കോഴിക്കോട് സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോർഡ് എഴുതിവെച്ച സപ്ലൈകോ മാനേജറെ സസ്‌പെൻഡ് ചെയ്തു

സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതിവെച്ചതിന് കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ഈ ബോർഡ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് സാധനങ്ങള്‍...

വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു

വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ.ജി.സാബുവാണ് ഇന്ന് രാവിലെ 7.30ന് മരിച്ചത്. സാബുവിന്റെ വീടിനു 20 മീറ്റർ അടുത്തുവെച്ച് ഇന്നലെ രാവിലെ 10.15നാണ് കാർ കത്തിയത്....

മകനെ വേണം; ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

മകനെ ലഭിക്കാൻ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കല്യാണിൽ നിന്ന് 4 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു പെൺകുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്‌റു വാഗ്മാരെയാണ് (32) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കല്യാൺ റെയിൽവേ...

നിയമസഭയില്‍ ഇന്ന്, ഓണത്തിനിടയിലെ പുട്ടുകച്ചവടവും, കോടതിത്തിണ്ണ കാണാത്തവരും

എ.എസ്. അജയ്‌ദേവ് അങ്ങനെ കേരളാ നിയമസഭ വീണ്ടും സജീവമാവുകയാണ്. പൂച്ചപെറ്റു കിടക്കുന്ന ഖജനാവിലേക്കു താടിക്കു കൈയ്യും കൊടുത്ത് നോക്കിയിരിക്കുന്ന സര്‍ക്കാര്‍. എന്തു കിട്ടിയാലും, കിട്ടിയതു വെച്ച് ഭരണപക്ഷത്തെ അടിച്ച് ഇഞ്ചപ്പരുവമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ പ്രതിപക്ഷം. ഓണമാഘോഷിക്കാന്‍...

തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഡെറിക് ഒബ്രിയനെ രാജ്യസഭയില്‍നിന്ന് സസ്‌പെൻഡ് ചെയ്തു; സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്നാരോപണം

സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മോശം പെരുമാറ്റവും നടപടിക്കു കാരണമായിട്ടുണ്ടെന്ന് ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ ജഗ്ദീപ് ധൻഖർ ഉന്നയിച്ചു. ഇന്നലെ ഡൽഹി ബില്ലിനുമേലുള്ള ചർച്ചയ്ക്കിടെയായിരുന്നു...

മാവേലിക്കര അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ല; പൊട്ടിത്തെറിച്ചത് ഇൻഹെയ്ലറും മൊബൈലുമാകാമെന്ന് അന്വേഷണ സംഘം

മാവേലിക്കരയിൽ കാർ കത്തി യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം തേടി പൊലീസ്. മരിച്ച കൃഷ്ണപ്രകാശ് ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാൽ ഇൻഹെയിലറുകൾ കാറിൽ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇൻഹെയിലറുകൾ...

കെ എസ് ആർ ടി സി ബസുകളിൽ ഒരേ സമയം ലൈംഗികാതിക്രമം; ഐ.ജി. ഓഫീസ് ജീവനക്കാരനും പോലീസുകാരനും അറസ്റ്റിൽ

അടൂരിൽ രണ്ട് കെ എസ് ആർ ടി സി ബസുകളിൽ ഒരേ സമയം ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ടുകൾ. തിരുവനന്തപുരത്തേക്ക് പോകാനെത്തിയ ബസുകളിലാണ് സംഭവം. പിടിയിലായതാകട്ടെ ആഭ്യന്തര വകുപ്പിലെ ജീവനക്കാരും. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം....

‘ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുർ, പ്രധാനമന്ത്രി മണിപ്പുരിനായി സംസാരിച്ചത് 30 സെക്കൻഡ്’; കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു

കേന്ദ്രത്തിനെതിരെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി നൽകിയ അവിശ്വാസപ്രമേയം ലോക്‌സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഒരൊറ്റ ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുരാണുള്ളതെന്ന് തരുൺ...

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു; കാർ പൂർണമായി കത്തി നശിച്ചു

കോട്ടയം വാകത്താനത്ത് ഓടികൊണ്ടിരുന്ന കാർ കത്തി ഉടമയ്ക്കു ഗുരുതരമായി പരുക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു പരുക്കേറ്റത്. ഓട്ടം കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വെച്ചുണ്ടായ...

പരുമലയിലെ വധശ്രമം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ്ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ...