ഇ.എം.എസ് ഒന്ന് പറയുന്നു, ഗോവിന്ദന്‍ മറ്റൊന്നു പറയുന്ന രീതി കോണ്‍ഗ്രസിനില്ല
സി.പി.എം ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണം ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇ.എം.എസ്...
ബിജെപി പ്രാദേശിക നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവം; കുറ്റക്കാരനെ വെറുതേ വിടണമെന്ന് ഇരയാക്കപ്പെട്ട ആദിവാസി യുവാവ്
ബി.ജെ.പി. പ്രാദേശിക നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കുറ്റക്കാരനെ വെറുതേ വിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംഭവത്തില്‍ ഇരയാക്കപ്പെട്ട ആദിവാസി യുവാവ്. പോലീസ് അറസ്റ്റ് ചെയ്ത പ്രവേശ് ശുക്ല തെറ്റ് തിരിച്ചറിഞ്ഞുവെന്ന് കാണിച്ചാണ് സംഭവത്തില്‍ ഇരയാക്കപ്പെട്ട...
തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി; രക്ഷാപ്രവർത്തനം ദുഷ്കരം
തിരുവനന്തപുരം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റിൽ കുടുങ്ങി. കിണർ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ മഹാരാജനാണ് കുടുങ്ങിയത്. രാവിലെ രണ്ടുപേർ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. അഞ്ച് തൊഴിലാളികളാണ് കിണർ...
സംസ്ഥാന സർക്കാർ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ
സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഭരണപക്ഷത്തെ ഒരു എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചത്...
അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാർച്ച്
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ എന്ന പേരില്‍ ഭരണപക്ഷ എംഎല്‍എ തുടങ്ങി വച്ച സൈബര്‍ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണ്. വിമര്‍ശിക്കുന്ന മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം എന്ന മട്ടിലാണ്...
ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് ചോർത്തി നൽകി; കുറ്റപത്രം സമർപ്പിച്ചു
ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ്. ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് അദ്ദേഹം ചോർത്തി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സാറ ദാസ് ഗുപ്ത എന്ന സാമൂഹ്യ...
അസംതൃപ്തരായി ബി.ജെ.പി അംഗങ്ങള്‍: പുറത്തു പറയാന്‍ ഭയമെന്ന് പങ്കജ മുണ്ടെ
മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബിജെപിയുടെ ഭഗമായതിന് പിന്നാലെയാണ് ബിജെപിയില്‍ അതൃപ്തിയുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നത്. ദീര്‍ഘകാലമായി എന്‍സിപിയോട് പോരാടിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ സഖ്യം ഉടനെ അംഗീകരിക്കാനാകില്ലെന്ന് ഉപമുഖ്യമന്ത്രി...
ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷന് കോടതി സമൻസ് അയച്ചു; ജൂലൈ 18ന് ഹാജരാകാൻ നിർദേശം
ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് സമൻസ് അയച്ച് ഡൽഹി റോസ് അവന്യൂ കോടതി. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ജൂലൈ 18 ന്...
മയങ്ങുന്ന യുവത്വം, വിളിച്ചുണര്‍ത്താന്‍ ‘ഗ്യാംങ്‌സ്’
വിനോദ് റയാന്‍ ഒരുക്കുന്ന മയക്കു മരുന്നിനെതിരേയുള്ള വെബ്‌സീരീസ് തരംഗമാകുന്നു സ്‌കൂള്‍ കുട്ടികളെ വഴി തെറ്റിക്കുന്ന മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിരോധത്തിന്റെ കഥ പറയുന്ന 'ഗ്യാംങ്‌സ്' എന്ന വെബ്‌സീരീസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു....
പ്രസ് ക്ലബ് പ്രസിഡൻ്റിന് വധഭീഷണി:
പി.വി.അൻവർ എം.എൽ.എയ്ക്കെതിരെ തെളിവ് സഹിതം ഡി.ജി.പിക്ക് പരാതി
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് നടപടികൾക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബ് പുറപ്പെടുവിച്ച വാർത്താകുറിപ്പിനെ തുടർന്ന് പി.വി .അൻവർ MLA യുടെ അനുചരന്മാരായ ഗുണ്ടാസംഘം തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനെ വധിക്കുമെന്ന് ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും...