ദൈവതുല്യനായ രവി മുതലാളി: പണത്തില്‍ ഭ്രമിക്കാത്ത മനുഷ്യന്‍

കൊല്ലത്തെ ആകാശമെല്ലാം കശുവണ്ടി ചുട്ട് തല്ലുന്ന പുകയും ശബ്ദവും നിറഞ്ഞ ഫാക്ടറികള്‍ എ.എസ്. അജയ്‌ദേവ് കൊല്ലം കണ്ടവനില്ലം വേണ്ടെന്ന പഴഞ്ചൊല്ലു പോലെയൊന്നുമായിരുന്നില്ല പഴയ കൊല്ലം. കോളനികളിലും പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞ കുടുബങ്ങളിലുമെല്ലാം കടുത്ത അരക്ഷിതാവസ്ഥ നടമാടിയിരുന്ന...

നാലാം പന്തില്‍ പിറന്ന വിക്കറ്റുമായി കേരളത്തിന്റെ മിന്നാമിനുങ്ങ്

നവോത്ഥാനത്തിന്റെ പടവുകള്‍ ഇനിയും കയറിത്തീരാത്ത നാട്ടില്‍ നിന്നുമാണ് നീ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എ.എസ്. അജയ്‌ദേവ് നീ തുറന്നിട്ട അനന്ത വിഹായസ്സിലേക്ക് കടന്നു വരാന്‍ കേരളത്തിലെ മൈതാനങ്ങളില്‍ പെണ്‍കിടാങ്ങള്‍ ഇനി മത്സരിക്കും. നിന്റെ...

കേരളത്തില്‍ മാധ്യമ അടിയന്തിരാവസ്ഥയോ ?, വേട്ടയാടല്‍ എന്തിന് ?

എ.എസ്. അജയ്‌ദേവ് ' ഭയകൗടില്യ മോഹങ്ങള്‍, വളര്‍ക്കില്ലൊരു നാടിനെ' സ്വദേശാഭിമാനി കെ. രാമകൃഷ്ണ പിള്ളയുടെ വരികളാണിത്. ഭയവും-കുടിലതയും-ആശാസ്യമല്ലാത്ത ആഗ്രഹങ്ങളും ഒരു നാടിനെയും വളര്‍ത്തിയിട്ടില്ലെന്ന് കാലങ്ങള്‍ക്കു മുമ്പേ ആ വലിയ മനുഷ്യന്‍ എഴുതി വെച്ചിട്ടുണ്ട്. അതിപ്പോഴും...

ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെ ‘തൊഴുന്നവരും’ ‘തൊഴിക്കുന്നവരും’

എ.എസ്. അജയ്‌ദേവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയം. പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിന് എത്തിയപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കടക്കവേ, ഒരത്ഭുതം ലോകം കണ്ടു. പ്രധാനമന്ത്രി മുട്ടിലിരുന്ന്, പാര്‍ലമെന്റ് സമ്മേളന ഹാളിനെ നമസ്‌ക്കരിക്കുന്നു....

തലസ്ഥാനം കൊച്ചിയാക്കാമെന്ന് ഹൈബി ഈഡന്‍, ഓ

പദ്മനാഭന്റെ 'തല' സ്ഥാനമാണിവിടം മാറ്റാന്‍ പറ്റുന്നതെങ്ങനെ എ.എസ്. അജയ്‌ദേവ് അച്ഛന്‍ ജോര്‍ജ്ജ് ഈഡന് പോലും തോന്നാത്ത കുരുട്ടു ബുദ്ധിയാണ് മകന്‍ ഹൈബി ഈഡന് തോന്നിയിരിക്കുന്നത്. ഒരിക്കലും സംഭവിക്കാത്ത കാര്യം കൂടിയണിതെന്നും ഹൈബിക്കറിയാം. അത് ഇതാണ്,...

