സപ്ലൈകോ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; വിശദീകരണം തേടി കോടതി

വിലവിവരപ്പട്ടികയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഹൈക്കോടതി വിശദീകരണം...

മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

ചിന്നക്കനാലിൽ അനധികൃതമായി റിസോട്ടും ഭൂമിയും വാങ്ങിയെന്ന പരാതിയിൽ മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത. ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രംഗത്ത് വന്നതോടെ വിവാദം രാഷ്‌ട്രീയമായി. തൊട്ട്...

മണിപ്പുരിൽ 20 വർഷത്തിനു ശേഷം ഹിന്ദി സിനിമ; ‘ഉറി’ പ്രദർശിപ്പിച്ച് കുക്കികൾ

ഇനിയും കലാപത്തീ അണയാത്ത മണിപ്പുരിൽ 3000 താൽക്കാലിക വീടുകൾ (പ്രീ ഫാബ്രിക്കേറ്റഡ്) പണിത് ദുരിതാശ്വാസ ക്യാംപുകളിലുള്ളവരെ പുനരധിവസിപ്പിക്കാൻ നീക്കം ഊർജിതം. അഞ്ചിടങ്ങളിലായി നിർമിക്കുന്ന വീടുകളിൽ രണ്ടു മുറിയും ശുചിമുറിയുമാണുണ്ടാവുക. ഒരു നിരയിലെ 10 വീടുകൾക്ക്...

വഴിത്തർക്കത്തിന്റെ പേരിൽ വായോധികയെയും മകളെയും ഗുണ്ടകൾ വീടുകയറി മർദിച്ചു

വഴി തർക്കത്തിന്റെ പേരിൽ തിരുവനന്തപുരം വെള്ളറടയിൽ വയോധികയെയും മകളെയും വീട്ടിൽ കയറി മർദ്ദിച്ചു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരെയാണ് കഴിഞ്ഞ ദിവസം ​ഗുണ്ടകൾ വീട്ടിൽ കയറി മർദ്ദിച്ചത്....

പത്രപ്രവർത്തക യൂണിയന്റെ പേരിൽ വ്യാജ വാർത്താക്കുറിപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍

സിഎംആർഎല്ലുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്ത യൂണിയന്റെ (KUWJ) പേരിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്താക്കുറിപ്പ് വ്യാജമാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. യൂണിയന്റെ ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ച് ജനറൽ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാർത്ഥം...

കോൺഗ്രസ് നിയമത്തിൽ വിശ്വസിക്കുന്നവർ; മാത്യു കുഴൽനാടനെ പൂട്ടിക്കാനുള്ള ശ്രമം ചെറുക്കും: കെ.സി വേണുഗോപാൽ

കോൺഗ്രസ് എം.എൽ.എ. മാത്യു കുഴൽനാടൻ നികുതിവെട്ടിച്ചു എന്ന ആരോപണത്തിൽ നിയമപരമായ ഏതന്വേഷണത്തേയും നേരിടാൻ കോൺഗ്രസ് തയ്യാറാണെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞതിൻ്റെ പേരിൽ മാത്യുവിനെ പൂട്ടിക്കാനുള്ള അന്വേഷണമാണെങ്കിൽ അതിനെ...

ക്രമക്കേട് നടന്നതിന് തെളിവില്ല; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുരസ്കാര നിർണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച കോടതി സിംഗിള്‍ ബെഞ്ച്...

യുഎസിൽ ഭാര്യയെ വെടിവച്ച് കൊന്ന് ജഡ്ജി: പിന്നാലെ നാളെ ഞാനുണ്ടാവില്ലെന്ന് സഹപ്രവർത്തകന് മെസേജ്

കലിഫോർണിയയിലെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി വാക്കുതർക്കത്തിനു പിന്നാലെ ഭാര്യയെ വെടിവച്ചുകൊന്നു. ജഡ്ജി ജെഫ്രി ഫെർഗോസണാണു ഭാര്യ ഷെറിലിനെ (65) കൊന്നത്. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു കൊലപാതകം.  വീടിനടുത്തുള്ള...

കൈതോലപ്പായ’ വിവാദം; തുടരന്വേഷണ സാധ്യതയില്ല, ജി.ശക്തിധരൻറെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലീസ്

കൈതോലപ്പായ ആരോപണത്തിൽ കഴമ്പില്ലെന്ന് പൊലിസ്. സിപിഎം മുഖപത്രം ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ .ജി. ശക്തിധരന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലിസ് വ്യക്തമാക്കി. താൻ ഒരു പാർട്ടിയുടെയോ നേതാവിൻറേയോ പേര് പറഞ്ഞില്ലെന്ന് ശക്തിധരൻ പോലീസിന് മൊഴി...

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം: കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മഹാരാജാസ് കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും. കോളേജ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച കോളജിലെ ആഭ്യന്തര അച്ചടക്ക സമിതി ഒരാഴ്ചക്കകം...