പിറന്നാൾ ആഘോഷത്തിനെത്തിയ സുഹൃത്തുക്കളെ തടഞ്ഞ് സദാചാര ആക്രമണം; 3 പേർ അറസ്റ്റിൽ
കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ...
ഗർഭിണിയുമായി പോയ ആംബുലൻസ് എതിരേ വന്ന കാറുമായികൂട്ടിയിടിച്ച് ആംബുലൻസ് മറിഞ്ഞു
ഗർഭിണിയുമായി പോയ ആംബുലൻസ് എതിരേ വന്ന കാറുമായികൂട്ടിയിടിച്ച് ആംബുലൻസ് മറിഞ്ഞു. ആർക്കും ഗുരുതര പരിക്കില്ല. ഗർഭിണി കാരക്കോണം വ്ളാങ്കുളം സ്വദേശി ഗ്രീഷ്മയാണ്(32) . യുവതിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യാശുപത്രിയിൽ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഗ്രീഷ്മയോടൊപ്പമുണ്ടായിരുന്ന ഹെലൻ,...
അതിക്രൂരമായ ആക്രമണം: അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി; പ്രതി പൊലീസ് പിടിയില്‍
യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയില്‍ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട...
ഹർഷിനയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിന്റേത്; പൊലീസ് അന്വേഷണ റിപ്പോർട്ട്
യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് തന്നെയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ...
മണിപ്പുരിൽ ഇതുവരെ കൊല്ലപ്പെട്ടത് 27 ഗോത്രവനിതകൾ; സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനു പിന്തുണ നൽകിയത് മെയ്തെയ് സ്ത്രീകളെന്ന് ഇരകൾ
മണിപ്പൂരിലെ വംശീയകലാപത്തിൽ കുക്കി-സോമി വിഭാഗത്തിൽപ്പെട്ട 27 ഗോത്രവനിതകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവർ അടക്കം 7 പേർ ബലാൽസംഗത്തിനിരയായിട്ടുണ്ട്. 11 വനിതകളെ അടിച്ചും, 2 പേരെ ചുട്ടും, 5 പേരെ വെടിവെച്ചുമാണ് കൊല്ലപ്പെടുത്തിയത്. 5 പേരുടെ...
മായം കലര്‍ത്തിയ മത്സ്യ വില്പന മനസിലാക്കാൻ ഈ രണ്ടുകാര്യങ്ങള്‍ ഉണ്ടോ എന്ന് നോക്കിയാൽ മതി: ആ മീനുകള്‍ ഒരിക്കലും വാങ്ങരുത്
'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 60 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. മായം കലര്‍ത്തിയ മത്സ്യ വില്‍പ്പന തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഫോര്‍മാലിൻ, അമോണിയ തുടങ്ങിയ രാസ വസ്തുകള്‍...
കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ച സംഭവം; പരാതി പിൻവലിക്കാൻ തയ്യാറെന്ന് വിനായകൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചതിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ തയ്യാറെന്ന് നടൻ വിനായകൻ. പരാതി പിൻവലിക്കാൻ തയ്യാറെന്ന് വിനായകൻ പൊലീസിനെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ...
മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം- മുഖ്യമന്ത്രി
അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന...
5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തി
ഓപ്പറേഷന്‍ മത്സ്യയിലൂടെ നടത്തിയത് 2964 പരിശോധനകള്‍ തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ്...
മാളികപ്പുറം: കല്ലുവിനെ കാണാതെ പോയ രാഷ്ട്രീയ അവാര്‍ഡ്
അയ്യപ്പനും, മാളികപ്പുറവും പറയുന്നത് ഭക്തിയുടെ രാഷ്ട്രീയം, ദേവനന്ദക്ക് ബാലതാരമാകാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ രാഷ്ട്രീയം എന്താണ് എ.എസ്. അജയ്‌ദേവ് എല്ലാം രാഷ്ട്രീയക്കണ്ണോടെ കാണുമ്പോഴാണ് കുഞ്ഞിനെയും കുഞ്ഞൂഞ്ഞിനെയും അംഗീകരിക്കാന്‍ മടികാണിക്കുന്നത്. 53-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം...