തൃശൂരിൽ തെരുവുനായ ആക്രമണം : 9 പേർക്ക് പരിക്ക്
സംസ്ഥാനത്ത് വ്യാഴാഴ്ചയും തെരുവു നായ ആക്രമണം. തൃശൂർ വല്ലിച്ചിറ, ഊരകം ഭാഗങ്ങളിൽ പത്തു പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പരിക്കേറ്ററവർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളെജിൽ ചികിത്സ തേടി.റോഡിലൂടെ നടന്നു പോയവർക്കാണ് നായയുടെ കടിയേറ്റത്. കണ്ണിൽ...
ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടി
പാലക്കാട് ഗോവിന്ദാപുരം ആര്‍ടിഒ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 8300 രൂപ പിടികൂടി. മോട്ടോർ വാഹന ഉദ്യോഗസ്ഥൻ സുനിലിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം.ഇന്ന് പുലർച്ചെ...
എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിർമാതാവ് പിടിയിൽ
എഴുപത്തിയെട്ട് ലക്ഷം രൂപയുടെ കൊക്കൈയിനുമായി തെലുങ്ക് സിനിമാ നിര്‍മാതാവും വിതരണക്കാരനുമായ സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്ന കെ പി ചൗധരി പിടിയില്‍. രജിനീകാന്തിന്റെ ഹിറ്റ് ചിത്രമായ കബാലി തെലുങ്കില്‍ അവതരിപ്പിച്ചത് കെ പി ചൗധരിയായിരുന്നു. തൊണ്ണൂറു...
പട്ടാപ്പകൽ മത്സരയോട്ടം; പനമ്പള്ളി നഗറിൽ പാലത്തിലിടിച്ച് കാർ കത്തി നശിച്ചു
പനമ്പള്ളി നഗറിൽ മത്സരയോട്ടത്തിനിടെ പാലത്തിലിടിച്ച് കാർ കത്തി നശിച്ചു. തലനാരിഴയ്ക്കാണ് കാറിലെ യാത്രക്കാർ രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയുണ്ടായ സംഭവത്തിൽ തൊടുപുഴ സ്വദേശികളുടെ വാഹനമാണ് കത്തി നശിച്ചത്. അഗ്നിശമന സേന അടക്കം എത്തിയാണ് തീ...
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
മലപ്പുറം വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ കൊളമംഗലം കൃഷി ഓഫീസിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ടുപ്പേരും സംഭവ സ്ഥലത്ത്...
തെരുവ് നായ ആക്രമണം രൂക്ഷമാവുന്നു; ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെയും, ഒരു ആട്ടിൻകുട്ടിയെയും കടിച്ചുകീറി
ആലപ്പുഴ ചാരുംമൂട് മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു. താമരക്കുളം ചത്തിയറയിൽ വീടിനുള്ളിൽ കിടന്നുറങ്ങിയ പത്ത് വയസ്സുകാരനെ ഇന്നലെ തെരുവുനായ അക്രമിച്ചിരുന്നു. ഇത് കഴിഞ്ഞ് 24 മണിക്കൂർ പിന്നിടും മുൻപാണ് നാലുമുക്കിൽ കൂട്ടിൽ കിടന്നിരുന്ന 6...
പൂജപ്പുര വേണ്ട, ആസാം ജയില്‍ മതിയെന്ന് അമീര്‍ഉള്‍ ഇസ്ലാം (എക്‌സ്‌ക്ലൂസീവ്)
തനിക്കൊരു കുഞ്ഞുണ്ട്, അതിനെ കാണാന്‍ സ്വന്തം നാട്ടിലെ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യം എ.എസ്. അജയ്‌ദേവ് കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അമീര്‍ഉള്‍ ഇസ്ലാമിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍...
മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ‘ അട്ടപ്പാടി കോളേജിൽ സമർപ്പിച്ച വിദ്യയുടെ ബയോഡാറ്റയില്‍ അവകാശവാദം
മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യയുടെ ബയോഡാറ്റയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് അവകാശവാദം.സ്വയം സാക്ഷ്യപെടുത്തിയ ബയോഡാറ്റയിലാണ്...
കുരച്ച് പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; മുറ്റത്ത് കളിച്ചിരുന്ന മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ മട്ടന്നൂരിനടുത് നീർവേലിയിലാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി ആയിശയാണ് തെരുവ് നായകളുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്....
അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ വഴി തേടി സർക്കാർ; ഉത്തരവിറക്കുന്നതിൽ നിയമ സാധുത പരിശോധിക്കുമെന്ന് എം ബി രാജേഷ്
അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ വഴിതേടി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ഉത്തരവിറക്കുന്നതിൽ സര്‍ക്കാര്‍ നിയമ സാധുത തേടും. നിലവിലെ കേന്ദ്ര ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശമന്ത്രി എം ബി...