കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍; ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയതാണെന്ന് വിവരം

കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ളാക്കാട്ടൂര്‍ സ്വദേശി ജോസ്  ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു...

വനിതാ സുഹൃത്തിനെ എതിർത്തു; വിദ്യാർഥിയെ ക്യാംപസിന് പുറത്ത് കുത്തിക്കൊന്നു

വനിതാ സുഹൃത്തിനെ മറ്റൊരു വിദ്യാർഥി ഉപദ്രവിക്കുന്നത് എതിർത്തതിന് ഡൽഹി സർവകലാശാലയിലെ 19കാരനായ വിദ്യാർഥിയെ കുത്തിക്കൊന്നു. സൗത്ത് ക്യാംപസിലെ ആര്യഭട്ട കോളജിന് പുറത്താണ് സംഭവം. സ്‌കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ ഒന്നാം വർഷ ബിഎ പൊളിറ്റിക്കൽ...

കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വ്യാജസ്വര്‍ണം പണയംവെച്ച് ഗൂഢാലോചന, കവര്‍ച്ച, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വധഭീഷണി എന്നിവയിലും നിരവധി സാമ്പത്തികത്തട്ടിപ്പുകേസുകളിലും പ്രതിയാണ്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍...

വെള്ളത്തിന് പകരം കുടിച്ചത് സ്പിരിറ്റ്: കിഡ്നി രോഗിയായ ഒൻപതുകാരി മരിച്ചു, വാദം തള്ളി ഡോക്ടർമാർ

അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ച കിഡ്‌നി രോഗിയായ ഒൻപതുകാരി മരിച്ചു. മധുരയിലെ സർക്കാർ ആശുപത്രിയിലാണു സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണു കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്‌സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം...

വാട്‌സാപ്പ് സ്റ്റാറ്റസിൽ മരിക്കാൻ പോവുകയാണെന്ന വിവരം; കണ്ണൂരിൽ കടലിൽ ചാടി മരിച്ച് യുവതി

കണ്ണൂർ ബേബി ബീച്ചിനടുത്ത് യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് മരിച്ചത്. വൈകിട്ടോടെ ബേബി ബീച്ചിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്സ്ആപ് സ്റ്റാറ്റസിൽ...

മദ്യം കിട്ടാത്തതിന് ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണി; നാലുപേർ കസ്റ്റഡിയിൽ

തൃശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് എയർഗൺ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കൾ. മദ്യശാല അടച്ചതിനുശേഷം മദ്യം വാങ്ങാനെത്തിയവരാണു പരിഭ്രാന്ത്രി സൃഷ്ടിച്ചത്. സംഭവത്തിൽ കോഴിക്കോട് - പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിലായി. ഇന്നലെ രാത്രി ഒൻപതുമണിക്കുശേഷമാണു...

7 വർഷമായി നടക്കുന്ന കൊള്ളകളുടെ ലേറ്റസ്റ്റ് വേർഷൻ, കുടുംബവുമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവ്’; ചെന്നിത്തല

എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ 7 വർഷമായി കേരളത്തിൽ നടക്കുന്ന കൊള്ളകളുടെ ഒരു ലേറ്റസ്റ്റ് വെർഷനാണ് എഐ ക്യാമറ കുംഭകോണം എന്ന് ചെന്നിത്തല...

പോക്സോ കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്

വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിനു പോക്‌സോ കേസിൽ ജീവപര്യന്തം തടവ്. പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രത്തിൽ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായും കോടതിയുടെ നിരീക്ഷണം. എറണാകുളം...

ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; അച്ഛന് പിന്നാലെ മൂന്നുവയസ്സുകാരനായ മകനും മരിച്ചു ‌

 തൃശൂർ–വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുന്നിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ഓട്ടോ ഡ്രൈവർ പടിയൂർ  ചളിങ്ങാട് വീട്ടിൽ സുകുമാരന്റെ മകൻ...

പൊലീസുകാരനെ നടുറോഡില്‍ മർദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം നഗരമധ്യത്തിൽ പൊലീസുകാരനെ മർദിച്ച മൂന്ന് പേർ അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജന്റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്.  ബേക്കറി ജംഗ്ഷനില്‍...