‘സത്യമേവ ജയതേ’: വെറുപ്പിന് മേൽ സ്നേഹത്തിൻ്റെ വിജയമാണിതെന്ന് കോൺഗ്രസ്; എ.ഐ.സി.സി ആസ്ഥാനത്ത് ആഘോഷങ്ങളുമായി പ്രവർത്തകർ
രാഹുലിനെതിരെയുള്ള അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കോൺഗ്രസിൽ ആശ്വാസം. വെറുപ്പിനു മേൽ സ്നേഹത്തിൻ്റെ വിജയമാണിതെന്നായിരുന്നു കോൺഗ്രസിൻ്റെ പ്രതികരണം. എ.ഐ.സി.സി. ആസ്ഥാനത്ത് ആഘോഷങ്ങളുമായി പ്രവർത്തകർ തടിച്ചു കൂടി. രാഹുല്‍ ഗാന്ധിയുടെ മുഖം മൂടിയണിഞ്ഞെത്തിയ...
സുരക്ഷാ വീഴ്ച, ദുരൂഹത, ഹെലിക്കോപ്ടര്‍ പറത്തിയതാര് ?
ശ്രീ പദ്മാനാഭന്റെ സ്വത്തിന് സരുക്ഷയില്ലേ, ക്ഷേത്രത്തിനു മുകളില്‍ ദുരൂഹത പടര്‍ത്തി ഹെലിക്കോപ്ടര്‍ സ്വന്തം ലേഖകന്‍ ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയില്‍ വന്‍ വീഴ്ചയുണ്ടായത് വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കരയിലൂടെയും ജലത്തിലൂടെയും, ആകാശത്തിലൂടെയുമുള്ള സുരക്ഷയാണ് പദ്മനാഭന്റെ സ്വത്തിന്...
നിയമസഭയില്‍ ആക്രി ലേലം, വിറ്റത് 25,000 രൂപയ്ക്ക് (എക്‌സ്‌ക്ലൂസീവ്)
കാലന്‍കുട മുതല്‍ അലൂമിനിയം ചരുവം വരെ ഉപയോഗ ശൂന്യമായ 28 ഇനങ്ങള്‍ ലേലം ചെയ്തു. എ.എസ്. അജയ്‌ദേവ് കേരളം കടംകയറി മുടിഞ്ഞ് ട്രഷറിയില്‍ പൂച്ചപെറ്റു കിടക്കുമ്പോഴാണ്, കാണം വിറ്റും ഓണം ഉണ്ണാമെന്ന പഴമൊഴി അച്ചൊട്ടായതു...
കോളജിൽ പഠിക്കുന്ന മകൾ എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ല; റിട്ടയേർഡ് എസ്ഐയുടെ വീടിനുനേരേ ഗുണ്ടാ ആക്രമണം
റിട്ടയേർഡ് എസ്ഐയുടെ വീടിനുനേരേ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര അമരവിള സ്വദേശി അനിൽകുമാറിന്റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും...
ഹിന്ദുക്കൾ സന്ധ്യാ ദീപം കൊളുത്തുന്നത് ബാങ്ക് വിളി കേട്ടിട്ട് … അടുത്ത കുത്തിത്തിരിപ്പുമായി ഷംസീർ…
സ്പീക്കറുടെ ഹിന്ദു വിരുദ്ധ പരമാര്‍ശം കേരളത്തില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴി വെച്ച സാഹചര്യത്തില്‍ വീണ്ടും വിഷയത്തെ ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമിക്കുന്നത്. ഗണപതി ഭഗവാനെതിരെ ഷംസീര്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍...
കാഴ്ച്ച ശക്തി തിരിച്ചുപിടിക്കാൻ പിടി സെവന് ശസ്ത്രക്രിയ; കോർണിയയ്ക്ക് തകരാറില്ലെന്ന് പ്രാഥമിക നിഗമനം
കാഴ്ച്ച ശക്തി തിരിച്ചുപിടിക്കാൻ പിടി സെവന് ശസ്ത്രക്രിയ. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ വനംവകുപ്പ് ഉടൻ ചുമതലപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ചികിത്സ വൈകിയാൽ ആനയുടെ കാഴ്ച്ചശക്തി പൂർണമായും നഷ്ടമാകുമെന്ന ആശങ്കയെ തുടർന്നാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തുന്നത്....
തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു
അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ...
കാമുകൻ ഒരു വർഷത്തോളം ബലാത്സംഗം ചെയ്തു; സുഹൃത്തുക്കൾക്ക് കാഴ്ച്ചവെച്ചത് അയ്യായിരം രൂപ വരെ വാങ്ങി
മുൻ കാമുകൻ ഒരു വർഷത്തോളം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. കാമുകൻ പണം വാങ്ങി തന്നെ സുഹൃത്തുക്കൾക്ക് കാഴ്ച്ചവെച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇരുപത്തിമൂന്നുകാരിയുടെ പരാതിയിൽ ബെംഗളുരുവിലെ നൃത്താധ്യാപകനായ ആൻഡി ജോർജ്ജ്, ഇയാളുടെ സുഹൃത്തുക്കളായ...
ഭരണ പരാജയം മറച്ചുവയ്ക്കാൻ സി.പി.എം വർഗീയതയെ കൂട്ടുപിടിക്കുന്നു; സ്പീക്കറുമായി ബന്ധപ്പെട്ട വിവാദം ആളികത്തിക്കുന്നത് സി.പി.എം; പാർട്ടി നേതാക്കൾക്ക് എതിരെ വനിതകൾ നൽകിയ പരാതി പോലീസിന് കൈമാറണം: സി.പി.എം കോടതിയാകേണ്ട: പ്രതിപക്ഷ നേതാവ്
സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഞാൻ ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പറഞ്ഞു. സി.പി.എം...
സ്പീക്കറെ സിപിഎം സംരക്ഷിക്കുന്നത് മതേതര കേരളത്തെ കുത്തിനോവിക്കുന്നതിന് തുല്യം: കെ. സുധാകരൻ
സ്പീക്കര്‍ എ.എന്‍ ഷംസീറിനെ സി.പി.എം സംരക്ഷിക്കുന്നത് മതേതര കേരളത്തെ കുത്തിനോവിക്കുന്നതിന് തുല്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വിശ്വാസികളെ വേദനിപ്പിച്ച പരാമര്‍ശങ്ങള്‍ സ്പീക്കർ തിരുത്തണം. മതപരമായ കാര്യങ്ങളില്‍നിന്ന് ഭരണകൂടം അകന്നു നില്‍ക്കുന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. മാപ്പുമില്ല,...