ആരാണ് പി.വി അന്‍വര്‍; മാധ്യമസ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു: വി.ഡി സീതശന്‍
മാധ്യമങ്ങള്‍കകെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അൻവർ പറയുന്നത് അനുസരിച്ച് പോലീസ് പോകുന്നു.അന്‍വറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്.മാധ്യമ...
മാധ്യമപ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി.വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. അദ്ദേഹം...
മുതലപ്പൊഴിയിലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടം: മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേര; ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ
സംയമനം പാലിച്ചതിനാൽ സംഘർഷമുണ്ടായില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരെ തടയാൻ...
പ്രശ്‌നം ഷാജനും മറുനാടന്‍ മലയാളിയും, ‘യുദ്ധം’ അന്‍വറും പ്രസ്‌ക്ലബ്ബും തമ്മില്‍
രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് മാധ്യമ സ്ഥാപനങ്ങളെ ഇല്ലാതാക്കി മാധ്യമ പ്രവര്‍ത്തകരെ കൊന്നു കളയാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍ക്കുക, ഇന്നു ഞാന്‍ നാളെ നീ സ്വന്തം ലേഖകന്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍സ്‌ക്കറിയയും സി.പി.എം. എം.എല്‍.എ പി.വി അന്‍വറും...
അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച്
ഉച്ചയ്ക്കുശേഷം 3 മണിക്ക് പ്രസ് ക്ലബിന് മുന്നിൽ നിന്ന് ആരംഭിക്കും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ എന്ന പേരില്‍ ഭരണപക്ഷ എംഎല്‍എ തുടങ്ങി വച്ച സൈബര്‍ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണ്....
ഇതൊന്ന് തലയിൽ നിന്ന് പോയി കിട്ടിയാൽ അത്രയും സന്തോഷം’: ലോകായുക്ത
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ പരാതിക്കാരനെതിരെ ലോകായുക്തയുടെ പരിഹാസം.കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്ന് പരാതിക്കാരനോട് ലോകായുക്ത പറഞ്ഞു. ഇടക്കിടെ പത്രവാർത്ത വരുമല്ലോ?ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന്...
മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു
വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂര്‍ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ഫയര്‍ഫോഴ്‌സിനും എന്‍ഡിആര്‍എഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും നടത്തിയ...
വീടിന്റെ ടെറസിൽ മൺകലത്തിൽ കഞ്ചാവ് വളർത്തി; 19കാരൻ എക്സൈസിന്റെ പിടിയിൽ
വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ എ.ആർ.എ 61 ൽ അനന്ദു രവിയാണ് (19) എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. മൺകലത്തിൽ നട്ടുവളർത്തിയ...
ഒന്നരവയസ്സുകാരിയെ എടുത്തെറിഞ്ഞു
മാതാപിതാക്കൾ അറസ്റ്റിൽ കൊല്ലം കുറവൻപാലത്ത് മദ്യലഹരിയിൽ ഒന്നര വയസുള്ള പെൺകുട്ടിയെ വീട്ടിൽ നിന്ന് എടുത്തെറിഞ്ഞെന്ന പരാതിയിൽ മാതാപിതാക്കൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മുരുകനും ഭാര്യ മാരിയമ്മയുമാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....
സുരേഷ് ഗോപി ഇറങ്ങി, രക്ഷകന്റെ റോളില്‍
കൂട്ടത്തില്‍ ഒരുത്തന്റെ ചങ്കു കീറി ചോര കുടിച്ചാലും നിനക്കൊന്നും നോവില്ല, മറുനാടന്‍ മലയാളിക്ക് ഉറച്ച പിന്തുണയുമായി നടന്‍ സുരേഷ് ഗോപി. ഇപ്പോള്‍ മറുനാടന്‍ നേരിടുന്ന എല്ലാ വെല്ലുവിളികളും അതിജീവിക്കാനുള്ള ഊര്‍ജ്ജവുമായാണ് സൂപ്പര്‍ താരം എത്തിയത്....