ഗതാഗത തടസ്സം; എൻഎസ്എസിന്റെ നാമജപ യാത്രയ്‌ക്കെതിരെ സ്വമേധയാ കേസ് എടുത്ത് പോലീസ്
എൻഎസ്എസിന്റെ നാമജപ യാത്രയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്നലെയാണ്...
ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സ്പീക്കര്‍ കസേര നഷ്ടപ്പെടും; ആശങ്കയില്‍ ഷംസീര്‍
ഗണപതി വിരുദ്ധ പരാമര്‍ശത്തില്‍ സ്പീക്കര്‍ ഷംസിറിനെ തള്ളി ഗണേഷ് കുമാര്‍ എം.എല്‍.എ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ അനുസരിക്കുമെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ പ്രതികരിച്ചതോടെ കൂടുതല്‍ പേര്‍ ഷംസീറിനോട് അകലം പാലിക്കുകയാണ്....
മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ നിയമം പരിഗണിക്കുന്നു : ദേവേന്ദ്ര ഫഡ്‌നാവിസ്
മഹാരാഷ്ട്രയിൽ ലവ് ജിഹാദ് തടയാൻ പുതിയ നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നതായി ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തെ ലവ് ജിഹാദ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മാര്‍ഗ്ഗ നിർദ്ദേശ പത്രിക തയ്യാറാക്കാൻ ഡിജിപിയോട് ആവശ്യപ്പെടുമെന്നും...
അള്ളാഹുവും സ്വർഗത്തിലെ ഹൂറികളും മിത്താണെന്ന് പറയാൻ ഷംസീറിന് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് ശിവൻ
എ.എന്‍ ഷംസീറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുവമോര്‍ച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന്‍. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിന് അള്ളാഹുവും സ്വര്‍ഗത്തിലെ ഹൂറികളും മിത്താണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കൊല്ലുന്ന രാജാവിന്...
‘എൻറെ മതത്തിൽ കയറി,എൻറെ വിശ്വാസത്തെ ചൊറിയാൻ നിങ്ങളാരാ ഹെ, എന്താ നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് പറയാത്തത്?’ ; മേജർ രവി
ഹിന്ദുക്കളുടെ വിശ്വാസത്തില്‍ കയറി ചൊറിയാന്‍ ഷംസീര്‍ ആരാണെന്നും എന്തുകൊണ്ടാണ് സ്വന്തം മതത്തെക്കുറിച്ച് ഷംസീര്‍ സംസാരിക്കാത്തതെന്നുമാണ് മേജര്‍ രവി ചോദിക്കുന്നത്. സി.പി.എമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ്. ഇക്കാരണത്താലാണ് ഹിന്ദു വിശ്വാസികള്‍ കുറച്ചെങ്കിലും ഒരുമിക്കുന്നതെന്നും മേജര്‍ രവി...
ചാന്ദ്‌നിയുടെ കുടുംബത്തെ ചേര്‍ത്തു പിടിച്ച് സുൂപ്പര്‍സ്റ്റാര്‍
മാസ് എന്‍ട്രിയുമായി സുരേഷ്‌ഗോപി, വീടു വെയ്ക്കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കും സിനിമയിലും ജീവിതത്തിലും സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിനപ്പുറം മറ്റൊരു വേഷവും ചേരില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ ക്രൂരവും...
വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ല; തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തിൽ വിശ്വാസികൾ വീഴരുതെന്ന് സ്പീക്കർ
ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്റെ വാക്കുകൾ വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ഈ പരാമർശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല. ഞാൻ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണെന്നും...
‘ഷംസീർ പറഞ്ഞത് മുഴുവനും ശരി, മാപ്പും പറയില്ല’: തിരുത്തി പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം.വി ഗോവിന്ദൻ
സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിന് ഉദ്ദേശിക്കുന്നേയില്ല. തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. സിപിഎം മതവിശ്വാസങ്ങൾക്കെതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാൽ ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട്...
നമിതയുടെ മരണത്തിൽ പ്രതി ആൻസൻ അറസ്റ്റിൽ; ചികിത്സയിലായിരുന്ന അനുശ്രീ ആശുപത്രി വിട്ടു
കോളജിനു മുന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണു ആശുപത്രിയിൽ നിന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂലൈ 26നാണു നിർമല കോളജിനു...
ഗണപതി പരാമർശം വർഗീയ വാദികൾക്ക് അവസരം ഒരുക്കി; സ്പീക്കര്‍ പ്രസ്താവന തിരുത്തണമെന്ന് വി ഡി സതീശന്‍
സ്പീക്കറുടെ ഗണപതി പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് അവസരം ഒരുക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയ വാദികളും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവരും ചാടി വീഴാന്‍ അവസരം കാത്തിരിക്കുകയാണ്. പ്രസ്താവന വന്നതിന് ശേഷം കൈവെട്ടും...