ആദിവാസി യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസ്: ഭർത്താവ് പിടിയിൽ

തൃശൂരില്‍ ആദിവാസി യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർ‌ത്താവ് പിടിയിൽ. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമായിരുന്നു കൊലപാതക കാരണം.  രണ്ടു ദിവസം മുൻപായിരുന്നു ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകൊണ്ട് ഗീതയുടെ തലയ്ക്കേറ്റ അടിയായിരുന്നു...

തീവ്രവാദപ്രവർത്തനങ്ങളിലേക്ക് നയിച്ചു; തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി

നഗരത്തിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട 5 അംഗ സംഘം പിടിയിലായ കേസിൽ ചോദ്യം ചെയ്യാൻ ബെംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പാരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന...

വിവാഹത്തിനു വിസമ്മതിച്ചിന്റെ പേരിൽ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഡല്‍ഹി കമല നെഹ്‌റു കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തായിരുന്നു കൊലപാതകം. 25കാരി നര്‍ഗീസിനെ സുഹൃത്തായ ഇര്‍ഫാൻ ആണ് കൊലപ്പെടുത്തിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും...

പ്രിൻസിപ്പൽ പട്ടികയിൽ അനധികൃത ഇടപെടൽ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാൻ ശ്രമിച്ചു: മന്ത്രി

സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രിൻസിപ്പൽ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്....

കോളേജ് പ്രിൻസിപ്പൽ ലിസ്റ്റ്: ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് രമേശ് ചെന്നിത്തല

മന്ത്രിയുടെ വാദങ്ങൾ വിചിത്രവും കുറ്റസമ്മതവും മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം പി എസ് സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാദവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോൺഗ്രസ്...

ആചാരങ്ങൾക്ക് വിരുദ്ധം; ലിവ് ഇൻ റിലേഷൻഷിപ്പുകൾ നിരോധിക്കണമെന്ന് ബിജെപി എംപി രാജ്യസഭയിൽ

ലിവ് ഇൻ റിലേഷൻഷിപ്പ് നിയമവിരുദ്ധമാക്കണമെന്ന് ബിജെപി എംപി അജയ് പ്രതാപ് സിംഗ് രാജ്യസഭയിൽ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ലിവ് ഇൻ റിലേഷൻഷിപ്പ് നിയമം നിരോധിക്കണമെന്നാണ് എംപി ആവശ്യപ്പെട്ടത്. മുംബൈയിൽ സരസ്വതി വൈദ്യ എന്ന പെൺകുട്ടിയെ...

ട്രെയിനുകള്‍ക്ക് നേരെ വീണ്ടും ആക്രമണം: ഒരു ട്രെയിനിന്റെ ചില്ല് തകര്‍ന്നു

വടക്കാഞ്ചേരിയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറിഞ്ഞു. ഒരു ട്രെയിനിന്റെ ചില്ല് കല്ല് പതിച്ച്‌ തകര്‍ന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്. എറണാകുളം...

വാർത്തകളൊന്നും അറിഞ്ഞിരുന്നില്ല; നാടുവിട്ടത് ഭാര്യയെ പേടിച്ചെന്ന് നൗഷാദ്

ഭാര്യ അഫ്സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് പോലീസ് കണ്ടെത്തിയ നൗഷാദ്. തൊമ്മൻകുത്ത് എന്ന സ്ഥലത്താണ് കഴിഞ്ഞ ഒന്നര വർഷമായി നൗഷാദ് താമസിച്ചിരുന്നത്. അവിടെ കൂലിവേലചെയ്തായിരുന്നു ഉപജീവനം. തന്നേത്തേടിയുള്ള അന്വേഷണങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നൗഷാദ് സ്ഥലത്ത്...

കണ്ണൂര്‍ ചുവക്കുമോ ?. RSS-CPM സ്‌കോര്‍ ബോര്‍ഡില്‍ ആദ്യമാര് ?

വാ വിട്ട വാക്കും, കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്ന് പറയുന്നതു പോലെയാണ് കാര്യങ്ങള്‍ഷംസീറും-യുവമോര്‍ച്ചയും പി. ജയരാജനും, ശോഭാ സുരേന്ദ്രനും കളത്തില്‍, നിര്‍ബാധം കൊലവിളികള്‍ സ്വന്തം ലേഖകന്‍ നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂരിന്റെ മണ്ണില്‍ ആര്‍.എസ്.എസ്-സി.പി.എം...

ഉന്നത വിദ്യാഭ്യാസമേഖല ആർ.ബിന്ദു എകെജി സെന്ററാക്കി മാറ്റി: കെ.സുരേന്ദ്രൻ

കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അധികാരം ദുരുപയോഗം ചെയ്ത ബിന്ദു ഉന്നത...