കൈവെട്ടിയ സവാദ് ഒളിവില്‍, മത തീവ്രവാദം രൂക്ഷം
അവരെന്നെ മഴുകൊണ്ട് വെട്ടുമ്പോള്‍, കൊല്ലല്ലേ കൊല്ലല്ലേ എന്ന് നിലവിളിച്ചു സ്വന്തം ലേഖകന്‍ '2010 ജൂലായ 4നായിരുന്നു സംഭവം. എന്റെ വണ്ടി തടഞ്ഞ് വണ്ടി നിര്‍ത്തി ഡോര്‍ തുറന്ന് കുറച്ചു പേര്‍ മഴുവും വാക്കത്തിയുമായി പുറത്തിറങ്ങി....
അധ്യാപകന്റെ കൈവെട്ടിയ കേസ്: ആറ് പ്രതികള്‍ കൂടി കുറ്റക്കാരെന്ന് കോടതി
ശിക്ഷ നാളെ കോടതി വിധിക്കും പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കൂടി കുറ്റക്കാരെന്ന് കോടതി. അഞ്ച് പേരെ വെറുതെ വിട്ടു. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്,...
തൊപ്പിയെ വീണ്ടും പൊക്കി: യൂട്യൂബിലൂടെ അവഹേളിച്ചുവെന്ന് പരാതി
കണ്ണൂര്‍ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ പോലീസ് വീണ്ടും അറസ്റ്റു ചെയ്തു. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ പരാതി. തൊപ്പി നിഹാദിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു....
കോടതിയിൽ നിന്നും ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ തിരിച്ചടച്ചില്ല; സിപിഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്
സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതി. കോടതിയിൽ നിന്നും തിരികെ ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ...
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം...
വ്യാജ സർട്ടിഫിക്കറ്റ് കേസ്; വിദ്യയുടെ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് പാലാരിവട്ടത്ത് നിന്നും കണ്ടെത്തി
മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ തയാറാക്കിയ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് അന്വേഷണസംഘത്തിന് പ്രിന്റ് ലഭിച്ചത്. അട്ടപ്പാടി സർക്കാർ...
ടി.ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന്
മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്നുണ്ടാകും. സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ...
ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും കൊലപ്പെടുത്തിയ കേസ്; ജോക്കർ ഫെലിക്‌സ് ഉൾപ്പെടെ 3 പ്രതികൾ പിടിയിൽ
ബംഗളൂരുവിൽ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ജോക്കർ ഫെലിക്‌സ് അഥവാ ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ...
ആംബുലൻസ് വൈകി:രോഗി മരിച്ചെന്ന് ആരോപണം
അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം ആംബുലൻസ് പുറപ്പെടാൻ വൈകിയതുകൊണ്ട് രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വീണ ജോർജ്. പനി ബാധിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന...
പാലാരിവട്ടം പാലം അഴിമതിക്കേസ്; കരാർ കമ്പനി ആർഡിഎസ് പ്രൊജക്ട് കരിമ്പട്ടികയിൽ
എ ക്ലാസ് ലൈസൻസും റദ്ദാക്കി പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ടിനു വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സും റദ്ദാക്കി. കമ്പനിക്ക് വരുന്ന അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ടെണ്ടര്‍...