അച്ചു ഉമ്മനെ അധിക്ഷേപിച്ച IHRD ഉദ്യോഗസ്ഥൻ നന്ദകുമാറിൻ്റെ പുനർനിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച IHRD ഉദ്യോഗസ്ഥൻ നന്ദകുമാറിൻ്റെ പുനർനിയമനം റദ്ദാക്കി ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. കത്ത് പൂർണ രൂപത്തിൽ:അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയതിലൂടെ ഗുരുതര...

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35 ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി. സംഭവത്തിൽ 100 സാക്ഷികളുണ്ട്. വിചാരണ...

തയ്‌വാനുമായുള്ള സൈനിക, സുരക്ഷാ സഹകരണത്തിൽ നിന്ന് വിട്ടുനിൽക്കണം: ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ചൈന

ഇന്ത്യയുടെ മുൻ സേനാ മേധാവിമാർ തയ്‌വാൻ സന്ദർശിച്ചതിനു പിന്നാലെ, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ചൈന. തയ്‌വാനുമായി സൈനിക, സുരക്ഷാ സഹകരണം വേണ്ടെന്നും, ‘ഏക ചൈനാ നയം’ ഇന്ത്യ പാലിക്കണമെന്നുമാണ് ചൈന ആവശ്യപ്പെട്ടത്. ഇന്ത്യയുടെ പേര്...

സിനിമാ– സീരിയൽ താരം അപർണ നായർ തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

സിനിമാ– സീരിയൽ താരം അപർണ നായരെ കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ...

അദാനി ​ഗ്രൂപ്പിന്റെ കമ്പിനികളിൽ ദശലക്ഷകണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തി; ഗുരുതര ആരോപണവുമായി ഒപാക് റിപ്പോർട്ട്

ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവര്‍ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ (ഒസിസിആര്‍പി) റിപ്പോര്‍ട്ട്. 'ഒപാക്' മൗറീഷ്യസ് വഴിയാണ് പങ്കാളികള്‍...

സി.പി.എം നേതാക്കളുടെ സ്വത്തു വിവരം മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല; മറുപടിയുമായി സി.വി വര്‍ഗീസ്

മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. തന്റെയോ സി.എന്‍ മോഹനനന്റെയോ സ്വത്തു വിവരം മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. സി.പി.എം ഇക്കാര്യത്തില്‍ വ്യക്തതയും കൃത്യതയുമുള്ള പാര്‍ട്ടിയാണ്....

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സതീശനെ ഒളിപ്പിച്ചു; എസി മൊയ്തീനെ സംരക്ഷിക്കാനെന്ന് അനിൽ അക്കര

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഇഡി വിളിപ്പിച്ച എസി മൊയ്തീനെതിരേയും സതീശനെതിരേയും വിമർശനവുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. എസി മൊയ്തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. 10...

മുഖ്യമന്ത്രിക്കായി മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു; വിമർശിച്ച് പ്രതിപക്ഷം

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനുള്ള തീരുമാനത്തിന് അംഗീകരമായി. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ്...

ധന പ്രതിസന്ധി; മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് ധൂർത്ത്: പ്രതിപക്ഷ നേതാവ്

ഓണകിറ്റ് നൽകുന്നതിനെ ചിലർ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് ജാള്യത മറയ്ക്കാൻ സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് സർക്കാരിൻ്റെ ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്തുന്നത്. ഈ...

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയിൽ വ്യാജ വെബ്സൈറ്റ്; വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി രജിസ്ട്രി

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രി. ഈ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് രജിസ്ട്രി നോട്ടീസ് ഇറക്കി. വ്യാജ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവരെ...