രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറ്; ആസൂത്രിതമെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്

സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറ്. ഇന്നലെ കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് കാസർകോടും ട്രെയിനു നേരെ  കല്ലേറുണ്ടായി. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിൽ ഇന്നലെ ഓഖ എക്സ്പ്രസിനായിരുന്നു കല്ലേറ്...

എൻഎസ്എസിനോട് പിണക്കമില്ല, ‘മാസപ്പടി’യിൽ മിണ്ടാതെ മടങ്ങി എം.വി ഗോവിന്ദൻ

പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന മറുപടി നൽകി സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദൻ....

ഭാര്യയ്ക്ക് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കൂടുതൽ; ഭർത്താവ് യുവതിയെ കഴുത്തുഞെരിച്ചു കൊന്നു

യുപിയിൽ മക്കൾ നോക്കി നിൽക്കെ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന യുവാവ് പിടിയിൽ. റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽവെച്ചാണ് കൊലപാതകം. ഇൻസ്റ്റഗ്രാമിൽ ഭാര്യയ്ക്ക് ഫോളോവേഴ്സ് കൂടുതലായതിനാൽ അസൂയയും അപകർഷതാബോധവും കൊണ്ടാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. യുവതി ഇൻസ്റ്റഗ്രാമിൽ...

യോഗി സർക്കാരിന്റെ കാലത്തെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം: സുപ്രീം കോടതി

യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 2017 മുതൽ സംസ്ഥാനത്ത് നടന്നിട്ടുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി, എതൊക്കെ...

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും: വി. ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന പ്രചാരണത്തിൽ വലിയ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ്...

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍; കേസെടുത്ത് മുംബൈ പൊലീസ്

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന സിനിമയുടെ ക്ലിപ്പുകള്‍ ലീക്കായി. ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ പരാതിയാണ് കേസ്. വ്യാഴാഴ്ച സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ...

ട്രെയിൻ ടിക്കറ്റ് ഓൺലൈനായെടുക്കുന്നയാളാണോ?; എന്നാൽ ഈ തട്ടിപ്പിനെക്കുറിച്ചറിയണം

ട്രെയിൻ ടിക്കറ്റ് ഓൺലൈനിൽ കാൻസൽ ചെയ്യാൻ ശ്രമിച്ച് നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ പണം നഷ്ടപ്പെട്ട കേസിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. സേവിംഗ്‌സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നായി 4,50,919 രൂപയാണ് 60...

യൂട്യൂബ് ചാനലുകള്‍ നിയന്ത്രിച്ചാല്‍ പോര, സംരക്ഷിക്കാനും കഴിയണം

പി.വി അന്‍വറിന്റെ സബ്മിഷന്‍ ഏകപക്ഷീയം, മാധ്യമങ്ങളെ നിയന്ത്രിക്കുമ്പോള്‍ സംരക്ഷിക്കേണ്ടതാര് മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനെ നിരോധിക്കാനുള്ള പി.വി. അന്‍വറിന്റെ അവസാന അടവ് ഫലം കണ്ടില്ലെങ്കിലും താത്ക്കാലിക ആശ്വാമെന്നോണം മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ആഘോഷമാക്കക്കുകയാണ്...

ഐപിസിയുടെ പേര് ‘ഭാരതീയ ന്യായ സംഹിത’ എന്നാക്കും; ക്രിമിനൽ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ

രാജ്യത്തെ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യന്‍ പീനല്‍ കോഡും (ഐപിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും (സിആർപിസി) പരിഷ്കരിക്കാനുള്ള സുപ്രധാന ബിൽ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന്...

ബിഹാറിൽ നിന്നും വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ചൈനയിൽ ഉപരിപഠനം; നേപ്പാൾ എം.പി അറസ്റ്റിൽ

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചൈനയിൽ ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിച്ച നേപ്പാൾ എം.പി അറസ്റ്റിൽ. നേപ്പാളി കോൺഗ്രസ് എം.പി സുനിൽ കുമാർ ശർമ്മ ബിഹാറിൽ നിന്ന് ഹയർ സെക്കൻഡറി അക്കാദമിക് ബിരുദം വാങ്ങി ചൈനയിൽ ഉപരിപഠനത്തിന്...