എന്തുകൊണ്ട് അയാളെ ആരോഗ്യമന്ത്രിയാക്കിയില്ല
എം.എ കുട്ടപ്പന് ആദരാഞ്ജലികള്‍ ജാതി ഇന്നും പ്രശ്‌നമായി നില്‍ക്കുന്ന കേരള രാഷ്ട്രീയം എ.എസ്. അജയ്‌ദേവ് കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിനോടുള്ള ചോദ്യമായി ഇതിനെ കണ്ടാല്‍ മതി. ചിന്താശേഷി എന്നത് മൃഗങ്ങളില്‍ നിന്നു മനുഷ്യനെ വ്യത്യസ്തനാക്കുന്ന അളവുകോലാണെങ്കില്‍...
ജവാന്‍ റമ്മിന്റെ അരലിറ്ററും പ്രീമിയവും വരുന്നു, കുടിക്കാന്‍ റെഡിയായിക്കോ
എ.എസ്. അജയ്‌ദേവ് സാധാരണക്കാരന്റെ മദ്യപാനശീലത്തെ മുതലെടുക്കാന്‍ തുറുപ്പുചീട്ടിറക്കി സര്‍ക്കാര്‍. കൂലിപ്പണിക്കാരന്റെ കുത്തിനു പിടിച്ച് മുഴുവന്‍ കാശും ബിവറേജസില്‍ എത്തിക്കാന്‍ ജവാന്റെ പ്രീമിയം, അര ലിറ്റര്‍ കുപ്പികള്‍ പുറത്തിറക്കിയാണ് സര്‍ക്കാരിന്റെ പുതിയ കളി. നേരത്തെ ഒരു...
എംഎസ്എം കോളജ് ആരെ ഭയന്നാണ് സിപിഎം നേതാവിന്‍റെ പേര് മറച്ചുവക്കുന്നത് : വി.മുരളീധരൻ
എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനായി ശുപാർശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് എംഎസ്എം കോളജ് മാനേജർ പുറത്തുപറയണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയേണ്ടതുണ്ട്. ഗവർണർക്ക് എതിരെ...
പ്ലസ് വൺ പ്രവേശനം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നേരിട്ട് എത്തി പ്രവേശന നടപടികൾ നിരീക്ഷിച്ചു
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ ഇരുപത്തിയൊന്നാം തീയതി വൈകിട്ട് 5 മണി വരെയാണ്. ആകെ ഉണ്ടായിരുന്ന 3,03,409 മെറിറ്റ് സീറ്റുകളിൽ 2,41,104 അപേക്ഷകർക്കാണ് അലോട്ട്മെന്റ് നൽകിയിട്ടുള്ളത്. വിവിധ...
ഇന്ന് വായനാ ദിനം: വായന അറിവും തിരിച്ചറിവുമാണ്
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും എ.എസ്. അജയ്‌ദേവ് 'വായനക്കാരന്‍, മരണത്തിനു മുമ്പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു, എന്നാല്‍ ഒന്നും വായിക്കാത്തവന്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു' എഴുത്തുകാരന്‍...
ഷാജന്‍ സ്‌ക്കറിയ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനല്ലേ
ഏഷ്യാനെറ്റിനെകൊള്ളുകയും മറുനാടന്‍ മലയാളിയെ തള്ളുകളും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ വര്‍ഗ വഞ്ചകരാണ് ഷാജന്‍ സ്‌കറിയ ആരാണ് ശരിക്കും. കള്ളനാണോ. കൊലപാതകിയാണോ. തീവ്രവാദിയാണോ. രാജ്യദ്രോഹിയാണോ. ലഹരികടത്തുകാരനാണോ. മതമൗലികവാദിയാണോ. സ്വര്‍ണ്ണക്കടത്തുകാരനാണോ. നികുതി വെട്ടിപ്പുകാരനാണോ. ഇതൊന്നുമല്ലെങ്കില്‍പ്പിന്നെ ഇയാള്‍ ആരാണ്....
സജി ചെറിയാന്റെ കുന്തവും കുടച്ചക്രവും
ബി വി പവനൻ മന്ത്രി സജി ചെറിയാന് എന്താണ് സംഭവിച്ചതെന്ന് അമ്പരക്കാത്ത കേരളീയര്‍ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്? ഭരണഘടന പിടിച്ച് അധികാരത്തിലേറിയ ഒരു മന്ത്രിക്ക് ഭരണഘടനയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ എങ്ങനെ കഴിയുന്നു എന്നതാണ് അത്ഭുതം....