യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു; മണിപ്പുരിൽ ഏറ്റുമുട്ടൽ തുടരുന്നു

മണിപ്പുരിൽ ഹമാർ യുവാവിന്റെ തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു. ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാർ-കുക്കി ഗ്രാമമായ ലങ്‌സയ്ക്കു കാവൽ നിൽക്കുകയായിരുന്ന ഡേവിഡ് ടീക്കിനെയാണ് വെടിവച്ചുകൊന്ന ശേഷം തലയറുത്ത് പ്രദർശിപ്പിച്ചത്. മെയ്‌തെയ് ഭൂരിപക്ഷപ്രദേശത്തിനു സമീപത്തുള്ള ലങ്‌സയിലെ മിക്ക വീടുകൾക്കും...

കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം അടിമുടി കോപ്പിയടി: അലോഷ്യസ് സേവ്യർ

മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസർ രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം സുഹൃത്തായ മറ്റൊരു ഗവേഷകന്റെ മൈസൂരു സർവകലാശാലയിലെ പിഎച്ച്ഡി പ്രബന്ധത്തിന്റെ കാർബൺ കോപ്പിയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിഎച്ച് ഡി മോഷ്ടിച്ച കാളിയാടനെ...

കൈതോലപ്പായ വിവാദം; പൊലീസിനോട് പേരുകൾ വെളിപ്പെടുത്താതെ ശക്തിധരൻ

കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴിയെടുത്ത് പൊലീസ്. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാൽ, പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു ശക്തിധരന്റെ...

ചിന്നക്കനാലില്‍നിന്ന് ജനങ്ങളെ മാറ്റി വന്യജീവി സങ്കേതമാക്കണം, അരികൊമ്പനെ രണ്ടു വർഷം നിരീക്ഷിക്കണം; ഹർജി സുപ്രീംകോടതി തള്ളി

ചിന്നക്കനാലിനെ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കാൻ നിർദേശിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. തമിഴ്‌നാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പനെ രണ്ട് വർഷത്തോളം നിരീക്ഷിക്കാൻ നിർദേശിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് ഹർജിക്കാർക്ക് മറ്റ് ഫോറങ്ങളെ സമീപിക്കാമെന്ന്...

മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചു; പരീക്ഷ കൺട്രോളറോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ട് വിസി

മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേരള സർവകലാശാല. മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചത് വീഴ്ചയാണെന്ന് കേരള വി.സി മോഹനൻ കുന്നുമ്മൽ പറഞ്ഞു. സംഭവത്തിൽ പരീക്ഷാ കൺട്രോളറോട് വൈസ് ചാൻസിലർ റിപ്പോർട്ട്...

കേരളത്തിൽ ഭരണകൂട ഭീകരതയെന്ന് പ്രസ് ക്ലബ്

തങ്ങൾക്കും ഒപ്പം നിൽക്കുന്ന ശത കോടീശ്വരൻമാരായ നേതാക്കൾക്കും ഹിതകരമല്ലാത്ത വാർത്തകൾ നൽകുന്ന മാദ്ധ്യമ സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു. മറുനാടൻ മലയാളി എന്ന മാധ്യമ...

മാധ്യമങ്ങളെയും അടിച്ചമർത്തുന്നവർ തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നു; പിണറായി സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി

കേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ അഴിമതികൾ പുറത്ത് കൊണ്ടുവന്നതിന്റെ പേരിൽ പിണറായി വിജയൻ പൊലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ...

യൂട്യൂബിലെ ആഡ് ബ്ലോക്കർ വിലക്കി ഗൂഗിൾ; ഇത്‌ ഉപയോഗിക്കുന്നവർക്ക് പരമാവധി കാണാനാവുക മൂന്ന് വീഡിയോ

യൂട്യൂബിൽ പരസ്യങ്ങൾ ഒഴിവാക്കാനായി ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് വിലക്കി ഗൂഗിൾ. അറിയിപ്പ് ലഭിച്ചിട്ടും ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവർക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനും ഗൂഗിൾ തീരുമാനിച്ചു. ആഡ് ബ്ലോക്കര്‍ ഉപയോഗിച്ചാല്‍ മൂന്നു വീഡിയോകള്‍...

സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾ വേണ്ട; നിരോധനം ഏർപ്പെടുത്തി താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ബ്യൂട്ടിപാർലറുകൾ നടത്തുന്നത് നിരോധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ബ്യൂട്ടിപാർലർ നടത്താനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജർ അറിയിച്ചു. നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. താലിബാന്റെ ഈ നിലപാടിനെതിരെ സ്ത്രീകൾ പ്രതിഷേധം...

പാലക്കാട് നിർത്തിയിട്ട വാഹനം കത്തിയ നിലയിൽ; മലപ്പുറത്ത് രണ്ടിടത്ത് മണ്ണിടിഞ്ഞു വീണു

പാലക്കാട് കൊടക്കാട് വീടിന് മുൻപിൽ നിർത്തിയിട്ട വാഹനം കത്തി നശിച്ച നിലയിൽ. കൊടക്കാട് സ്വദേശി തഷ്‌റീഫിന്റെ വാഹനമാണ് കത്തി നശിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിച്ചു. അതേസമയം കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ശക്തമായി...