാടി ചിത്രയുമാണെന്ന് പറയാന്‍ എന്തൊരഭിമാനമാണ് മലയാളിക്ക്. കേരളത്തിലെ വാനമ്പാടി ചിത്രയ്ക്ക് വയസ്സ് 60. പ്രായമേറുന്തോറും മധുരമൂറുന്ന സ്വരവുമായി വാനമ്പാടി...
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 10 വിദ്യാർത്ഥികൾക്കും ഡ്രൈവര്‍ക്കും പരിക്ക്
കാസർകോട് കറന്തക്കാട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ...
തിരുവന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി നഴ്‌സിംഗ് കോഴ്‌സിന് അനുമതി
2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...