സ്വന്തമായി കല്‍ക്കരി ബസും, വീവിംഗ് മില്ലും ഉള്ള കുടുംബം

കെ. സുധാകരന്‍ ചെറിയ പുള്ളിയല്ല, സമ്പത്തുള്ള കുടുംബക്കാരന്‍, രാഷ്ട്രീയം കളിച്ച് പണമുണ്ടാക്കേണ്ടതില്ല സൈബറിടങ്ങളില്‍ സുധാകരന്റെ കുടുംബ മഹിമ പ്രചരിപ്പിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എ.എസ്. അജയ്‌ദേവ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ചോര ആഗ്രഹിക്കുന്ന ഇടതു...

പ്രണയമാണ് ക്രിക്കറ്റിനോട്, കടുത്ത പ്രണയം: 1983 ലെ കപില്‍ദേവും കൂട്ടരും അതിന് പ്രധാന കാരണം

ലോകകപ്പ് ആദ്യമായി ഇന്ത്യയിലെത്തിയിട്ട് 30 വര്‍ഷം എ.എസ്. അജയ്‌ദേവ് ഭൂമിയില്‍ എന്തിനോടാണ് കടുത്ത പ്രണയമുള്ളതെന്ന് എന്നോടു ചോദിച്ചാല്‍, ആദ്യം പറയുന്നത് ക്രിക്കറ്റിനോട് എന്നായിരിക്കും. എന്താണ് ക്രിക്കറ്റിനോട് ഇത്രയും പ്രണയം തോന്നാന്‍ കാരണമെന്ന് വീണ്ടും ചോദിച്ചാല്‍,...

സ്ത്രീ സ്വാതന്ത്ര്യം എവിടെ: രാത്രി നടത്തവും, ചുംബന സമരവും, ശബരിമല കയറ്റവും എന്തിനായിരുന്നു

ഉടുതുണിയില്ലാതെ ജീവനുവേണ്ടി യുവതി ഓടിയത് കഴക്കൂട്ടം മണ്ഡലത്തിലാണെന്ന് മുന്‍ ദേവസ്വം മന്ത്രി കണ്ടല്ലോ എ.എസ്. അജയ്‌ദേവ് പുകവലിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഒരു പരസ്യമുണ്ട്. അതില്‍ പറയുന്നതു പോലെ ഈ നഗരത്തിനെന്തു സംഭവിച്ചു. എവിടെയും പീഡനങ്ങള്‍....

തൊപ്പി ഒരു പാഠം: തെറ്റുന്ന വഴികളെല്ലാം ചെന്നെത്തുന്നത് സോഷ്യല്‍ മീഡിയകളില്‍

എ.എസ്. അജയ്‌ദേവ് യുവത്വങ്ങളെ ആനന്ദത്തിലാറാടിക്കാന്‍ എന്തൊക്കെ ചേരുവകള്‍ ഉപയോഗിക്കണമെന്ന് ഇന്ന് സോഷ്യല്‍ മീഡിയകള്‍ കൃത്യവും വ്യക്തവുമായി പറഞ്ഞു കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിവര വിജ്ഞാനങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച് മോശമാകാനും മോശമാക്കാനും വേണ്ടിയുള്ള കാര്യങ്ങളാണ് ഇന്റര്‍നെറ്റിലൂടെ...

കേരളം നാണംകെടുന്നു: ‘ഉന്നത’രുടെ ‘വിദ്യാഭ്യാസ’ രാഷ്ട്രീയത്തില്‍

രാഷ്ട്രീയവും വിദ്യാഭ്യാസവും കൂട്ടിക്കലര്‍ത്തിയവര്‍ സമൂഹത്തിന് ബാധ്യതയാകും എ.എസ്. അജയ്‌ദേവ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍, നടക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ വരും തലമുറയെ വഴിതെറ്റിക്കാന്‍ വെടിമരുന്നു നിറയ്ക്കുന്ന ഒന്നാണ്. സമൂഹത്തിന്റെ നേരായ വളര്‍ച്ചയെ നിയന്ത്രിക്കേണ്ട 'തല'മുറയെ കളിമണ്ണിന്റെ...