ഇഡി അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി നവ്യാ നായര്‍ക്കുള്ള ബന്ധം പുറത്തു വരുന്നു
മലയാളത്തിന്റെ പ്രിയതാരമാണ് നടി നവ്യാ നായര്‍. നന്ദനത്തിലെ ബാലാമണിയായി മലയാളസിനിമയിലെത്തിയ താരം നിരവധി ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. വിവാഹശേഷം സിനിമ വിട്ട താരം അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഒരുത്തീ സിനിമയിലൂടെയാണ് നവ്യ തിരിച്ചെത്തിയത്. ശേഷം...
ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷൻസ് സെഷൻസ് കോടതി
ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞു. എറണാകുളം അഡീഷൻസ് സെഷൻസ് കോടതിയാണ് ആലുവ പൊലീസ് എടുത്ത കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. ഒരേ കുറ്റത്തിന് ഒന്നിലധികം...
കുട്ടികളുടെയും രക്ഷിതാക്കളുടെയും സെൻസിറ്റീവ് വ്യക്തിവിവര ശേഖരണം നിഗൂഢ ലക്ഷ്യത്തിന്:
ഡി എ കെ എഫ്
വ്യക്തി വിവര സംരക്ഷണ നിയമം (ഡി പി ഡി പി ആക്ട് 2023) രാജ്യത്ത് നിലവിൽ വന്ന മാസം തന്നെ അതിലെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കേരളത്തിലെ 60 ലക്ഷം കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അതീവ...
ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ്: ലോകായുക്തയ്‌ക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കി ഹര്‍ജിക്കാരന്‍ (എക്‌സ്‌ക്ലൂസിവ്)
ഉപലോകയുക്തമാര്‍ ഹര്‍ജിയില്‍ വിധിന്യായം പുറപ്പെടുവിക്കുന്നത് വിലക്കണംകേസ് തുടര്‍വാദത്തിന് അയല്‍സംസ്ഥാനത്തെ ലോകായുക്തയ്ക്ക് കൈമാറണമെന്ന് ആവശ്യംലോകായുക്തയ്ക്കും ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിട്ടുണ്ട്ആരോപണ വിധേയന്റെ ജീവചരിത്രം പ്രകാശനം ചെയ്തത് ഹര്‍ജിയില്‍ വാദംകേട്ട ഉപലോകയുക്തജീവചരിത്ര സ്മരണികയില്‍ ഉപലോകയുക്തമാരുടെ ഓര്‍മ്മകുറിപ്പുകളും എ.എസ്. അജയ്‌ദേവ്...
ആറ്റിങ്ങലില്‍ മകനെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി; കുട്ടി മരിച്ചു, യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ആറ്റിങ്ങലിൽ മൂന്നര വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാമം കുന്നുംപുറത്ത് രേവതിയില്‍ രമ്യയാണ് മകന്‍ അഭിദേവുമായി ഇന്ന് രാവിലെ 10 മണിയോടെ കിണറ്റില്‍ ചാടിയത്. കുട്ടി മരിച്ചു. തലയ്ക്ക്...
ഇന്ത്യ-ചൈന അതിർത്തിയിൽ വ്യോമാഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യ; യുദ്ധവിമാനങ്ങള്‍ അണിനിരക്കും
ഇന്ത്യ-ചൈന അതിർത്തിയിൽ പത്തു ദിവസം നീളുന്ന വ്യോമാഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യ. ഈ മാസം നാലു മുതൽ 14 വരെ പടിഞ്ഞാറൻ കമാൻഡ് അതിർത്തിയിൽ വെച്ചാണ് 'ത്രിശൂൽ' എന്ന് പേരിട്ടിരിക്കുന്ന വ്യോമഭ്യാസ പ്രകടനം നടത്തുക. സെപ്റ്റംബർ...
ജെറ്റ് സ്‌കീയിങ്ങിനിടെ സമുദ്രാതിർത്തി ലംഘിച്ചു; രണ്ട് വിനോദ സഞ്ചാരികളെ വെടിവച്ചു കൊന്ന് അൾജീരിയ
ജെറ്റ് സ്‌കീയിങ്ങിനിടെ സമുദ്രാതിർത്തി ലംഘിച്ച രണ്ട് വിനോദ സഞ്ചാരികളെ അൾജീരിയൻ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മൊറോക്കോ - ഫ്രഞ്ച് പൗരൻമാരായ ബിലാൽ കിസ്സി, അബ്ദെലാലി മെർക്കൂവർ എന്നിവരാണ് മരിച്ചത്. മൊറോക്കോ മാധ്യമങ്ങളാണ്...
പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന് പരാതി; ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്
മറുനാടൻ മലയാളി ഓൺലൈൻ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിൽ ആണ് പുതിയ കേസ്. മുമ്പ് വിവിധ കേസുകളിൽ ജാമ്യം നേടിയ ഷാജനെതിരെയാണ് വീണ്ടും കേസുമായി പൊലീസ്...
ബലമായി ചുംബിച്ചു’: മുതിർന്ന ഡോക്ടറിൽനിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടർ, പരാതി നൽകി
ഹൗസ് സർജൻസി സമയത്ത് മുതിർന്ന ഡോക്ടറിൽനിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടർ. ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് യുവതിയുടെ തുറന്നുപറിച്ചിൽ. എറണാകുളം ജനറൽ ആശുപത്രിയിൽ 2019ൽ മുതർന്ന ഡോക്ടറിൽനിന്ന് നേരിട്ട അനുഭവമാണ് യുവതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്....
കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റു മരിച്ച നിലയിൽ; മരിച്ചത് മന്ത്രിയുടെ മകന്റെ സുഹൃത്ത്
കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി കൗശൽ കിഷോറിന്റെ ലക്‌നൗവിലെ വീട്ടിലാണ്, വിനയ് ശ്രീവാസ്തവ എന്നയാളെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു...