ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; യുകെയിൽ മലയാളിക്ക് 40 വർഷം തടവ് വിധിച്ചു
യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സായ അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതി ഷാജുവിന് നോർത്താംപ്ടൺ ക്രൗൺ കോടതി 40 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. നൽകാനാവുന്ന പരമാവധി ശിക്ഷയാണ് പ്രതിക്ക് നൽകിയിരിക്കുന്നത്. 2022 ഡിസംബർ...
ജോലി വാഗ്ദാനം: പ്രതി പിടിയില്‍
ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന പേരിൽ പണം തട്ടിയ ആൾ അറസ്റ്റിലായി. നെയ്യാറ്റിൻകര ആമച്ചാൽ മേലേച്ചിറ പുത്തൻവീട്ടിൽ അജിത്ത് ആണ് അറസ്റ്റിലായത് .കോട്ടയം കുമരകം സ്വദേശി സുരേന്ദ്രനിൽ നിന്നാണ് 1,10,000 രൂപ പ്രതി...
വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം നടക്കുന്നു. ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാനും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയായിരുന്നു. ഓരോരുത്തരെ ആയി കരയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന്...
ഭാര്യയ്ക്കൊപ്പം ചാലിയാർ പുഴയിൽ ചാടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഭാര്യയ്ക്കൊപ്പം ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കു 2.45നു...
വ്യാജ ലഹരി കേസ്: ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി റിപ്പോര്‍ട്ട് നല്‍കി
ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി റിപ്പോര്‍ട്ട് നല്‍കി. എക്സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്....
ബാലാസോര്‍ ട്രെയിന്‍ ദുരന്തം: തിരിച്ചറിയാനാകാതെ 50 മൃതദേഹങ്ങള്‍ കൂടി
രാജ്യത്തെ നടുക്കിയ ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ തിരിച്ചറിയാനാകാതെ സൂക്ഷിച്ചിരിക്കുന്നത് 50 മൃതദേഹങ്ങങ്ങള്‍. ഭുബനേശ്വര്‍ എയിംസില്‍ ഉണ്ടായിരുന്ന 81 മൃതദേഹങ്ങളില്‍ 29 എണ്ണം ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. ഇതില്‍ 24എണ്ണം സംസ്‌കരിച്ചു. ബിഹാര്‍ സ്വദേശികളായ...
ദില്ലി മദ്യനയ അഴിമതിയിലെ ഇഡി കേസ്; സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ദില്ലി ഹൈക്കോടതി
ദില്ലി മദ്യനയ അഴിമതിയിലെ ഇഡി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്. നിലവിൽ ജാമ്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ദില്ലി...
സിപിഎം 6 തവണ വധിക്കാൻ ശ്രമിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; പുതിയ ആരോപണവുമായി കെ സുധാകരൻ
സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത് സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല....
തിരുവനന്തപുരം ആറ്റിങ്ങലിൽ സ്കൂൾ ബസും സ്വകാര്യബസും കൂട്ടിയിടിച്ചു
ആറ്റിങ്ങൽ പൊയ്കമുക്ക് ലക്ഷ്മിവിള ഭാഗത്ത് മുദാക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബഡ്സ് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വളവ് തിരിഞ്ഞു വന്ന ബസ്സുകൾ തമ്മിലാണ്...
പാലക്കാട്ടെ എംഡിഎംഎ വേട്ട, പിടിയിലായത് റീൽസ് താരം, സൗന്ദര്യ മത്സരത്തിലും ജേതാവ്, ഹണിട്രാപ്പ് കേസിലും പ്രതി
പാലക്കാട് ലഹരിമരുന്ന് കടത്തുന്നതിനിടെ പിടിയിലായ തൃശൂർ സ്വദേശികളായ യുവാവും യുവതിയും ലക്ഷ്യം വച്ചിരുന്നത് യുവാക്കളെയെന്ന് പൊലീസ്. ഥാർ ജീപ്പിൽ ന്യൂ ജെൻ മയക്കുമരുന്നായ എംഡിഎംഎ കടത്തുന്നതിനിടെയാണ് തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന (31), തളിക്കുളം...