പിവി അൻവറിൻറെ മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണം’ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി

പിവി അൻവറിനെതിരായ മിച്ചഭൂമി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിർദ്ദേശിച്ച് ഹൈക്കോടതി. മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ വേണം. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം...

തീരദേശ ജനങ്ങളെ സര്‍ക്കാര്‍ ശത്രുക്കളെ പോലെ കാണുന്നു; യൂജിന്‍ പെരേരയ്‌ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണം

കോണ്‍ഗ്രസിന് മൃദുഹിന്ദുത്വമെന്ന പ്രചരണം സി.പി.എമ്മിന്റെ ബി.ജെ.പി ബാന്ധവം മറച്ചുവയ്ക്കാന്‍ മുതലപ്പൊഴിയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ലത്തീന്‍ അതിരൂപത വികാര ജനറല്‍ യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. മന്ത്രിമാരാണ്...

കേരളത്തിലെ 62 എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങൾ പൂട്ടി; രോഗം കൂടുതൽ പേരിലേക്ക് പടരാൻ ഇത്‌ ഇടയാക്കുമെന്ന് സംഘടനകൾ

എച്ച്ഐവി നിരക്ക് കുറവാണെന്ന് കാണിച്ച് കേരളത്തിലെ 62 എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങൾ പൂട്ടി. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിൽ സംസ്ഥാനത്തുണ്ടായിരുന്ന 150 കേന്ദ്രങ്ങളിൽ 62 എണ്ണമാണ് നിർത്തലാക്കിയത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ...

ഫാ. യൂജിൻ പെരേരക്കെതിരെ കേസ്സെടുത്തു

മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണ് കേസെടുത്തത്. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേർക്കായി തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ മന്ത്രിമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നത്. മന്ത്രിമാരായ വി. ശിവൻകുട്ടിയെയും ആന്റണി രാജുവിനെയും ജി...

കൊല്ലത്ത് കുട്ടിയെ വലിച്ചെറിഞ്ഞ സംഭവം: കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു

തിരുനെൽവേലി സ്വദേശികളായ ദമ്പതിമാർ കൊല്ലത്ത് ചിന്നക്കട കുറവൻ പാലത്തെ വാടക വീട്ടിൽ മദ്യപാനത്തിനിടെ സ്വന്തം മകളായ ഒരു വയസുകാരിയെ വലിച്ചറിഞ്ഞ സംഭവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ...

അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സം?; സി.ദിവാകരൻ

പി.വി.അൻവർ എംഎൽഎക്കെതിരെ സിപിഐ നേതാവ് സി.ദിവാകരൻ. കൊലവിളി നടത്തുന്ന അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സമെന്ന് സി.ദിവാകരൻ ചോദിച്ചു. മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ അൻവർ നടത്തുന്ന പരാമർശങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്...

മാധ്യമ ബന്ദ് നടത്തണം, സി. ദിവാകരന്‍

ഒരുദിവസം എല്ലാ മാധ്യമങ്ങളും നിശ്ചലമാക്കി പ്രതിഷേധിക്കണം, ജനാധിപത്യത്തിന്റെ നാലാം തൂണ് അടിച്ചു തകര്‍ക്കാനുള്ള ശ്രമം പി.വി. അന്‍വറിന്റെയും സൈബര്‍ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ജനങ്ങളുടെ...

മത്സ്യത്തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്നത് സര്‍ക്കാര്‍: മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ ശ്രമിച്ചത് പ്രകോപനമുണ്ടാക്കാന്‍

ഫാദര്‍ യൂജിന്‍ പെരേരയ്ക്ക് എതിരായ മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്ന് പേരെ കാണാതാകുകയും ചെയ്തത് വേദനാജനകമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മുതലപ്പൊഴിയില്‍ പത്തിലേറെ അപകടങ്ങളാണ് സംഭവിച്ചത്....

“കിളി”പോയ (വഴി നോക്കി) ഉദ്യോഗസ്ഥര്‍

തൃശൂര്‍ മൃഗശാലയില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ആമസ്റ്റ് പക്ഷി പറന്നുപോയി സ്വന്തം ലേഖകന്‍ തൃശൂര്‍ മൃഗശാലയില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ആമസ്റ്റ് പക്ഷി പറന്നുപോയി. അങ്ങനെ, തൃശൂര്‍ മൃഗശാലയും തിരുവനന്തപുരം മൃഗശാലയുടെ മാതൃക പിന്തുടര്‍ന്ന്...

ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ഹർജി ജൂലൈ 20ന് മാറ്റി

കേസിന്റെ വിചാരണ തങ്ങടെ തലയിൽ നിന്ന്മാറ്റി തന്നാൽ മതിയെന്ന് ഹർജ്ജിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരന്റെ അഭിഭാഷകൻ പി. സുബൈർകുഞ്ഞ് ലോകയുക്തയ്ക്ക്...