പാലക്കാട് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു: വനിതാ ഡ്രൈവർ മരിച്ചു

പാലക്കാട് മംഗലം ഡാം കരിങ്കയം പള്ളിക്കു സമീപം കാട്ടുപന്നി ഓട്ടോയിലിടിച്ച് അപകടം. വക്കാല ആലമ്പള്ളം വനിതാ ഡ്രൈവർ വിജിഷാ സോണിയ (37) മരിച്ചു. സ്‌കൂൾ കുട്ടികളുമായി പോയതായിരുന്നു വിജിഷ. നാലുവിദ്യാർഥികളാണു വണ്ടിയിലുണ്ടായിരുന്നത്. ഇവർക്കു പരുക്കേറ്റു. 

ലൈഫ് മിഷൻ കോഴ: ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈഫ് മിഷൻ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഹര്‍ജി പരിഗണിക്കുന്നതില്‍...

രമാദേവി കൊലക്കേസ്; 17 വർഷത്തിന് ശേഷം ഭർത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

വീട്ടിനുള്ളിൽ വെച്ച് കഴുത്തിനു വെട്ടേറ്റു വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ 17 വർഷത്തിനുശേഷം ഭർത്താവിനെ അറസ്റ്റ് ചെയ്തു. 2006 മേയ് 26നു വൈകിട്ടായിരുന്നു പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ (50) കൊല്ലപ്പെട്ട...

നിസ്സഹായരായി നിലവിളിച്ചവരോട് മന്ത്രിമാരുടെ നിലവാരം കുറഞ്ഞ ഷോ, കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനം: സുധാകരൻ

മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില്‍ നിസ്സഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും, മത്സ്യതൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന്...

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കട്ജു

വിദ്യാർഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത് മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർകണ്ഡേയ കട്‌ജു. മലപ്പുറം മണ്ഡലത്തിൽ എസ്എസ്എൽസിയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്...

അമിതവില ഈടാക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി സ്വീകരിക്കും – മുഖ്യമന്ത്രി

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...

സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് തീറ്റയും മരുന്നും പട്ടിക്കുഞ്ഞുങ്ങളെയും വാങ്ങിയതിൽ വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിലേക്ക് പട്ടിക്കുഞ്ഞുങ്ങളെ വാങ്ങുന്നതിലും അതിനുള്ള തീറ്റയും മരുന്നും വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തി. വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് ട്രെയിനിങ് സെന്റർ നോഡൽ ഓഫിസറും കെഎപി...

അജിത്ത് ഒരു ഫ്രോഡ്, വാങ്ങിയ പണം തിരികെ തന്നില്ല: നടനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമ്മാതാവ്

നടൻ അജിത്ത് ഫ്രോഡ് ആണെന്നും, വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ പണം ഇതുവരെ തിരികെ നൽകിയിട്ടില്ലെന്നും നിർമാതാവ് മാണിക്കം നാരായണൻ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അജിത്തിനെതിരെ ഗുരുതര ആരോപണങ്ങൾ നിർമ്മാതാവ് ഉന്നയിച്ചത്. ഇതിന്...

ഷാജന്‍സ്‌ക്കറിയയ്ക്ക് ജാമ്യവും കിട്ടും, SC/ST ആക്ട് നിലനില്‍ക്കില്ല

മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാന്‍ ഫാന്‍സെന്ന കുറുക്കന്‍ കാത്തിരിക്കുന്നും, ലൈക്കും കമന്റും ഷെയറും വ്യൂസുമൊക്കെയായി സ്വന്തം ലേഖകന്‍ രണ്ടു മുട്ടനാടുകളെ തമ്മിലിടിപ്പിച്ച്, നടുക്കുനിന്ന് ചോര കുടിക്കുന്ന കുറുക്കന്റെ കഥ കേട്ടിട്ടില്ലേ. അതുപോലെയാണ് സോഷ്യല്‍ മീഡിയയിലെ...

കോഴിക്കോട് അയൽവാസിയുടെ കുളിമുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് അയൽവാസിയുടെ വീടിനു പുറത്തുള്ള കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയും വളയം നിറവുമ്മൽ സ്വദേശിനിയുമായ അശ്വതി (25)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർതൃവീടിനോട്‌...