കോടതിയെ കബളിപ്പിച്ച് KSRTCയുടെ ശമ്പളചര്‍ച്ച

ഇന്ന് ശമ്പളം നല്‍കണമെന്ന് കോടതി: ചര്‍ച്ച ചെയ്യാമെന്ന് മാനേജ്‌മെന്റ്, പറ്റിപ്പെന്ന് ജീവനക്കാര്‍, വര്‍ഗവഞ്ചകരായി യൂണിയന്‍ നേതാക്കള്‍ എ.എസ്. അജയ്‌ദേവ് കഴിഞ്ഞ മാസം ജോലിചെയ്ത ശമ്പളം കിട്ടാന്‍ വേണ്ടി ജീവനക്കാരുടെ നേതാക്കളും മാനേജ്‌മെന്റും ചേര്‍ന്നുള്ള ചര്‍ച്ചയാണ്...

തടവറയില്‍ നിന്ന് സ്വാതന്ത്ര്യം: 18 തടവുകാര്‍ ജയില്‍ മോചിതരാകും (എക്‌സ്‌ക്ലൂസീവ്)

33 പേരുടെ 'പട്ടിക വെട്ടി' 18 ആക്കി സര്‍ക്കാര്‍: 15 തടവുകാര്‍ക്ക് മോചനമില്ല തിരുവനന്തപുരം-വിയ്യൂര്‍-കണ്ണൂര്‍-തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരെയാണ് മോചിപ്പിക്കുന്നത് രാജ്യത്തിന്റെ പിറനാള്‍ സമ്മാനമായി തടവുപുള്ളികള്‍ക്ക് പുതിയ ജീവിതം നല്‍കി, ഇതാണ് ആസാദീ കാ...

KSRTCയുടെ ആ നൂറുകോടി എവിടെ? കള്ളനാര് ?

കണ്ണുതള്ളിപ്പോകുന്നത്ര പണം KSRTCയില്‍ നിന്ന് കാണാതായിട്ട് നാളേറെയായി, അനങ്ങാതെ മാനേജ്‌മെന്റും സര്‍ക്കാരും എ.എസ്. അജയ്‌ദേവ് KSRTCയില്‍ നിന്നും ആവിയായിപ്പോയ നൂറുകോടി രൂപയെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ. ശമ്പളം നല്‍കാന്‍ പോലും കാശില്ലെന്ന് പറഞ്ഞ് തെണ്ടുന്ന സര്‍ക്കാരും,...

കണ്ണൂര്‍ ചുവക്കുമോ ?. RSS-CPM സ്‌കോര്‍ ബോര്‍ഡില്‍ ആദ്യമാര് ?

വാ വിട്ട വാക്കും, കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്ന് പറയുന്നതു പോലെയാണ് കാര്യങ്ങള്‍ഷംസീറും-യുവമോര്‍ച്ചയും പി. ജയരാജനും, ശോഭാ സുരേന്ദ്രനും കളത്തില്‍, നിര്‍ബാധം കൊലവിളികള്‍ സ്വന്തം ലേഖകന്‍ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂരിന്റെ മണ്ണില്‍ ആര്‍.എസ്.എസ്-സി.പി.എം...

കേരളത്തിന്റെ വാനമ്പാടി ചിത്ര @ 60

മഞ്ഞള്‍ പ്രസാദം ചാലിച്ച ആശംസകള്‍ എ.എസ്. അജയ്‌ദേവ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറും, കേരളത്തിന്റെ വാനമ്പാടി ചിത്രയുമാണെന്ന് പറയാന്‍ എന്തൊരഭിമാനമാണ് മലയാളിക്ക്. കേരളത്തിലെ വാനമ്പാടി ചിത്രയ്ക്ക് വയസ്സ് 60. പ്രായമേറുന്തോറും മധുരമൂറുന്ന സ്വരവുമായി വാനമ്പാടി...

വിവാദങ്ങളുടെ കലാകാരന്‍: കാക്കിക്കുള്ളിലെ കലാഹൃദയം പുറത്തെടുക്കാന്‍ ടോമിന്‍ തച്ചങ്കരി വരുന്നു

ഈ മാസം 31 വിരമിക്കുന്ന ടോമിന്‍ തച്ചങ്കരിയുടെ ആദ്യ സിനിമ KSRTCയെ കുറിച്ചുള്ള ഹാസ്യ സിനിമയാണ് എ.എസ്. അജയ്‌ദേവ് മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ വഴിയേ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയും സിനിമയിലേക്ക് ഇറങ്ങുന്നു....

മനസാക്ഷിയുടെ കോടതിയില്‍ വിജയിച്ച ഒരേ ഒരാള്‍

എ.എസ്. അജയ്‌ദേവ് ആള്‍ക്കൂട്ടത്തെ തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്താന്‍ മാന്ത്രികത കൈയ്യിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയെന്ന പുതുപ്പള്ളിക്കാരന്‍ യാത്രയായിരിക്കുകയാണ്. 79 വയസ്സുവരെ ജനങ്ങള്‍ക്കിടയില്‍ നിന്നൊരു മനുഷ്യസ്‌നേഹിയുടെ, ഒറ്റയ്ക്കുള്ള അന്ത്യയാത്ര. കണ്ണുകളെല്ലാം ഈറനണിഞ്ഞു പോകുന്നു. കാതുകളെല്ലാം കേള്‍ക്കുന്നത്, സമാനതകളില്ലാത്ത ആശ്വാസത്തിന്റെ...

KSRTC MD ബിജു പ്രഭാകറിന് കോണ്‍ഗ്രസ്സ് മുഖം, വഴി പുറത്തേക്ക് (എക്സ്‌ക്ലൂസീവ്)

ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്, UDF ടിക്കറ്റില്‍ മത്സരിച്ച് ഗതാഗതമന്ത്രിയാകാന്‍ കളമൊരുക്കിത്തുടങ്ങി എ.എസ്. അജയ്‌ദേവ് കെ.എസ്.ആര്‍.ടി.സിയെയും തൊഴിലാളികളെയും രണ്ടുതട്ടിലാക്കി ഭരിച്ച എം.ഡി. ബിജു പ്രഭാകറിന്റെ നാളുകള്‍ക്ക് ഇനി അധിക ദൂരമുണ്ടാകില്ല. എണ്ണപ്പെട്ട ദിവസങ്ങളില്‍ പറയാനുള്ളതെല്ലാം പറഞ്ഞ്,...

എം.ടി @ 90: നിളയുടെ പൂന്തിങ്കളേ, നീണാള്‍ വാഴ്ക

എ.എസ്. അജയ്‌ദേവ് അക്ഷരങ്ങളെ പ്രണയിച്ച മലയാള മണ്ണ്, പ്രിയ എഴുത്തുകാരന് ജന്‍മദിനാശംസകള്‍ നേരുന്നു. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ കേരളത്തിന്റെ തിടമ്പേറ്റി നില്‍ക്കും ഗജകേസരിയാണ്. ഒരു 'മഞ്ഞ്'തുള്ളി പോലെ...

വിതുമ്പലായ് വന്നു വിളിക്കയാണവള്‍: റയ്ഹാന ജബ്ബാരി

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവനെ കൊന്ന കേസില്‍ ഇറാനിയന്‍ കോടതി തൂക്കിക്കൊന്ന റയ്ഹാന ജബ്ബാരി വേദനയാണ് സ്വന്തം ലേഖകന്‍ ഒരു പെണ്‍കുട്ടിയുടെ മാനത്തിന്റെ വിലയെന്താണ്. ആരാണ് അത് നിശ്ചയിക്കാന്‍ യോഗ്യന്‍. സമൂഹം പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴയ്ക്കു മാത്രം...