വ്യാജസർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ല, കെഎസ്‌യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്‌ഐക്ക്: എം.വി.ഗോവിന്ദൻ

വ്യാജസർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെഎസ്‌യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്‌ഐക്കാണ്. കെഎസ്‌യു നേതാവിന്റെ സർട്ടിഫിക്കറ്റുണ്ടാക്കിയതിൽ പങ്ക് എസ്എഫ്‌ഐക്കാണെന്ന് പറയുന്നവരോട് എന്തു പറയാനാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.  ''ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ...

അറസ്റ്റിനെ ഭയമില്ല; കെ സുധാകരൻ

കടൽതാണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ മൊഴി നൽകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായി. ഒന്നിനെയും ഭയമില്ലെന്നും തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ. സുധാകരൻ പറഞ്ഞു....

വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ ഡിജി ലോക്കർ സംവിധാനം; പരിശോധന കർശനമാക്കുമെന്ന് കേരള വിസി

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവ്വകലാശാലയ്ക്ക് പരിശോധിക്കാനും യാഥാർഥ്യം...

പൊതുവേദിയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ചു; യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പോലീസ് കേസെടുത്തു

വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച 'പെപെ സ്ട്രീറ്റ് ഫാഷൻ' കടയുടെ ഉടമക്കെതിരെയും...

താനൂർ ബോട്ട് ദുരന്തം: ഹൈക്കോടതിയുടെ ശക്തമായ നടപടി

താനൂർ ബോട്ട് ദുരന്തത്തില്‍ ശക്തമായ നടപടിയുമായി ഹൈക്കോടതി. ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ...

17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി; ബ്യൂട്ടി പാര്‍ലറിനെതിരേ കേസെടുത്തു

മുംബൈയിലെ അന്ധേരിയില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഫേഷ്യല്‍ ചെയ്ത 23-കാരിയുടെ മുഖത്ത് പൊള്ളലേറ്റു. 17,000 രൂപ മുടക്കി ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റ് ചെയ്ത യുവതിയുടെ മുഖമാണ് പൊള്ളിയത്. ബ്യൂട്ടി പാര്‍ലറിനെതിരേ യുവതി പരാതി...

പ്രണയബന്ധത്തിന് കുട്ടി തടസ്സമാകും; രണ്ടരവയസ്സുകാരനെ അമ്മയും കാമുകനും ചേർന്ന് അടിച്ചുകൊന്നു

പ്രണയ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി രണ്ടരവയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. മാങ്ങാട് താമസിക്കുന്ന ലാവണ്യ, കാമുകന്‍ മണികണ്ഠന്‍ എന്നിവരാണ് ലാവണ്യയുടെ മകൻ സര്‍വേശ്വരനെ കൊലപ്പെടുത്തിയത്. രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു....

ലഹരിമരുന്ന് നൽകി; 10 വര്‍ഷമായി ഭാര്യയെ മയക്കി ഭര്‍ത്താവ് കാഴ്ചവച്ചത് 92 പേര്‍ക്ക്: 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഫ്രാന്‍സില്‍ ദിവസവും രാത്രി ഭാര്യക്ക് ലഹരിമരുന്ന് നൽകി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വി‍ഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭാര്യക്ക് സംശയത്തിന് ഇടനല്‍കാതെ പത്തുവർഷമായി ഫ്രഞ്ച് പൗരനായ ഡൊമിനിക്  ഈ ക്രുരത തുടരുകയാണെന്ന് രാജ്യാന്തര...

കെട്ടിച്ചമച്ച കേസ്: നിയമപരമായി നേരിടുമെന്ന് വിദ്യ

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ. വിദ്യ. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തോടും വിദ്യ പറഞ്ഞിരുന്നു. വൈദ്യപരിശോധനക്കു ശേഷം വിദ്യയെ മണ്ണാര്‍ക്കാട്...

യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്‌; വരുമാനത്തിനനുസരിച്ച് നികുതി അടക്കുന്നില്ലെന്ന് പരാതി

കേരളത്തിൽ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ്  പരിശോധന നടക്കുന്നത്. ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നടിയും...