പിണറായി വിജയന്റേത് ഇരട്ട നീതി; വിഡി സതീശൻ
കൈതോലപ്പായ വെളിപ്പെടുത്തലിൽ കേസെടുക്കാത്തതെന്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തിൽ കേസെടുക്കാത്തതെന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. കെ സുധാകരനെതിരായ പോക്‌സോ ആരോപണത്തിൽ...
എസ്എഫ്ഐക്ക് രാഷ്ട്രീയ വിദ്യാഭ്യാസമില്ല; വിവാദങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും
എസ്എഫ്ഐക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. എസ്എഫ്ഐ നേതൃത്വം നിരന്തരമായി വിവാദങ്ങളിൽ അകപ്പെടുന്നതിൽ സി.പി.എമ്മിന് അതൃപ്തിയുണ്ട്. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധിക്കുകയെന്ന ചുമതലയിൽ നിന്ന് എസ്എഫ്ഐയെ പ്രതിരോധിക്കേണ്ട സ്ഥിതിയിലാണ്...
ഹിജാബും പര്‍ദ്ദയും വേണ്ട, രോഗിയും ഡോക്ടറും മതി
ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബും സ്‌ക്രബ് ജാക്കറ്റും ഇടാന്‍ അനുവദിക്കണമെന്ന് 6 മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ സ്വന്തം ലേഖകന്‍ ഡോക്ടര്‍മാര്‍ ദൈവത്തിന്റെ പ്രതി രൂപങ്ങളാണെന്നാണ് വെയ്പ്പ്. നഴ്‌സുമാര്‍ മാലാഖമാരും. ഇരു കൂട്ടരെയും സമൂഹം കാണുന്നത് ഇങ്ങനെയാണ്. ലോകത്തു...
ബസിലും ആശുപത്രിയിലും തിരക്കുണ്ടാക്കി മോഷണം; 3 സ്ത്രീകൾ പിടിയിൽ
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 3 സ്ത്രീകൾ പിടിയിൽ. തമിഴ്നാട് സ്വദേശികളായ ദുർഗാലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തിരുവല്ലയിൽനിന്ന് ഇവരെ...
വിദ്യ വ്യാജരേഖ തയാറാക്കിയത് സീനിയറിനെ തോല്‍പിക്കാന്‍; നിയമനാര്‍ഹത രസിതയ്ക്ക്
എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വ്യാജരേഖയുണ്ടാക്കിയത് സീനിയറിനെ തോല്‍പിക്കാനെന്നു കണ്ടെത്തി. കാസർകോട് കരിന്തളം ഗവ.കോളജിൽ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറും പരിചയക്കാരിയുമായ കെ.രസിതയ്ക്കായിരുന്നു. 2021ല്‍ ഉദുമ കോളജില്‍ രസിതയും വിദ്യയും അഭിമുഖത്തിനെത്തി....
കാർ നിർത്തിയില്ല, 17കാരനെ വെടിവച്ച് കൊന്നു
പാരിസില്‍ കൗമാരക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. പിന്നാലെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമായി. വടക്കൻ ആഫ്രിക്കൻ വംശജനായ 17 കാരനെയാണ് നാന്‍ടെറിയില്‍ വെച്ച് വെടിവച്ച് കൊന്നത്. നെയില്‍ എം എന്ന 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാർ...
പനിബാധിച്ച് വീണ്ടും മരണം; കാസർകോട് സ്വദേശിയായ 28കാരി മംഗലാപുരത്ത് ചികിത്സയിലിരിക്കെ മരിച്ചു
പനി ബാധിച്ച് യുവതി മരിച്ചു. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 28 വയസായിരുന്നു. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിക്ക് പനി...
വിഷം ചീറ്റുന്ന ക്രിമിനലുകള്‍ വാഴും താവളം
രണ്ടുകോടിയുടെ പാമ്പിന്‍ വിഷവുമായി മുന്‍ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍ എ.എസ്. അജയ്‌ദേവ് കേരളത്തില്‍ നടക്കുന്ന ഏതു ക്രിമിനല്‍ പ്രവര്‍ത്തനത്തിനു പിന്നിലും ഒരു സി.പി.എമ്മുകാരന്‍ ഉണ്ടാകുമെന്നത് സത്യമാകുന്ന കാലഘട്ടമാണിത്. ക്രിമിനലുകള്‍ക്ക് സഹായികളും, സംരക്ഷകരും സി.പി.എമ്മാണെന്ന്...
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിമാന്‍റ് പ്രതിയുടെ പരാക്രമം
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിമാന്‍റ് പ്രതിയുടെ പരാക്രമം. കൊലക്കേസില്‍ റിമാന്‍റില്‍ കഴിയുന്ന കോട്ടയം സ്വദേശി ലുധീഷ് എന്ന പുല്‍ച്ചാടി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എക്സറെ പരിശോധനയ്ക്ക് എത്തിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്.. ഇന്നലെ വെെകീട്ടാണ്...
പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം; വ്യാജമെന്ന് മുംബൈ പോലീസ്
ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് പോലീസ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പാകെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് പൃഥ്വി ഷായ്ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. 2023 ഫെബ്രുവരി...