നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതി; അന്വേഷണമുണ്ടാകുമെന്ന് കായംകുളം ഏരിയ സെക്രട്ടറി
നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. നിഖിൽ...
പ്ലസ്ടു കോഴക്കേസിൽ കെ.എം ഷാജിക്കെതിരായ ഇഡി കേസ് ഹൈക്കോടതി റദ്ദാക്കി
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരായ ഇഡി കേസും, ഷാജിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയ നടപടികളും ഹൈക്കോടതി റദ്ദാക്കി. നേരത്തെ കേസിലെ എഫ്‌ഐആറും കോടതി റദ്ദുചെയ്തിരുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിനായി കോഴ വാങ്ങിയെന്ന...
വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ സസ്‌പെൻഡ് ചെയ്തു; നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ
വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഇത് കൂടാതെ നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കായംകുളം എം എസ് എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ...
തൃശൂർ വൻ കഞ്ചാവ് വേട്ട
തൃശൂർ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു....
അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം, സഹിക്കാനാകാതെ യുവതിയുടെ പരാതി, ഭർത്താവടക്കം 4 പേർക്കെതിരെ കേസ്
വയനാട് പനമരം കൂളിവയലിൽ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്‍റെ പേരിൽ പീഡനമെന്ന് യുവതിയുടെ പരാതി. വാളാട് സ്വദേശിയായ പത്തൊൻപതുകാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് പനമരം കൂളിവയൽ സ്വദേശി ഇഖ്ബാൽ,...
വ്യാജ ഡിഗ്രി വിവാദം: നിഖിൽ 3 വർഷവും പഠിച്ചു, പരീക്ഷയുമെഴുതിയെന്ന് കേരള വി.സി
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വിസി മോഹൻ കുന്നമ്മൽ. നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളേജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹൻ...
തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട; കെഎസ്ആർടിസി ബസിൽ കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി, 2 പേർ അറസ്റ്റിൽ
തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസിയിൽയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ...
ചെടി നഴ്സറി ഗാര്‍ഡന്‍ ജീവനക്കാരി വിനീത കൊലക്കേസ്: പ്രതി തോവാള രാജേന്ദ്രന് പ്രൊഡക്ഷന്‍ വാറണ്ട്, കുറ്റം ചുമത്തലിന് പ്രതിയെ 26ന് ഹാജരാക്കണം
ലോക്ഡൗണ്‍ സമയത്ത് പേരൂര്‍ക്കട അമ്പലമുക്ക് ചെടി നഴ്സറി ഗാര്‍ഡന്‍ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ കൊടും കുറ്റവാളിയും തമിഴ്നാട്ടില്‍ നാലു കൊലക്കേസുകളില്‍ പ്രതിയുമായ തോവാള രാജേന്ദ്രന് പ്രൊഡക്ഷന്‍ വാറണ്ട്. കുറ്റം ചുമത്തലിന് പ്രതിയെ 26ന്...
സുധാകരനെതിരെ പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും അനുഭവിക്കും’: ഭീഷണിപ്പെടുത്തിയെന്ന് മോൻസൻ കോടതിയിൽ
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മൊഴി നൽകാൻ ഡിവൈഎസ്പി റസ്തം തന്നെ നിർബന്ധിച്ചതായി മോൻസൻ മാവുങ്കൽ കോടതിയിൽ. പീഡനം നടക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നതായി മൊഴി നൽകണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ ഭാര്യയു മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് ഭീഷണി...
വിലക്കിയിട്ടും പ്രണയം തുടർന്നു; മകളേയും കാമുകനേയും കൊന്ന്, ശരീരത്തില്‍ കല്ലുകെട്ടി മുതലകൾക്കിട്ട് കൊടുത്തു
18 കാരിയായ മകളേയും 21 കാരനായ കാമുകനേയും വെടിവച്ച് കൊന്ന് മുതലകള്‍ നിറഞ്ഞ നദിയിലേക്ക് എറിഞ്ഞ് കുടുംബം. മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണ സംഭവം നടന്നത്. ജൂണ്‍ മൂന്നിന് മകള്‍ ശിവാനി തോമര്‍ എന്ന പെണ്‍കുട്ടിയം...