മണിപ്പുർ കലാപം; കേസുകൾ അന്വേഷിക്കാൻ 53 അംഗ സിബിഐ സംഘം; 29 വനിതാ ഉദ്യോഗസ്ഥർ
മണിപ്പുരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സി.ബി.ഐ. 53 അംഗ സംഘത്തെ നിയോഗിച്ചു. സംഘത്തിലെ മൂന്നു ഡി.ജി.പിമാരിൽ രണ്ടുപേരടക്കം 29 വനിതാ ഉദ്യോഗസ്ഥരാണുള്ളത്. അന്വേഷണ മേൽനോട്ട ചുമതല ജോയിന്റ് ഡയറക്ടർ ഘനശ്യാം ഉപാധ്യായയ്ക്കാണ്. ലവ്ലി...
ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ; ഡിവൈഎഫ്ഐ ആണെന്ന് ആരോപണം
നെയ്യാറ്റിൻകര പൊൻവിളയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത നിലയിൽ. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേർന്ന് സ്ഥാപിച്ച സ്തൂപം, ചൊവ്വാഴ്ചയായിരുന്നു ഉദ്‌ഘാടനം ചെയ്തത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഡിവൈഎഫ്ഐ...
മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തു; ഉടമയ്ക്ക് 3 ജില്ലകളിൽ നിന്ന് നിയമലംഘനത്തിന് പിഴ ലഭിച്ചു
മോഷ്ടിച്ചുകൊണ്ടുപോയ സ്കൂട്ടറിൽ യുവാക്കൾ ട്രാഫിക് നിയമലംഘനം നടത്തിയതിന് ഉടമയ്ക്ക് നോട്ടീസ്. ഹെൽമെറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്തത് വിവിധ ജില്ലകളിലെ എ.ഐ.ക്യാമറകളിൽ പതിഞ്ഞതോടെയാണ് സ്കൂട്ടറിന്റെ ഉടമയ്ക്ക് പിഴയടയ്ക്കാൻ നോട്ടീസ് ലഭിച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ...
സർക്കാർ തടഞ്ഞുവച്ച കുടിശിക ലഭിക്കാതെ 77,000 പെൻഷൻകാർ മരിച്ചു; ലഭിക്കാനുണ്ടായിരുന്നത് 40000 രൂപ വരെ
സർക്കാർ തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശിക മുഴുവൻ ലഭിക്കാതെ മുക്കാൽ ലക്ഷത്തിലേറെ പേർ മരിച്ചതായി കണക്ക്. വിവരാവകാശ നിയമപ്രകാരം സംസ്ഥാന ട്രഷറി ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ...
പ്രണയം നിരസിച്ചു; പന്ത്രണ്ടുകാരിയെ കുത്തി കൊലപ്പെടുത്തി യുവാവ്
മുംബൈയിൽ പ്രണയം നിരസിച്ചതിന് പന്ത്രണ്ടുകാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ...
വാടകക്കൊലയാളികളെ ഉപയോഗിച്ച് കാമുകനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അടക്കം എട്ടുപേർ അറസ്റ്റിൽ
മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ അച്ഛനും മകനും മകളും ഉൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയ്യാസാമിപ്പട്ടി...
നഗരത്തിലെ റോഡുകളിലെ കുഴി നഗരസഭയുടെ പരാജയം: ഹൈകോടതി
നഗരത്തിലെ റോഡുകളില്‍ കുഴിയുണ്ടെങ്കില്‍ അത് നഗരസഭയുടെ പരാജയമെന്ന് ഹൈകോടതി. എല്ലാ റോഡുകളുടെയും കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. കുഴി അടയ്‌ക്കേണ്ട ഉത്തരവാദിത്തം കോടതിക്കല്ല, നഗരസഭക്കാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഈ റോഡ് കോടതി കാണുന്നില്ലേയെന്ന...
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ‘ഇംപോസിഷന്‍’ പോരാ: മനുഷ്യാവകാശ കമ്മീഷന്‍
മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാരെ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ ഇംപോസിഷൻ എഴുതിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. മദ്യപിച്ച് വാഹമോടിക്കുന്ന ഡ്രൈവർമാർക്ക് ഇമ്പോസിഷൻ മാത്രം നൽകുന്നത് നല്ല നടപടിയല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. മദ്യപിച്ച് വാഹനം...
മണിപ്പൂരില്‍ നടക്കുന്നത് സ്ത്രീകളുടെ മനുഷ്യാവകാശ
ലംഘനമെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ
മണിപ്പൂരിലെ സംഘര്‍ഷ സ്ഥിതിയില്‍ എല്ലാ ദുരിതങ്ങളും പേറേണ്ടിവരുന്ന സ്ത്രീകളുടെ കഠിനാവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും...
സ്ത്രീകള്‍ക്കെതിരായ ആക്രമണം പ്രതിരോധിക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം നിര്‍ണായകം:
ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടു പ്രതിരോധം ഒരുക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം വളരെ പ്രധാനമെന്ന് ദേശീയ വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി നെഗി പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും...