എം ശിവശങ്കറിനു 2 മാസത്തെ ജാമ്യം അനുവദിച്ചു; ഇളവ് ചികിത്സാ ആവശ്യത്തിന് മാത്രമാണെന്ന് സുപ്രീം കോടതി
കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് 2 മാസത്തെ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.കസ്റ്റഡിയിലും ശിവശങ്കർ...
ഷംസീര്‍ മാപ്പുപറയേണ്ട; ശബരിമലയ്ക്ക് സമാനമായ സാഹചര്യത്തിന് ശ്രമം: സിപിഎം
വിവാദ പരാമര്‍ശത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പുപറയേണ്ടതില്ലെന്ന് സിപി.എം. മാപ്പ് പറയാന്‍ വേണ്ടി തെറ്റൊന്നും ഷംസീര്‍ ചെയ്തിട്ടില്ല. ശബരിമല പ്രക്ഷോഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇതിന്റെ ഗൂഢാലോചനയില്‍ എന്‍.എസ്.എസ് വീണെന്ന്...
ടൈറ്റനെ മറക്കുക; 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലേക്ക് അയക്കുമെന്ന് ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ നടുക്കം മാറുന്നതിനു മുൻപ് അടുത്ത പദ്ധതി പ്രഖ്യാപിച്ച് ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലേർമോ സോൺലൈൻ. 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത...
നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ...
ട്രെയിനിൽ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ; വീഡിയോ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു
ട്രെയിനിൽ പെൺകുട്ടിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റി ട്രെയിൻ കണ്ണൂർ സ്റ്റേഷൻ...
സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവന; മാപ്പു പറയണം: എൻഎസ്എസ്
സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചതാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന്...
ഒഡിഷ ട്രെയിന്‍ അപകടം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍
ഒഡീഷയിൽ ട്രെയിന്‍ അപകടമുണ്ടായ സ്ഥലത്തുനിന്നും വീണ്ടെടുത്ത മൃതദേഹങ്ങളിൽ 29 എണ്ണം ഇനിയും തിരിച്ചറിഞ്ഞില്ല. ഈ മൃതദേഹങ്ങൾ ഭുവനേശ്വറിലെ എയിംസിൽ അഞ്ച് കണ്ടെയ്‌നറുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഇവയിൽ കൂടുതലും തിരിച്ചറിയാനാകാത്തതും അവകാശികളില്ലാത്തതുമാണ്. അതേസമയം ഇതുവരെ 113 മൃതദേഹം...
താമിറിന്റേത് കസ്റ്റഡി മരണമെന്ന് തെളിയിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരമാസകലം മർദനമേറ്റ പാടുകള്‍
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരമാസകലം 13 പരുക്കുകളും, മര്‍ദനമേറ്റ പാടുകളുമുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി മരണം തന്നെയാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ്...
കാസർകോട് ബേക്കൂർ സ്കൂളിൽ റാഗിങ് പരാതി; ഷൂ ഇട്ട് വന്നതിന് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു
കാസർകോട് ബേക്കൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗിങിന്റെ പേരിൽ മർദിച്ചതായി പരാതി. പെർമുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീൽ ഷെഹ്സാദിനെയാണ് സ്കൂളിൽ ഷൂ ഇട്ട് വന്നതിന് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്....
തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസ്: ട്രംപിനെതിരെ 20 വർഷം തടവ് ലഭിക്കാവുന്ന നാല് കുറ്റങ്ങൾ കൂടി ചുമത്തി
2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ ഡോണൾഡ് ട്രംപിനെതിരെ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നാലു കുറ്റങ്ങൾ കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കൾ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ...