ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബര്‍ 12

എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ആണ് പുതിയ തീയതി. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിയത്. മുഖ്യമന്ത്രി...

ജമ്മു കശ്മീരിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു; ഭീകരക്രമണ ശ്രമമാണ് തകർത്തതെന്ന് സൈന്യം

സുരക്ഷാ സേന നടത്തിയ സംയുക്ത ഓപറേഷനിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ...

ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല; നിരോധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്. കർണാടക സർക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കുകയും ചെയ്തു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്...

വിവാഹപ്പിറ്റേന്ന് നവവധുവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; യൂത്ത് കോൺ​ഗ്രസ് നേതാക്കൾ ഒളിവിൽ, കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

കല്യാണപ്പിറ്റേന്ന് പുലർച്ചെ നവവധുവിനെ ഭർത്താവിന്റെ ബന്ധു വീട്ടിൽ നിന്നും പെൺവീട്ടുകാർ തട്ടിക്കൊണ്ട് പോയതായി പൊലീസിൽ പരാതി. ഇടുക്കി അമലഗിരിയിലാണ് സംഭവം. കൊല്ലം പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം യദുകൃഷ്ണൻ, പെൺകുട്ടിയുടെ അമ്മയുടെ സഹോദരനും യൂത്ത് കോൺഗ്രസ്...

മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടാൻ നോട്ടീസ് നൽകി തിരുവനന്തപുരം നഗരസഭ

മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടാൻ നിർദേശം നൽകി തിരുവനന്തപുരം നഗരസഭ. കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും, നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നിർദേശം.ഒരാഴ്ചക്കകം ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ...

കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ കെ.എം ഷാജിക്ക് നോട്ടീസ് അയച്ചു

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരെ എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കെ.എം.ഷാജി അടക്കമുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള...

മലപ്പുറത്ത് 14-കാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതികളെ കസ്റ്റഡിയിലെടുത്തു

24 വയസ്സുള്ള സഹോദരനും ബന്ധുവും ചേർന്ന് പതിനാലുകാരിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കി. മലപ്പുറം മങ്കടയിലാണ് സംഭവം. പരാതിയെ തുടർന്ന് പ്രതികൾക്കെതിരെ പോക്സോ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഇപ്പോൾ അഞ്ചു...

ഇന്ത്യയിലെത്തിയ പാക് യുവതിക്ക് മുന്നറിയിപ്പുമായി ഗോരക്ഷാ ഹിന്ദു ദൾ; 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് അന്ത്യശാസനം

പബ്ജി കളിക്കിടെ പ്രണയത്തിലായ യുവാവിനെ കാണാനായി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണി ഉയർത്തി ഗോരക്ഷാ ഹിന്ദു ദൾ. പാക് യുവതിയെ നാടുകടത്തിയില്ലെങ്കിൽ വൻ പ്രക്ഷോഭം നടത്തുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. 72...

ഇത്രമാത്രം നേരം വെളുക്കാത്തവർ ഇപ്പോഴും നാട്ടിൽ ഉണ്ടോ?; സൂക്ഷിക്കേണ്ടത് നിങ്ങൾ ആണ്, സൂക്ഷിച്ചാൽ നന്ന്!; മുരളി തുമ്മാരുകുടി

എടവണ്ണ ബസ് സ്റ്റാൻഡ് പരിസരത്ത് 'വിദ്യാർത്ഥികൾക്കൊരു മുന്നറിയിപ്പ്' എന്ന് പറഞ്ഞ് കൊണ്ട് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടതും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മുരളി തുമ്മാരുകുടി. 'ഈ ഫ്ലെക്സ് അടിച്ചവരും പിന്തുണച്ചവരും വീട്ടിലെ കണ്ണാടിയിൽ നോക്കിയാൽ മതി....

ബീച്ചിലെത്തിയ സംഘം കടലിലേക്ക് കാർ ഓടിച്ചിറക്കി; കാർ കടലിൽ മുങ്ങിത്താണു

കൊല്ലം പരവൂരിൽ കാർ കടലിൽ മുങ്ങിത്താണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബീച്ച് സന്ദർശിക്കാനെത്തിയ സംഘം കാർ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പിൽ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാർ...