ഐപിഎസുകാരിക്കു നേരെ പീഡനശ്രമം: തമിഴ്‌നാട് മുൻ ഡി ജി പിക്ക് മൂന്ന് വർഷം തടവ്

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ ഡിജിപിക്ക് മൂന്നു വർഷം തടവ് ശിക്ഷ. തമിഴ്‌നാട്ടിലെ മുൻ സ്‌പെഷൽ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. വനിതാ ഐപിഎസ് ഓഫിസറുടെ ആരോപണത്തെ...

കള്ളപ്പണം വെളുപ്പിച്ച കേസിൽ ബിനീഷ് കോടിയേരി പ്രതിപട്ടികയിൽ തുടരും; ബിനീഷിന്റെ ഹർജി കോടതി തള്ളി

കള്ളപ്പണം വെളുപ്പിച്ച കേസിൽ തന്നെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ ഹർജി മുപ്പത്തിനാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളി. ഇതോടെ കേസിൽ നാലാം പ്രതിയായി തന്നെ ബിനീഷ്...

വീട്ടിൽ അതിക്രമിച്ചു കയറി; പോലീസുകാരന് റോഡിൽ മർദനം

തിരുവനന്തപുരം ബേക്കറി ജംങ്ഷനിൽ പോലീസുകാരന് നടുറോഡിൽ മർദനം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ. ബിജുവിനാണ് മർദനമേറ്റത്. വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബിജുവിനെ നാട്ടുകാരാണ് മർദിച്ചത്. രാവിലെ 8.30-ഓടെയായിരുന്നു സംഭവം. ബിജു ബേക്കറി ജംങ്ഷന് സമീപത്തുള്ള...

പ്രണയബന്ധം തടയാൻ ശ്രമിച്ച കുട്ടിയെ മർദിച്ചു അവശനാക്കി; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം റസൂല്‍ (19) എന്നിവരെയാണ് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയബന്ധം തടയാൻ ശ്രമിച്ചതിനാണ്...

വ്യക്തി വൈരാഗ്യം; അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആദിവാസി യുവാവിനെ കുത്തി കൊലപ്പെടുത്തി. അടിമാലി കൊരങ്ങാട്ടി സ്വദേശി അട്ടിലാനിക്കൽ സാജനെയാണ് തലമാലി സ്വദേശി സിറിയക്ക് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം...

തെരുവ് നായ ശല്യം; കൊച്ചിയിൽ 65 താറാവുകളെ കടിച്ചുകൊന്നു

കൊച്ചിയിൽ തെരുവ് നായ ശല്യം രൂക്ഷം. അറുപത്തിയഞ്ച് താറാവുകളെ കടിച്ചുകൊന്നു. കൊച്ചി കണ്ണമാലി സ്വദേശി ദിനേശൻ വളർത്തുന്ന താറാവുകളെയാണ് കൊന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അഞ്ച് മണിക്ക് ദിനേശൻ വാതിൽ തുറന്നപ്പോൾ മുറ്റത്ത് രണ്ട്...

പൊലീസ് ജീപ്പ് സ്റ്റേഷനിൽനിന്നു കവർന്ന് 25കാരൻ: സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പതിവ് പെട്രോളിങ് പൂർത്തിയാക്കി പൊലീസിന്റെ രക്ഷക് ജീപ്പ് സിറ്റി സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്യ്ത്. സ്റ്റേഷനു മുന്നിലാണന്ന ധൈര്യത്തിൽ ലോക്കു ചെയ്യാതെ ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകൾക്കുശേഷം...

മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വസതിക്ക് തീയിട്ട് ജനം; സംഘര്‍ഷം രൂക്ഷം

മണിപ്പൂരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നു. ആയിരത്തോളം വരുന്ന ജനക്കൂട്ടം ഇന്നലെ രാത്രി 11 മണിയോടെ വിദേശകാര്യ സഹമന്ത്രി ആര്‍.കെ.രഞ്ജന്റെ വസതിക്ക് തീയിട്ടു. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് അഗ്നിക്കിരയായത്. കാവല്‍ നിന്നിരുന്ന 22 സുരക്ഷാ...

വ്യാജ രേഖാ കേസ്: വിദ്യയെ പിടികൂടാനാകാതെ പൊലീസ്; അധ്യാപികയുടെ മൊഴിയെടുക്കും

വ്യാജ രേഖാ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇൻറര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ചിറ്റൂര്‍ കോളേജിലെ അധ്യാപിക ഇന്ന് അഗളി പോലീസിന് മൊഴി നല്‍കും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ഓഫ് കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പ് അധികൃതര്‍ ഇന്ന്...

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്പെക്ടർമാരാണ്. ഡയറക്ടറേറ്റ് റെവന്യു ഇന്റലിജന്റ്സ് (ഡി.ആർ ഐ)ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളം വഴി...