മോഷണശ്രമം; കെഎസ്ആർടി ഡ്രൈവറെ അടിച്ചുവീഴ്ത്തിയ സംഘം ബാഗിലുണ്ടായിരുന്ന 9500 രൂപ കവർന്നു
തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവറെ രണ്ട് വാഹനങ്ങളിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചു. വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവർ കെ.എൽ സുജിലാലിനാണ് മർദനമേറ്റത്. ഇന്ന് രാവിലെ തിരുവനന്തപുരം പുല്ലാമുക്ക് നെല്ലിവിള റോഡിൽ വെച്ചായിരുന്നു സംഭവം. സുജിലാൽ ബൈക്കിൽ ഡ്യൂട്ടിക്കായി...
സംസ്ഥാനത്ത് വൈദ്യുതി സര്‍ച്ചാര്‍ജ് ഒരുപൈസ കൂട്ടി
ഓഗസ്റ്റില്‍ വൈദ്യുതി സര്‍ച്ചാര്‍ജായി നല്‍കേണ്ടത് യൂണിറ്റിന് 19 പൈസ. ജൂലായില്‍ 18 പൈസയാണ് ഈടാക്കിയിരുന്നത്. വൈദ്യുതി ബോര്‍ഡ് സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വര്‍ധന.ഓഗസ്റ്റില്‍ യൂണിറ്റിന് 10 പൈസ സര്‍ച്ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതിബോര്‍ഡ് ചൊവ്വാഴ്ച...
സാമ്പത്തിക ക്രമക്കേട്; എച്ച്.സലാം എംഎൽഎക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിപിഎം
അമ്പലപ്പുഴ എംഎൽഎ എച്ച് സലാം സെക്രട്ടറിയായ പാലിയേറ്റിവ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിക്കെതിരായ സാമ്പത്തിക ക്രമക്കേട് പരാതിയിൽ നടപടിയെടുത്ത് സിപിഎം. സലാമിനെതിരെ പാർട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രേഖകൾ സഹിതം ലഭിച്ച പരാതിയുടെ...
എയർ ഇന്ത്യയുടെ മുഖമുദ്രയായിരുന്ന ‘മഹാരാജ’ ചിഹ്നം ഇനി ഉണ്ടാവില്ല; ചുവപ്പ്, വെള്ള, പർപ്പിൾ നിറത്തിലുള്ള പുതിയ ചിഹ്നം കൊണ്ടുവരും
ചുവപ്പും മഞ്ഞയും നിറങ്ങളിലെ വരകളുള്ള തൊപ്പിയും കുർത്തയുമണിഞ്ഞ്, യാത്രികർക്ക് മുൻപിൽ വണങ്ങി നിൽക്കുന്ന എയർ ഇന്ത്യയുടെ 'മഹാരാജ' ഇനി ഉണ്ടാവില്ല. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് 76 വർഷങ്ങളായി...
കെ.സുധാകരൻ നൽകിയ മാനനഷ്ട കേസിൽ എം.വി.ഗോവിന്ദന് ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച്
പോക്സോ കേസിൽ കെ.സുധാകരനെതിരെ വിവാദ പ്രസ്താവന നടത്തിയ കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച്. എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച്...
കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയം; കോൺഗ്രസും ബിആർഎസും നോട്ടിസ് നൽകി
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസും, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷട്ര സമിതി (ബിആർസ്) പാർട്ടിയും. കോൺഗ്രസ് ലോക്സഭാ ഉപനേതാവും നോർത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ്...
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാണാനെത്തി; യുവാവും സുഹൃത്തും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഗുരുഗ്രാമിലെ സെക്ടര്‍ 50 പ്രദേശത്തെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. ജൂണ്‍ 29നായിരുന്നു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ നേരില്‍ കാണാനായി...
സിപിഐ നേതാവിന് നേരെ ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയിൽ, സംഭവം മാറനല്ലൂരിൽ
മാറനല്ലൂരിൽ സിപിഐ നേതാവ് സുധീർ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതി മരിച്ച നിലയിൽ. മധുരയിലെ ലോഡ്‌ജിലാണ് സംഭവത്തിൽ പ്രതിയായ സജിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സുധീർ ഖാനെ ആക്രമിച്ച ശേഷം പ്രതി...
അമ്പല നടയിൽ പച്ചക്കിട്ട് കത്തിക്കും, മുദ്രാവാക്യവുമായി മുസ്സീം ലീഗ്
വീണ്ടും ഹിന്ദുവിനെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തി ഇസ്ലാമിസ്റ്റുകൾ അവലും മലരും കുന്തിരികത്തിനുശേഷം കയ്യും വെട്ടും കാലും വെട്ടും എന്നതിനും ശേഷം പച്ചയ്ക്കു കത്തിയ്ക്കും എന്നാണ് പുതിയ മുദ്രാവാക്യം പോപ്പുലർ ഫ്രണ്ടിന് ശേഷം ഹിന്ദുമത വിശ്വാസികളെ...
എലത്തൂർ ട്രെയിൻ ആക്രമണം: പ്രതി ഷാരൂഖ് സെയ്ഫിയ്‌ക്ക് അന്താരാഷ്‌ട്ര ബന്ധമെന്ന് എൻഐഎ
കൂടുതൽ തീവണ്ടി ആക്രമണങ്ങൾ പദ്ധതിയിട്ടിരുന്നു എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെ്ഫിയ്‌ക്ക് കരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളുമായി ബന്ധമെന്ന് എൻഐഎയുടെ കണ്ടെത്തൽ. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉളളവരുമായി ഇയാൾ ആശയവിനിമയം...