കോഴിക്കോട് ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം ചുരത്തില്‍ ഉപേക്ഷിച്ചു; . പ്രതിയെ തിരിച്ചറിഞ്ഞു
താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ പിടിയിലായേക്കും. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണായത്. ഇന്നലെ താമരശേരി ചുരത്തില്‍ നിന്ന് കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍ െകാണ്ടുപോയി ലഹരിമരുന്ന്...
സ്ത്രീയുടെ മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമം പീഡനമായി കാണാനാവില്ല; കര്‍ണാടക ഹൈക്കോടതി
സ്ത്രീയുടെ മൃതദേഹത്തോട് നടത്തുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. 21കാരിയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ 21 കാരിയെ...
ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ഹൈദരാബാദില്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മെയ് 20ന് നടന്ന കൊലപാതകം 10 ദിവസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക...
സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ വിരമിച്ചു
സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്‍. ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കേരളാ സ്റ്റേറ്റ് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറാണ് ശൈലജ. 1997 ല്‍ ഫിംഗര്‍പ്രിന്‍റ് സെര്‍ച്ചര്‍ ആയി സര്‍വ്വീസില്‍...
ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്‌നിബാധ കെടുത്തവെ...
മുഖ്യമന്ത്രിക്കെതിരായ പരാതി വിജിലന്‍സ് കോടതി തള്ളി
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജ്യോതികുമാര്‍ ചാമക്കാലയുടേതാണ് പരാതി കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണറെ മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചതായും, മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍...
65കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
വയോധികനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതന്‍കോടന്‍ വീട്ടില്‍ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടില്‍ ഷബീറലി, താഴെക്കോട് ബിടത്തി...
കെട്ടിയിട്ട ശേഷം മുളകുപൊടി വിതറി; പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 35 ലക്ഷം കവര്‍ന്ന് മുഖംമൂടി സംഘം
പട്ടാപ്പകല്‍ കൊല്ലത്ത് ഒരു വീട്ടില്‍ നിന്ന് മുഖംമൂടി സംഘം 35 ലക്ഷം രൂപ കവര്‍ന്നു. അഞ്ചല്‍ കൈപ്പള്ളി സ്വദേശി നസീറിന്റെ വീട്ടില്‍ നിന്നാണ് പണം കവര്‍ന്നത്. വീട്ടിലുണ്ടായിരുന്ന ഇയാളുടെ മകനെ കെട്ടിയിട്ട് മുറിയിലാകെ മുളകുപൊടി...
കണ്ണൂരില്‍ സ്വകാര്യ ബസില്‍ നഗ്നതാ പ്രദര്‍ശം
കണ്ണൂരില്‍ സ്വകാര്യ ബസ്സില്‍ നഗ്‌നതാ പ്രദര്‍ശനം. ചെറുപുഴ - തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത് . മധ്യവയസ് കനായ യാത്രക്കാരനാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. യാത്രക്കാരിയായ യുവതി...
കേരളം ഗൗരവമായി ചിന്തിക്കണം: മയക്കു മരുന്നിനെതിരേ ശക്തമായി ഉണരണം
സി. അനില്‍ലാല്‍ കേരളം ഒരു ഭ്രാന്താലയമാണെന്നു പറഞ്ഞ സാക്ഷാല്‍ വിവേകാനന്ദ സ്വാമിക്ക് ഒരിക്കല്‍കൂടി കേരളത്തിലൂടെ നടന്നു കന്യാകുമാരിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ അദ്ദേഹംകണ്ട കാഴ്ചകളെക്കുറിച്ച് പ്രതികരണം വന്നാല്‍ ഇങ്ങനെ ആയിരിക്കും.കേരളത്തിലെ യുവതലമുഴുവന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന്...