47 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിലെത്തി, യാത്രക്കാരൻ പിടിയിൽ; ട്രോളി ബാഗിൽ വേറെയും ജീവികൾ

47 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിൽ. ക്വാലാലംപൂരിൽ നിന്ന് ത്രിച്ചി വിമാനത്താവളത്തിലെത്തിയ മുഹമ്മദ് മൊയ്തീൻ എന്നയാളാണ് പിടിയിലായത്. ഇന്നലെയായിരുന്നു സംഭവം. പെരുമ്പാമ്പുകളെ കൂടാതെ പല്ലി വർഗത്തിൽപ്പെട്ട രണ്ട് ജീവികളും യുവാവിന്റെ ട്രോളി ബാഗിലുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി...

മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് 13 ലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും കാണാതായതായി റിപ്പോർട്ട്‌

2019-2021 കാ​ല​യ​ള​വി​ൽ ഇന്ത്യയിൽ നിന്നും 13.13 ല​ക്ഷം സ്ത്രീകളെ കാ​ണാ​താ​യ​താ​യി ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം. 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 10,61,648 വ​നി​ത​ക​ളെ​യും 18നു ​താ​ഴെ​യു​ള്ള 2,51,430 പെ​ൺ​കു​ട്ടി​ക​ളെ​യും ഈ ​കാ​ല​യ​ള​വി​ൽ കാണാതായത്. മധ്യപ്രദേശിൽ നിന്നാണ് കൂടുതൽ...

5000 രൂപ കൈക്കൂലി വാങ്ങി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. എംവിഐ സിഎസ് ജോർജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം...

ഹോട്ടലുടമ മരിച്ച നിലയിൽ; കെട്ടിടത്തിന്റെ മുകളിൽനിന്നു വീണതെന്ന് സംശയം

കോന്നിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാരത്ത് മംഗലത്ത് അഭിലാഷ് (42) ആണ് മരിച്ചത്. ബിജെപി മുൻ ഏരിയ പ്രസിഡന്റായിരുന്നു. റിപ്പബ്ലിക്കൽ സ്കൂളിന് സമീപം ‘കൃഷ്ണ’ എന്ന ഹോട്ടൽ നടത്തിവരുകയായിരുന്നു അഭിലാഷ്. ഇതിന്റെ മുകൾനിലയിൽ...

കഴിവ് തെളിയിച്ചില്ലെങ്കിൽ കെഎസ്യു നേതാക്കളെ നീക്കും, തെളിയിച്ചാൽ പ്രമോഷൻ; പരിഷ്‌കാരവുമായി കനയ്യ കുമാർ

കഴിവ് തെളിയിക്കാത്ത ഭാരവാഹികൾക്ക് കെഎസ്യുവിൽ സ്ഥാനം നഷ്ടമാകും. മികവ് തെളിയിച്ചാൽ സ്ഥാനക്കയറ്റവും ലഭിക്കും. 45 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയാവും തീരുമാനമെടുക്കുക. എൻഎസ്യുഐ നേതൃത്വമാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. എന്നാൽ സംസ്ഥാനത്തെ കെഎസ്‌യു നേതാക്കളും കോൺഗ്രസ്...

കള്ളം പറഞ്ഞ മന്ത്രി ബിന്ദു മാപ്പ് പറയണം

PSC അംഗീകരിച്ച പട്ടികയിൽ നിന്നും പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് നിവേദനം തൃശ്ശൂർ കേരളവർമ്മ കോളേജിൽ താൻ വൈസ് പ്രിൻസിപ്പലായിരുന്നുവെന്നും പ്രിൻസിപ്പലിന്റെ ചാർജ്ജ് വഹി ച്ചിരുന്നിരുന്നില്ലെന്നുമുള്ള മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തൽ പച്ചക്കള്ളമാണെന്നും കള്ളം പറഞ്ഞ...

15കാരിക്ക് കള്ള് നൽകി; തൃശൂരിൽ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

15 കാരിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് എക്‌സൈസ് റദ്ദാക്കി. തൃശൂർ വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. കഴിഞ്ഞ രണ്ടിന് ആൺ സുഹൃത്തിനൊപ്പമെത്തിയ 15 കാരി...

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ആയിരം പൊലീസ്, അഞ്ച് വയസുകാരിയെ കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച: വി.ഡി. സതീശന്‍

പ്രതി ആരെന്ന് വ്യക്തമായിട്ടും അന്വേഷിച്ചില്ല; കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥ; മദ്യ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുന്നു ആലുവ പട്ടണത്തില്‍ തന്നെ കുട്ടിയുണ്ടായിരുന്നു. എന്നിട്ടും കുട്ടിയെ കണ്ടുപിടിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി....

ദാരുണ സംഭവമെന്ന് മന്ത്രി രാജീവ്; ‘കുട്ടിയെ തിരിച്ച് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ, ശക്തമായ നടപടിയെന്ന്’ വീണാ ജോർജ്ജ്

ചാന്ദ്നികുമാരിയുടെ കൊലപാതകം ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ്‌. പ്രതിയെ വേഗത്തിൽ പിടികൂടി. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. വളരെ വേദനിപ്പിക്കുന്ന സംഭവമാണെന്ന് മന്ത്രി വീണാ...

മരണവെപ്രാളത്തിന്റെ 20 മണിക്കൂര്‍: പൊറുക്കുക മകളേ

ചാന്ദ്‌നിയെ കൊന്നു ചാക്കില്‍ കെട്ടി ചെളിയില്‍ തള്ളി എ.എസ്. അജയ്‌ദേവ് നെഞ്ചു പൊട്ടുന്നുണ്ട്. കണ്ണീര്‍ നിറഞ്ഞ് കാഴ്ച മറയുന്നു. കൈകളുടെ വിറയല്‍ ഇനിയും വിട്ടു മാറിയിട്ടില്ല. എന്നിട്ടും എഴുതാനുറച്ചത്, ഞാനുമൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായതു കൊണ്ട്....