അമൽജ്യോതി കോളജിലെ മരണം: മാനേജ്മെന്റുമായുള്ള ചർച്ച പരാജയപ്പെട്ടു, പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് മാനേജ്മെന്റുമായി വിദ്യാർഥികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ, പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. ചർച്ച പരാജയപ്പെട്ട് പുറത്തേക്കുവന്നതിന് പിന്നാലെ പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. ഹോസ്റ്റൽ...
ഒടുവില്‍ ആര്‍ഷോ തോറ്റു, റിസല്‍ട്ട് വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ച് മഹാരാജാസ്
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചു എന്ന റിസല്‍റ്റ് തിരുത്തി. വിവാദമായതോടെയാണ് മഹാരാജാസ് കോളജിന്റെ തിരുത്തല്‍ നടപടി. മൂന്നാം സമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ചു. എംഎ ആര്‍ക്കിയോളജി...
അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ദീര്‍ഘിപ്പിച്ചു
സംസ്ഥാനത്ത് അനുവദിച്ച 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധിയും ഇവിടെ താല്‍ക്കാലികമായി സൃഷ്ടിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയുടെ കാലാവധിയും 31.03.2026 വരെ ദീര്‍ഘിപ്പിച്ച് നല്‍കും. 01.04.2023 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണിത്. അതിവേഗ...
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്
വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം. രാവിലെ ഏഴര മുതല്‍ കോട്ടയം...
വിദ്യാര്‍ത്ഥിനിയുടെ മരണം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ഇന്ന് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്താനിരിക്കെയാണ്...
ബസില്‍ വീണ്ടും നഗ്നതാ പ്രദര്‍ശനം; യുവതി ബഹളംവെച്ചു, പ്രതിയെ പിടികൂടി സഹയാത്രികര്‍
ബസില്‍ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു അതിക്രമം. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന്...
യുവതിയെ മർദിച്ച് കെട്ടിത്തൂക്കാൻ ശ്രമിച്ചയാളെ പോലീസ് എത്തി കീഴ്പ്പെടുത്തി; യുവതിയെ ആശുപത്രിയിലേക്ക് മാറ്റി
കൂടെ താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ചയാളെ പൊലീസ് എത്തി കീഴ്പ്പെടുത്തി. ശബ്ദം കേട്ട് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ ആശുപത്രിയിലേക്ക്...
സവാദിന് സ്വീകരണം: വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ അപലപിച്ചു
ബസില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായി, ശേഷം കോടതി ജാമ്യം അനുവദിച്ച വ്യക്തിക്ക് ഒരു സംഘടന സ്വീകരണം നല്‍കിയത് അസംബന്ധമാണ് നടത്തിയതെന്ന് വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍. ആ സംഭവത്തിലെ മാത്രമല്ല, ഏത്...
നടൻ കൊല്ലം സുധി വാഹനപകടത്തിൽ മരിച്ചു
നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന പിക്കപ്പ് വാനുമായി കാർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കലാകാരന്മാരായ ബിനു അടിമാലി,...
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും
ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്ത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍ കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി...