27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അതിജീവിതയ്ക്ക് സുപ്രീം കോടതി അനുമതി; ഗുജറാത്ത് ഹൈക്കോടതിക്ക് വീണ്ടും വിമർശനം
ഗുജറാത്തിൽ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീം കോടതി അനുമതി നൽകി. 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള...
അച്ഛനുമായി പിണങ്ങി ഫാനിൽ കെട്ടിത്തൂങ്ങി 26കാരി; വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി പൊലീസ്
കൊല്ലം ചിതറയിൽ അച്ഛനുമായി പിണങ്ങി ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച 26കാരിയെ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലെ മുറിയുടെ വാതിലടച്ച് ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. എട്ട്...
സ്റ്റേഷനിലെ കസേരയിൽ ഇരുന്നതിന് ഹൃദ്രോഗിയായ മധ്യവയസ്‌കനെ പോലീസ് മർദിച്ചതായി ആരോപണം
ഹൃദ്രോഗിയായ മധ്യവയസ്‌കനെ പത്തനംതിട്ട സ്റ്റേഷനിലെ പൊലീസ് മര്‍ദിച്ചതായി ആരോപണം. കുടുംബ പ്രശ്‌നം പരിഹരിക്കാനായി സ്റ്റേഷനില്‍ ചെന്ന പത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്‌ഐ അനൂപ് ദാസ് മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.അയൂബ് ഖാനും മരുമകനും തമ്മില്‍...
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഹർഷിനയുടെ പരാതിയെ തുടർന്ന് ആക്ടിങ് ചെയർമാൻ കെ.ബൈജുനാഥ് ആണ് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടിയത്. മെഡിക്കൽ...
ക്യാമറ വയറിൽ കെട്ടിവെച്ച് ബ്ലൂടൂത്തും സ്മാർട്ട് വാച്ചും വഴി പരീക്ഷയ്ക്ക് കോപ്പിയടിച്ചു; ഹരിയാന സ്വദേശികൾ പിടിയിൽ
വിക്രം സാരഭായ് സ്പേസ് സെന്റർ നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ച ഹരിയാന സ്വദേശികളെ അറസ്റ്റ് ചെയ്തു. വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച്, ബ്ലൂട്ടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു ഇവർ കോപ്പിയടിച്ചത്. ഹരിയാന...
അശ്ലീല ചിത്രങ്ങൾ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല: ഫെയ്സ്ബുക്കിനെതിരെ ആദ്യമായി കേസെടുത്ത് കേരള പോലീസ്
വനിതാ സൈക്യാട്രിസ്റ്റിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്ന് ഫെയ്സ്ബുക്കിനെതിരെ കേസെടുത്ത് കേരള പൊലീസ്. ഫെയ്സ്ബുക്കിനെതിരെ കേരള പൊലീസ് റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്....
മന്ത്രിമാർ അടക്കമുള്ളവരുടെ വാഹനങ്ങളിൽ ഇനി ഫ്ലാഷ് ലൈറ്റ് പാടില്ല; ലംഘനത്തിന് 5000 പിഴ ഈടാക്കും
മന്ത്രിമാരുടേത് അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ ഈടാക്കും. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍...
അഭിഭാഷകനായിരിക്കെ ബിസിനസ് ചെയ്യുന്നു; മാത്യു കുഴൽനാടനൊട് ബാർ കൗൺസിൽ വിശദീകരണം തേടും
കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാൽ...
റാഗിങ്; അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 25 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി യുജിസി
റാഗിങ്ങിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 25 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് യുജിസി. വിവരാവകാശ പ്രവർത്തകൻ ചന്ദ്രശേഖർ ഗൗർ സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് യുജിസി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2018 ജനുവരി...
ചന്ദ്രനിൽ തൊടാൻ ഇനി നാല് ദിവസം, ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ ഇന്നലെ ചന്ദ്രനിലേക്ക് വീണ്ടും അടുത്തു. ബുധനാഴ്ച ചന്ദ്രനിൽ ഇറങ്ങാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നാലിനാണ് ആദ്യമായി ലാൻഡറിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ലാൻഡർ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ...