പോ​ക്സോ കേ​സ്: ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ ഗു​രു​വാ​യൂ​രി​ൽ ക​ണ്ടെ​ത്തി

ഗുരുവായൂർ: പാലക്കാട് തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ കുട്ടിയെ കണ്ടെത്തി. ഗുരുവായൂരിൽനിന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലാണ് ഇവരുണ്ടായിരുന്നതെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു. പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പാലക്കാട്ടുനിന്ന് അതിജീവിതയായ 11...

‘കൊമ്പൻ ‘ വീണു : ബസിനു മുകളിൽ പൂത്തിരി കത്തിച്ചതിൽ കേസെടുത്ത പോലീസ്

കൊല്ലം: വിദ്യാർത്ഥികളുമായുള്ള വിനോദയാത്രക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ 'കൊമ്പൻ' ബസിലെ ഡ്രൈവറടക്കം നാലു പേർക്കെതിരെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. . സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക, ജീവന്...

നാ​യാ​ട്ടി​നി​ടെ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; മൃ​ത​ദേ​ഹം വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ടു

ഇ​ടു​ക്കി: നാ​യാ​ട്ടി​നി​ടെ വെ​ടി​യേ​റ്റു മ​രി​ച്ച ആ​ദി​വാ​സി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ വ​ന​ത്തി​ൽ കു​ഴി​ച്ചി​ട്ടു. ഇ​ടു​ക്കി ഇ​രു​പ​തേ​ക്ക​ർ കു​ടി​യി​ൽ മ​ഹേ​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി. മ​ഹേ​ന്ദ്ര​ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന്...

ബോബി ചെമ്മണൂരിനെതിരെ മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് :ആധുനിക ഇറച്ചിക്കട ഉൽഘാടനത്തിനെത്തിയ ബോബി ചെമ്മണൂർ ജീപ്പിന്റെ മുകളിൽ കയറിയിരുന്ന് യാത്ര ചെയ്തതിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി ,അപകടകരമായി യാത്ര ചെയ്തതിനും സമൂഹത്തിനു തെറ്റായ സന്ദേശം...

കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: ന​ട​ൻ ശ്രീ​ജി​ത്ത് ര​വി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ ന​ട​ൻ ശ്രീ​ജി​ത്ത് ര​വിയെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു . പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രമായിരുന്നു അ​റ​സ്റ്റ്. ശ്രീ​ജി​ത്ത് ര​വി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ര​ണ്ട്...

യുവനടിയെ പീഡിപ്പിച്ച കേസ് : വിജയ് ബാബുവിനെ ചോദ്യം ചെയ്യാം . ജാമ്യം റദ്ധാക്കില്ല : സുപ്രീം കോടതി

ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.എന്നാൽ ജാമ്യ വ്യവസ്ഥകളിൽ...

ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളി : 31 പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ആലപ്പുഴയിൽ കുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 31 പേർക്ക് ഹൈക്കോടതിയുടെ ജാമ്യം. കുട്ടിയുടെ അച്ഛൻ അസ്‍കർ ഉൾപ്പെടെ ഉള്ളവർക്കാണ് ജാമ്യം അനുവദിച്ചത്. സമാന കുറ്റക്യത്യങ്ങളില്‍ ഏർപ്പെടരുത്,...

നടിയെ ആക്രമിച്ച കേസ് മെമ്മറി കാർഡ് പരിശോധിക്കാൻ കോടതി ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. അനുമതി. രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് വിചാരണക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ്...

സോളാർ കേസ് പ്രതിയുടെ പരാതിയിൽ പി.​സി.​ജോ​ർ​ജ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജനപക്ഷം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​സി.​ ജോ​ർ​ജി​നെ പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സോ​ളാ​ർ കേ​സ് പ്ര​തി ഇ​ന്ന് ഉ​ച്ച​യ്ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാണ് ന​ട​പ​ടി. മ്യൂ​സി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത...

വി​ജ​യ് ബാ​ബു​വി​നെ​തി​രെ അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ്ബാ​ബു​വി​നെ​തി​രേ അ​തി​ജീ​വി​ത സു​പ്രീം കോ​ട​തി​യി​ൽ. വി​ജ​യ്ബാ​ബു​വി​ന്‍റെ മു​ൻ​കൂ​ർ​ ജാ​മ്യം റ​ദ്ദാ​ക്ക​ണമെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​തി​ജീ​വി​ത കോ​ട​തി​യെ സ​മീ​പി​ച്ചത്. ജാ​മ്യ​ത്തി​ലു​ള്ള പ്ര​തി സാ​ക്ഷി​ക​ളെ​യും ത​ന്നെ​യും സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ടെന്നും പ്ര​തി​യു​ടെ സ​മൂ​ഹ​ത്തി​ലെ സ്വാ​ധീ​നം...