അഭിഭാഷകയുടെ മരണത്തിൽ ഭർത്താവിനെ പോലീസ് അറസ്റ് ചെയ്തു

ചടയമംഗലം: അഭിഭാഷക ഭർത്തൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കണ്ണൻ നായർ പൊലീസ് കസ്റ്റഡിയിൽ. അഭിഭാഷകയുടെ വീട്ടിൽനിന്നും അഭിഭാഷക ഉപയോഗിച്ചിരുന്ന ഡയറി കണ്ടെത്തി. ഡയറിയിൽ അഭിഭാഷക അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചും, തന്റെ...

ചന്ദ്രബോസ് വധക്കേസ്: മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

കൊച്ചി: ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ജീവപര്യന്തം വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്...

നടിയെ അക്രമിച്ച കേസിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കും: ഹൈക്കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി പരിഗണിച്ച് അടച്ചിട്ട മുറിയിൽ വാദം കേൾക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് അതിജീവതയുടെ ഹർജി പരിഗണിച്ച് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഹർജി പരിഗണിക്കാനാകില്ല എന്ന് പ്രതിഭാഗം...

മ​ധു​വ​ധ​ക്കേ​സി​ല്‍ 12 പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി: നീതി കിട്ടുമെന്ന് മധുവിന്റെ അമ്മ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടിയിലെ മ​ധു​വ​ധ​ക്കേ​സി​ല്‍ 12 പ്ര​തി​ക​ളു​ടെയും ജാ​മ്യം മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌​സി​എ​സ്ടി കോ​ട​തി​റദ്ധാക്കി .പ്ര​തി​ക​ള്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. നീതികിട്ടുമെന്ന്...

സിവിക് ചന്ദ്രൻ്റെ ജാമ്യം റദ്ദാക്കാന്‍ ഹർജി സമർപ്പിച്ച് സര്‍ക്കാര്‍

കൊച്ചി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ്റെ മുൻ‌കൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമീപിച്ച് സർക്കാർ. സിവിക് ചന്ദ്രനെതിരെയുള്ള ആദ്യ കേസിൽ ജാമ്യം അനുവദിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ...

‘ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രമാണ് പരാതിക്കാരി ധരിച്ചത്’; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

കോഴിക്കോട്: ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചതെന്നും അതുകൊണ്ട് എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള പീഡനപരാതി നിലനിൽക്കില്ലെന്നും കോടതി.ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം നൽകാനാണ് കോടതി ഈ വിവാദ പരാമർശം നടത്തിയത്. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ...

ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ലെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അ​മ്മ​യ്‌​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.പ്ര​സ​വി​ച്ച​യു​ട​നെ അമ്മ കു​ഞ്ഞി​നെ വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല്ലു​ക​യാ​യി​രു​ന്നെന്നാണ് പോ​ലീ​സ്...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവം: പ്രതി സി പി എം പഞ്ചായത്തംഗം

കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ സി പി എം പഞ്ചായത്തംഗം ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. പഞ്ചായത്തംഗം ബൈജു, സുനിൽ, മിജു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം,...

മനോരമ കൊലക്കേസ്: പ്രതി ആദം അലിയെ വീട്ടിലെത്തിച്ച് തെളിവെടുക്കും

തിരുവനന്തപുരം: മനോരമ കൊലക്കേസ്പ്രതി ആദം അലിയെ വീട്ടിലെത്തിച്ച ചോദ്യം ചെയ്യുമെന്ന് പോലീസ്. പ്രതി ആദം അലിയെ ചോദ്യം ചെയ്യുന്നതിനായി കോടതി പത്തു ദിവസത്തെക്ക് പൊലീസ് കസ്റ്റഡയിൽ വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ്...

വാളയാർ കേസിൽ പുനരന്വേഷണം:ഉത്തരവിട്ട് പോക്സോ കോടതി

പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട സിബിഐ സമർപ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി.പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിസിച്ചാണ് സിബിഐ തന്നെ കേസ് പുനരന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കോടതിയുടെ ഉത്തരവിൽ സന്തോഷമുണ്ടെന്നും...