2018ലെ പ്രളയദൃശ്യം പുതിയതാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്താൽ നടപടിയെടുക്കുമെന്ന് മന്ത്രി
2018ൽ സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ദൃശ്യങ്ങൾ ലൈക്കിനു വേണ്ടി ഇപ്പോഴത്തേത് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. നിലവിൽ സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമില്ല. 24 മണിക്കൂർ കഴിഞ്ഞാൽ മഴ കുറയുമെന്നും പിന്നീട്...
ഭർത്താവിനെ മോചിപ്പിക്കണമെന്ന നളിനിയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും കലക്ടർക്കും നോട്ടീസ് അയച്ച് ഹൈക്കോടതി
ഭർത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നളിനി നൽകിയ ഹർജിയിൽ തമിഴ്നാട് സർക്കാരിനും തിരുചിറപ്പള്ളി കലക്ടർക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. വിദേശികൾ രജിസ്റ്റർ ചെയ്യേണ്ട എഫ്ആർആർഒയ്ക്കും നോട്ടീസ് അയച്ചു. വിഷയത്തിൽ ആറ് ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാണ് ഹൈക്കോടതി...
8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റ് അമ്മ; രണ്ടാമത്തെ കുഞ്ഞും പെൺകുട്ടിയായതിൽ നിരാശ
ഒഡീഷയിലെ മായുർബഞ്ചിൽ 8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു. കുഞ്ഞിൻ്റെ പിതാവ് അറിയാതെ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തിൽ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും...
‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്’ എന്ന് പ്രസംഗം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവിനെതിരെ കണ്ണൂരിൽ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ പ്രതിയായ സ്വപ്ന...
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 1031 പേരെ ഉള്‍പ്പെടുത്തണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 18 വയസിന് താഴെയുള്ള 1031 ദുരിത ബാധിതരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്‍ഡോസള്‍ഫാന്‍ 1031 സമരസമിതി കണ്‍വീനര്‍ പി ഷൈനി...
കേരള സർവകലാശാലയിൽ ഉത്തരക്കടലാസ്
നോക്കാതെ തോൽപ്പിച്ച സംഭവത്തിൽ
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കേരള സർവകലാശാലയിൽ ബിരുദ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ തോൽപ്പിച്ച് ഫലം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സർവകലാശാലാ രജിസ് ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ...
വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കി സ്‌കൂളില്‍ ചോദ്യാവലി:
കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണം- അഡ്വ. എ കെ സലാഹുദ്ദീന്‍
വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കിയുള്ള ചോദ്യാവലി സ്‌കൂളില്‍ വിതരണം ചെയ്ത സംഭവം ആസൂത്രിതമാണെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ...
കൗൺസലിംഗിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഡോക്ടർ അറസ്റ്റിൽ. എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഇൻ ചാർജ്ജും പുതുക്കാട് മറവഞ്ചേരി സ്വദേശിയുമായ കൊല്ലിക്കര കെ.എം.സജീവനാണ് (50) അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ ഒന്നിന് ആശുപത്രിയിൽ...
കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടു; എസ്‌ഐയുടെ കൈ ഒടിഞ്ഞു
മദ്യലഹരിയിൽ ജില്ലാ ആശുപത്രിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടതിനെ തുടർന്ന് എസ്‌ഐയുടെ കൈ ഒടിഞ്ഞു. ആറന്മുള എസ്‌ഐ സജു ഏബ്രഹാമിന്റെ കയ്യാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. കുറുന്താർ സ്വദേശിയായ അഭിലാഷാണ്...
കൊച്ചിയിൽ മധ്യവയസ്കനെ കുത്തിക്കൊന്നു; പ്രതിപൊലീസിൽ കീഴടങ്ങി
എറണാകുളം നഗര മധ്യത്തിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡിൽ ജോസ് ജംക്‌ഷനടുത്ത് വെച്ചാണ് സംഭവമുണ്ടായത്. തമിഴ്നാട് സ്വദേശിയായ സാബു എന്നയാളാണ് മരിച്ചതെന്നാണ് വിവരം. കൊലപാതകത്തിനു ശേഷം പ്രതി മട്ടാഞ്ചേരി സ്വദേശി...