തൊപ്പി ഒരു പാഠം: തെറ്റുന്ന വഴികളെല്ലാം ചെന്നെത്തുന്നത് സോഷ്യല്‍ മീഡിയകളില്‍
എ.എസ്. അജയ്‌ദേവ് യുവത്വങ്ങളെ ആനന്ദത്തിലാറാടിക്കാന്‍ എന്തൊക്കെ ചേരുവകള്‍ ഉപയോഗിക്കണമെന്ന് ഇന്ന് സോഷ്യല്‍ മീഡിയകള്‍ കൃത്യവും വ്യക്തവുമായി പറഞ്ഞു കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിവര വിജ്ഞാനങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച് മോശമാകാനും മോശമാക്കാനും വേണ്ടിയുള്ള കാര്യങ്ങളാണ് ഇന്റര്‍നെറ്റിലൂടെ...
കെ.സുധാകരൻ്റെ അറസ്റ്റ്: രാഹുൽഗാന്ധിയുടെ മൗനം കേസിൽ സത്യമുള്ളത് കൊണ്ട് കെ. സുരേന്ദ്രൻ
കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനെ മോൻസൻ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും രാഹുൽഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്ന് ബോധ്യമായത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കെപിസിസി...
ഏറനാട് എക്സ്പ്രസിൽ കയറി നാടുവിടാൻ ശ്രമം, ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളിൽ 3 പേരെ കണ്ടെത്തി
വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാല് കുട്ടികളിൽ മൂന്ന് പേരെ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികളെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം കാണാതായ യുപി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഏറനാട് എക്സ്പ്രസ് കയറിയാണ്...
എസ്.എഫ്.ഐ നേതാക്കളുടെ ഒത്താശയില്‍ നിഖില്‍ കേരളത്തില്‍ കറങ്ങി നടന്നു
വ്യാജ ഡിഗ്രി വിവാദത്തില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ ഒളിവുകാലത്തെ യാത്രകള്‍ പൊലീസ് കണ്ടെത്തി. വ്യാജ ഡിഗ്രി വിവാദം പുറത്തു വന്നതിന് പിന്നാലെയാണ് നിഖില്‍ തോമസ് കായംകുളം വിട്ടത്. കായംകുളം സിപിഎം...
അപരിചിതരായ രണ്ട് പെൺകുട്ടികളെ കെട്ടിപ്പിടിച്ചു ചുംബിച്ചു; ഇന്ത്യൻ ഷെഫിന് സിംഗപ്പൂരിൽ തടവുശിക്ഷ
രണ്ട് പെൺകുട്ടികളെ ഉപദ്രവിച്ച ഇന്ത്യൻ ഷെഫിന് സിംഗപ്പൂരിൽ തടവുശിക്ഷ. പ്രതി സുശിൽ കുമാർ മൂന്നുമാസവും നാല് ആഴ്ചയും തടവുശിക്ഷ അനുഭവിക്കണം. മൂന്നുമാസത്തിന്റെ ഇടയിലാണ് ഇയാൾ രണ്ടുപെൺകുട്ടികളെ ഉപദ്രവിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണു ആദ്യസംഭവം നടന്നത്....
ഭാര്യയെ ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
നേമം മനുകുലാധിച്ചപുരം കരുമം കിഴക്കേതിൽ വീട്ടിൽ നിന്നും കുണ്ടമന്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക് താമസിച്ച് വന്നിരുന്ന കുമാരി അനിത മകൾ 30 വയസ്സുള്ള വിദ്യ എന്നയാളെ ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത്...
നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുന്‍ എസ്.എഫ്.ഐ നേതാവ് അബിന്‍ സി. രാജിനെ പ്രതിചേര്‍ക്കും
മാലി ദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് പോലീസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് എംകോം ബിരുദ പ്രവേശനം നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയ മുന്‍...
വിവാദ യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
വിവാദ യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ...
തൊപ്പിയെ പൂട്ടിയിടരുത്, മാനസിക രോഗിക്കു വേണ്ടത് കൗണ്‍സിലിംഗ്
തൊപ്പി എന്ന് അറിയപ്പെടുന്ന യുട്യൂബര്‍ നിഹാദിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുരളി തുമ്മാരുകുടി. തൊപ്പിയെ പൂട്ടിയിടരുത്, അയാള്‍ക്ക് നല്ല കൗണ്‍സലിങ് നല്‍കുകയാണ് വേണ്ടതെന്ന് മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. അയാളെ കുറ്റവാളിയായി...
ബാലഭാസ്‌ക്കറിന്റെ മരണം: കഴക്കൂട്ടം പൊലീസുദ്യോഗസ്ഥര്‍ ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവ്
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ വിചാരണക്കായി ഏഴും എട്ടും സാക്ഷികളായ കഴക്കൂട്ടം പൊലീസുദ്യോഗസ്ഥര്‍ ജൂലൈ 21 ന് ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഷിബു...