ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല, വ്യക്തിഹത്യ ചെയ്തിട്ടില്ല; ഇപി ജയരാജൻ

അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ഉമ്മൻ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും, തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്‌കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇപി...

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണം: തെറ്റിദ്ധാരണ പരത്തരുതെന്ന് ബോംബെ ഹൈക്കോടതി

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഉത്തരവാദിത്തത്തോടെ പോസ്റ്റ് ചെയ്യണമെന്നും, തെറ്റിദ്ധാരണ പരത്തരുതെന്നും വ്യക്തമാക്കി ബോംബെ ഹൈക്കോടതി. മതവിദ്വേഷം പരത്തുന്ന സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി എന്തെങ്കിലും ആശയവിനിമയം നടത്തുമ്പോൾ...

മുട്ടില്‍ മരംമുറി കേസ്; കബളിപ്പിച്ചാണ് മരംമുറിച്ചതെന്ന വെളിപ്പെടുത്തലുമായി ഭൂവുടമകള്‍

മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാന്‍ സമീപിച്ചതെന്ന് ആദിവാസികളായ ഭൂവുടമകളുടെ വെളിപ്പെടുത്തല്‍. മരംമുറിക്കാനായി ഒരിടത്തും അപേക്ഷ നല്‍കിയിരുന്നില്ല. 'മരംമുറിക്കാന്‍ സ്വമേധയാ അപേക്ഷ നല്‍കിയിരുന്നില്ലെന്നും പേപ്പറുകള്‍ എല്ലാം ശരിയാക്കാമെന്ന് റോജി പറഞ്ഞുവെന്നും അപേക്ഷയില്‍ കാണിച്ച...

ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം, വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം; സിപിഎമ്മിൽ ലൈംഗികാധിക്ഷേപ പരാതി

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ...

നടിയെ ആക്രമിച്ച കേസ്; ‘എന്റെ ജീവിതം നഷ്ടമായി; വിചാരണ നീട്ടിക്കൊണ്ടുപോകാൻ ശ്രമം’: ദിലീപ്

നടിയെ ആക്രമിച്ചെന്ന കേസിൽ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസുകാരണം നഷ്ടമായതെന്നും ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തിൽ...

വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; പരാതിയില്‍ കേസെടുക്കാന്‍ വൈകി: നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേസെടുക്കാൻ വൈകിയതിന് നാല് പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈക്കം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ നാല് പേരെ എറണാകുളം റേഞ്ച് ഡി.ഐ.ജി. ഡോ.എ.ശ്രീനിവാസ് സസ്‌പെൻഡ്...

അമ്മയും കുഞ്ഞും മരിച്ച സംഭവം; 2 തവണ ഗർഭം അലസിപ്പിച്ചു: ഭർതൃ വീട്ടുകാർക്കെതിരെ കേസ്

വെണ്ണിയോട് പാത്തിക്കൽ കടവ് പാലത്തിൽനിന്ന് കുഞ്ഞുമായി പുഴയിൽ ചാടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയതെന്ന യുവതിയുടെ മാതാപിതാക്കളുടെ...

വസ്തുവിന്റെ അവകാശ കൈമാറ്റം: മുന്നാധാരം വേണ്ടെന്ന് ഹൈക്കോടതി

വസ്തുവിന്റെ കൈവശാവകാശം മറ്റൊരാൾക്ക് കൈമാറി രജിസ്റ്റർ ചെയ്യാൻ മുന്നാധാരം നിർബന്ധമില്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താൽ കൈവശാവകാശം കൈമാറി രജിസ്റ്റർ ചെയ്യാൻ സബ് രജിസ്ട്രാർ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രൻ, പ്രേമകുമാരൻ തുടങ്ങിയവർ നൽകിയ...

യുട്യൂബ് വീഡിയോ അനുകരിക്കുന്നതിനിടെ കഴുത്തില്‍ തുണി കുരുങ്ങി; പതിനൊന്നുകാരന് ദാരുണാന്ത്യം

യുട്യൂബ് വീഡിയോ അനുകരിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സിറിസിലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉദയ്(11) ആണ് മരിച്ചത്.അത്താഴം കഴിച്ച ശേഷം ഉറങ്ങാനായി മുറിയിലേയ്ക്ക് കയറിയതായിരുന്നു ഉദയ്. ഫോണുമായി കയറിയ കുട്ടി...

മണിപ്പൂര്‍ കലാപം: നടുക്കം രേഖപ്പെടുത്തി അമേരിക്ക

മണിപ്പൂര്‍ സംഭവ വികാസങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. വൈറല്‍ വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കാനും...