തൊഴിൽ രഹിതനെന്ന് പരിഹസിച്ചു; ചെന്നൈയിൽ പിതാവിനെ മകൻ ക്രിക്കറ്റ്‌ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

തൊഴിൽരഹിതനായതിന്റെ പേരിൽ പരിഹസിച്ച പിതാവിനെ മകൻ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. സംഭവത്തിൽ ചെന്നൈ സ്വദേശിയായ പ്രതി ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയെയാണ് ഇന്നലെ കൊലപ്പെടുത്തിയത്....

സ്‌കൂളിൽ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവിൽക്കാൻ ശ്രമം; അധ്യാപകരടക്കം 3 പേർ അറസ്റ്റിൽ

സ്‌കൂൾ  ഉച്ചഭക്ഷണത്തിന് സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേരെ കൊളത്തൂർ പോലീസ് അറസ്റ്റുചെയ്തു. കുറുവ എ.യു.പി. സ്‌കൂളിലെ കുട്ടികൾക്കു നൽകാനുള്ള ഉച്ചഭക്ഷണത്തിന്റെ അരിയാണ് മറിച്ചുവിൽക്കാൻ ശ്രമിച്ചത്. പ്രഥമാധ്യാപകൻ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള...

പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി

പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അസ്വാഭാവിക മരണത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ട് ദിവസം...

‘കെഎസ്ആർടിസിയെ സംബന്ധിച്ച എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്,’; ഫേസ്ബുക്ക് പേജിലൂടെ എല്ലാം തുറന്നുപറയും, വെളിപ്പെടുത്താൻ ഒരുങ്ങി ബിജു പ്രഭാകർ

കെഎസ്ആർടിസിയെ സംബന്ധിച്ച എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടെന്ന് കെ എസ് ആർ ടി സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ. നിലവിൽ എന്താണ് കെ എസ് ആർ ടി സിയെന്നും എങ്ങനെയാകണമെന്നും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും...

നടിയെ ആക്രമിച്ച കേസ്‌; വിചാരണ കാലാവധി നീട്ടാനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടാനായി വീണ്ടും സുപ്രിംകോടതിയിൽ അപേക്ഷ നൽകും. ആറ് മാസത്തേക്കാണ് കാലാവധി നീട്ടി ചോദിക്കുക.  സുപ്രീംകോടതി അനുവദിച്ച വിചാരണ കാലാവധി ഈ മാസം 31ന് തീരാനിരിക്കെയാണ് നീക്കം. നേരത്തെ...

യൂട്യൂബർമാരിൽ മഹാഭൂരിപക്ഷവും സാമൂഹ്യവിരുദ്ധർ; ഇവർ മതസൗഹർദം തകർക്കുകയാണെന്ന് പി.വി അൻവർ എം.എൽ.എ

സംസ്ഥാനത്തെ യൂട്യൂബർമാരിൽ ഭൂരിപക്ഷവും സാമൂഹ്യവിരുദ്ധരും, കേരളത്തിന്റെ മതസൗഹാർദം നശിപ്പിക്കുന്ന തെമ്മാടികളുമാണെന്ന് പി.വി അൻവർ എം.എൽ.എ. പണമുണ്ടാക്കുകയെന്നത് മാത്രമാണ് അവരുടെ ഉദ്ദേശം. വർഗീയത വിളമ്പിക്കൊണ്ട് ഇവർ വ്യൂവർഷിപ്പ് കൂട്ടുമ്പോൾ, ഈ പ്രവർത്തികൊണ്ട് നാട് നശിക്കുന്നതിൽ ഇവർക്ക്...

മുഖത്ത് ആസിഡ് ഒഴിച്ചു, ശേഷം 19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കിണറില്‍ തള്ളി

രാജസ്ഥാനില്‍ ബലാത്സംഗം ചെയ്ത കൊന്ന ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കറൌലിയിലാണ് ദാരുണ സംഭവം. വ്യാഴാഴ്ചയാണ് ഭിലാപാഡയിലെ കിണറിനുള്ളില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തിയത്....

വിതുമ്പലായ് വന്നു വിളിക്കയാണവള്‍: റയ്ഹാന ജബ്ബാരി

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവനെ കൊന്ന കേസില്‍ ഇറാനിയന്‍ കോടതി തൂക്കിക്കൊന്ന റയ്ഹാന ജബ്ബാരി വേദനയാണ് സ്വന്തം ലേഖകന്‍ ഒരു പെണ്‍കുട്ടിയുടെ മാനത്തിന്റെ വിലയെന്താണ്. ആരാണ് അത് നിശ്ചയിക്കാന്‍ യോഗ്യന്‍. സമൂഹം പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴയ്ക്കു മാത്രം...

തൃശ്ശൂരിൽ കാട്ടാനയെ റബ്ബർ തോട്ടത്തിൽ കുഴിച്ചുമൂടി; ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ജഡം വനം വകുപ്പ് പുറത്തെടുത്തു

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോടാണ് സംഭവം നടന്നത്. റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി...

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ജനറൽ ആശുപത്രിക്ക് സമീപം തമ്പുരാൻമുക്ക് കൈപ്പള്ളി നഗർ താര 226ൽ പ്രകാശനെന്ന ഹരിപ്രകാശിനെയാണ് (52) കണ്ടെത്തിയത്. ബുധനാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. ഇയാൾ ഇടയ്ക്കിടെ മാറിനിൽക്കാറുണ്ടായിരുന്നതിനാൽ ആരുമത് ശ്രദ്ധിച്ചിരുന്നില്ല. ചൊവ്വാഴ്ച രാത്രി പ്രകാശന്റെ വീടിനടുത്തെ...