മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം ഇടിച്ചു കയറി അപകടം

വര്‍ക്കല.മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം അപകടത്തിൽപെട്ടു.ശക്തമായ തിരയിൽപെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി രക്ഷപ്പെട്ടു. രണ്ട് മാസങ്ങൾക്കിടെ മുതലപ്പൊഴിയിൽ ഉണ്ടായ പന്ത്രണ്ടാമത്തെ അപകടമാണ് ഇന്നത്തേത്....

ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി, സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ സുനിൽകുമാറിനാണ്...

പ്രണയബന്ധത്തിന്റെ പേരിൽ തർക്കം; 22കാരൻ സഹോദരിയുടെ തലയറുത്തു കൊലപ്പെടുത്തി

പ്രണയ ബന്ധത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സഹോദരിയെ യുവാവ് തലയറുത്ത് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബരാബങ്കിയിലെ ഫത്തേപൂർ ഏരിയയിൽ മിത്വാര ഗ്രാമത്തിൽ ഇന്നലെയായിരുന്നു സംഭവം. 18കാരി ആഷിഫയെയാണ് 22കാരനായ സഹോദരൻ റിയാസ് കൊലപ്പെടുത്തിയത്. അറുത്തുമാറ്റിയ...

മണിപ്പുരിൽ രണ്ട് യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സംഭവം നടന്നത് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച അതേ ദിവസം

മണിപ്പുരിലെ ഇംഫാലിൽ കാർ വാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ടു സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയാതായി റിപ്പോർട്ട്‌. രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്‌ പുറത്തുവന്നിരിക്കുന്നത്. രണ്ടു...

ഭർത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ ഭർതൃവീട്ടുകാർ കഴുത്തുഞെരിച്ചു കൊന്നു

മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്റെ ബന്ധത്തെ ചോദ്യം ചെയ്ത നവവധുവിനെ ഭർതൃവീട്ടുകാർ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് ആരോപണം. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ അലപുർ ഗ്രാമത്തിലാണ് സംഭവം. ഡോ. മുകേഷ് കുമാർ എന്നയാളുടെ ഭാര്യ നിഷയാണ് മരിച്ചത്....

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു

കാസർകോഡ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. വ്യാജരേഖ ചമച്ചുവെന്ന് കാണിച്ച് കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ.മുഹമ്മദ് നൽകിയ ഹർജിയിലാണ്...

സ്ത്രീസുരക്ഷയില്‍ പരാജയം: സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച രാജസ്ഥാനിലെ മന്ത്രി മണിക്കൂറുകള്‍ക്കകം പുറത്തായി

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന വിഷയത്തില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച രാജസ്ഥാനിലെ മന്ത്രി മണിക്കൂറുകള്‍ക്കകം പുറത്തായി. മന്ത്രി രാജേന്ദ്ര സിങ് ഗുഢയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോഗ് ഗെഹ്‌ലോത് ശുപാര്‍ശ ചെയ്തുവെന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്ര ശുപാര്‍ശ...

തിരിച്ചടിക്കാന്‍ ഒരുങ്ങി വിനായകന്‍

വിനായകനെ മാത്രം വേട്ടയാടാന്‍ ആരും വരണ്ടെന്ന് ഇടതു സൈബര്‍ പോരാളികള്‍, ഒന്നും ചെയ്യണ്ടെന്ന് ചാണ്ടി ഉമ്മന്‍ സ്വന്തം ലേഖകന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ വീടിനു നേരെ...

മദ്യലഹരിയിൽ അമ്മയുടെ മുഖത്ത് ഇടിച്ച് പല്ല് തകർത്തു; മകൻ അറസ്റ്റിൽ

മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകനെ അറസ്റ്റ് ചെയ്തു. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവിയെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിൽ ഇയാൾ ഗ്ലാസ്‌...

6 വയസുകാരനെ പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 19 കാരനെ അറസ്റ്റ് ചെയ്തു

ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരനെ അറസ്റ്റ് ചെയ്തു. ധർമ്മപുരി സ്വദേശി എം പ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 16ന് കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഓവർഹെഡ് വാട്ടർ...