ഡാമിന് താഴിട്ടിട്ട് 54 ദിവസം, മുള്‍മുനയില്‍ ഇടുക്കി
ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷാ മേഖലയ്ക്ക് പൂട്ടു വീണിട്ട് 54 ദിവസം കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിനോ പോലീസിനോ ഡാമിന് പൂട്ടിട്ടവനെ പൂട്ടാനുള്ള ഒരു നീക്കത്തിനും താല്‍പ്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. ഒന്നും രണ്ടും താഴല്ല, പതിനൊന്ന് താഴുകളിട്ടാണ് പൂട്ടിയത്....
മാറ്റുവിന്‍ ചട്ടങ്ങളേ, പാര്‍ലമെന്റില്‍ താമര വിരിയും
ക്രീം നിറമുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സും പുതിയ യൂണിഫോം. പിങ്ക് നിറത്തില്‍ താമര ചിഹ്നം ഷര്‍ട്ടില്‍ പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സുമാണ്...
പിണറായി പേടി, ജ്വരം പിടിച്ച് സി.പി.എം
എ.എസ്. അജയ്‌ദേവ് ഏഴ് വര്‍ഷമായി അധികാരത്തിന്റെ ആലസ്യത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അലമാരയില്‍ അസ്ഥികൂടങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. അതോരോന്നായി പുറത്തുവീണുകൊണ്ടിരിക്കുകയാണ്. കരിമണല്‍ സംസ്‌ക്കരണ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ നോക്കുകൂലി വാങ്ങിയെന്നതാണ് അതില്‍...
സൗരയൂദ പഥത്തിലെങ്ങോ…ഇന്ത്യയുടെ ആദിത്യ L1
എ.എസ്. അജയ്‌ദേവ് ചന്ദ്രയാന്‍-3ന്റെ വിജയത്തിനു ശേഷം നമ്മുടെ ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ബൃഹത്സൗര ദൗത്യമായ ആദിത്യ L1 എന്ന ഇന്ത്യയുടെ ആദ്യ സൗരോര്‍ജ്ജ പവര്‍ ടെലസ്‌കോപ്പ് ഇന്ന് വിക്ഷേപിച്ചു. 2023 സെപ്റ്റംബര്‍ 2 ഇന്ത്യന്‍ സമയം...
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പോഴ്‌സ്: വിവാദ കമ്പനിയെങ്കിലും കേരളസര്‍ക്കാരിന് ഏറെ പ്രിയങ്കരം
കമ്പനിയുമായുള്ള കരാല്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നീട്ടി നല്‍കി എ.എസ്. അജയ്‌ദേവ് വിവാദ കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് സാംസ്‌ക്കാരിക വകുപ്പിന്റെ കരാര്‍ നീട്ടിനല്‍കി മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രിയുടെ...
ഓണസദ്യയില്‍ പണികൊടുത്ത് ഗണേശന്‍; ചോറും സാമ്പാറും മിത്തായി, ഷംസീറിന് കിട്ടിയത് വെറും പായസവും പഴവും മാത്രം
ഷംസീറിന്റെ ഒരു നേരത്തെ അന്നമെങ്കിലും മുടക്കി വിഘ്‌നേശ്വരന്‍, അതും ഓണസദ്യ തന്നെമുഖ്യമന്ത്രി 10 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന ഓണസദ്യ നാളെപൗരപ്രമുഖര്‍ 500 പേര്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ്, പാര്‍ട്ടി നേതാക്കള്‍ 1000 പേര്‍...
ധൂര്‍ത്തിന് കുറവില്ലാത്ത മുഖ്യന്‍: ലക്ഷങ്ങള്‍ ചെലവിട്ട് ക്ലിഫ്ഹൗസില്‍ സ്വിമ്മിംഗ്പൂള്‍ പരിപാലനവും, ഓണസദ്യയും
സ്വിമ്മിംഗ് പൂള്‍ നവീകരണത്തിന് 42.50 ലക്ഷംഒപൗരപ്രമുഖര്‍ക്ക് ഓണസദ്യ നല്‍കാന്‍ 10 ലക്ഷംസ്പീക്കര്‍ എ.എന്‍. ഷംസീറും 10 ലക്ഷം രൂപയ്ക്ക് സദ്യ നല്‍കുന്നുഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവാണെന്ന് ധനമന്ത്രി എ.എസ്. അജയ്‌ദേവ് സംസ്ഥാനം അതിഗുരുതര...
എതിരാളിയില്ല: അജയ്യാനായി നരേന്ദ്രമോദി
നെഹ്‌റുവിനോ, ലാല്‍ബഹദൂര്‍ ശാസ്ത്രിക്കോ, ഇന്ദിരാഗാന്ധിക്കോ ഇല്ലാത്ത അധികാരമാണ് നരേന്ദ്രമോദിയുടെ ഇന്ത്യയ്ക്ക് എ.എസ്. അജയ്‌ദേവ് രാജ്യത്ത് എതിര്‍ സ്വരമോ, തകര്‍ക്കാന്‍ പോന്ന ശക്തിയോ, നേര്‍ക്കു നേര്‍ നില്‍ക്കാനുള്ള വ്യക്തിയോ ഇല്ലാതെ അജയ്യനായി തീര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി....
ബഹിരാകാശ മത്സരം ഫൈനല്‍ ലാപ്പില്‍: ചന്ദ്രയാനോ ലൂണയോ ?
ഇന്ത്യയോ റഷ്യയോ ? ആരാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്ട്‌ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യം, ശ്വാസം പിടിച്ച് ശാസ്ത്രലോകം എ.എസ്. അജയ്‌ദേവ് മത്സരങ്ങള്‍ നിരവധി കണ്ടും കേട്ടും അറിഞ്ഞവരാണ് മനുഷ്യര്‍. എന്നാല്‍, അതിലും വലിയ മത്സരങ്ങള്‍...
സ്‌കൂള്‍ കലോത്സവം ദേശിംഗ നാട്ടില്‍: പാചകപ്പുര കാക്കാന്‍ പഴയിടം വരുമോ (എക്‌സ്‌ക്ലൂസീവ്)
കോഴിക്കോട് കലോത്സവത്തില്‍ കത്തിപ്പടര്‍ന്ന ബ്രാഹ്‌മണിക്കല്‍ ഹെജിമണി വിവാദം കൊല്ലത്ത് ആളിപ്പടരുമോഇത്തവണ സ്‌കൂള്‍ കലോത്സവ പാചകപ്പുരയില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞിരുന്നുസ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്തു വെച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം എ.എസ്....