തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തി’; അമ്മയെ ആക്രമിച്ച യുവാവ് പിടിയിൽ
തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തിക്കൊടുത്തതിന് അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ. മണമ്പൂർ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ഗോമതിയും മകൾ ബേബിയുമാണ് അക്രമത്തിന് ഇരയായത്. ബേബിയുടെ മൂത്തമകനായ വളവൂർക്കോണം കാട്ടിൽ വീട്ടിൽ...
പാലക്കാട് കഞ്ചിക്കോട് മെത്ത ഫാക്ടറിയിൽ തീപിടിത്തം
പാലക്കാട് കഞ്ചിക്കോട് മെത്ത ഫാക്ടറിയിൽ തീപിടിത്തം. ഇന്നലെ രാത്രി 10 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവസ്ഥലത്ത്അഞ്ച് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിവരം . തീ പിടിത്തം...
എക്‌സൈസിന്റെ വീഴ്ച; എൽഎസ്ഡി സ്റ്റാംപ് പിടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ 72 ദിവസം ജയിലിലടച്ചു
ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട് തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയുടെ പക്കൽ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോർട്ട് പുറത്ത്. എക്സൈസിന്റെ അനാസ്ഥ മൂലം ചാലക്കുടി സ്വദേശിനിയായ ഷീല സണ്ണി 72...
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കാണാതായവർ: ആശുപത്രി സൂപ്രണ്ട്വിശദീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും കാണാതായവർ: ആശുപത്രി സൂപ്രണ്ട്വിശദീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം: പേരൂർക്കട സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ചികിത്സക്കായി പ്രവേശിപ്പിച്ച 691 പേരെ കാണാതായതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ...
പിവി അൻവറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി
ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. അൻവറും കുടുംബവും അനധികൃതമായി കൈവശം...
മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; പിഡിപി നേതാവ് നിസാർ മേത്തറെ കസ്റ്റഡിയിലെടുത്തു
മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം കടവന്ത്ര പൊലീസാണ് നിസാർ മേത്തറെ കസ്റ്റഡിയിലെടുത്തത്. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തിയപ്പോൾ...
പെട്രോൾ അടിച്ച ശേഷം ബാക്കി നൽകിയ പണത്തിൽ 10 രൂപ കുറവ്; കടയുടമയെ വെടിവെച്ച് കൊന്നു
പെട്രോൾ അടിച്ച ശേഷം 10 രൂപ ബാക്കി നൽകാത്തതിന്റെ പേരിൽ ഉത്തര്‍പ്രദേശിൽ കടയുടമയെ യുവാവ് വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോഴാണ് ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാൾ കടയുടമയ്ക്ക് നേരെ...
വ്യക്തി അധിക്ഷേപം: ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തിയെന്ന് കാണിച്ച് കുന്നത്തുനാട് എംഎല്‍എ വി ശ്രീനിജിൻ നല്‍കിയ പരാതിയിൽ എളമക്കര പൊലീസ് എടുത്ത കേസിലായിരുന്നു...
മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധം; മുൻ ഡിജിപി ബെഹ്റക്കെതിരെ അന്വേഷണം നടത്താതെ ക്രൈം ബ്രാഞ്ച്
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പുതിയ സംഭവവികാസങ്ങളിലും മുൻ ഡിജിപി ലോകനാഥ് ബെഹ്റക്കെതിരെ അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്. പുതിയ മൊഴികളുടെ അടിസ്ഥാനത്തിൽ കെ സുധാകരനെ പ്രതി ചേർത്തപ്പോഴും പുരാവസ്തുക്കളുടെ സംരക്ഷണം എന്ന...
ലഹരിക്കെതിരെ കർമപദ്ധതി : സംസ്ഥാനതല ശില്പശാല
വർദ്ധിച്ചുവരുന്ന മദ്യ – മയക്കുമരുന്ന് വ്യാപനവും വിപത്തും നിർമ്മാർജനം ചെയ്യുന്നതിനുള്ള കർമ്മപദ്ധതി ആവിഷ്‌കരിക്കുന്നതിനായുള്ള സംസ്ഥാനതല ശില്പശാല ജൂലൈ 1 (ശനിയാഴ്ച ) രാവിലെ 9.30 മുതൽ തിരുവനന്തപുരത്തു നടക്കും.ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ,...