തുവ്വൂർ കൊല: കാണാനില്ലെന്ന പോസ്റ്റ് ഷെയർ ചെയ്ത് വിഷ്ണു; വിഷയത്തിൽ യു ഡി എഫ് മാർച്ച് നടക്കാനിരിക്കെ അറസ്റ്റ്
തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കൊലക്കേസിലെ മുഖ്യപ്രതിയായ വിഷ്ണുവും സുജിതയ്ക്കുവേണ്ടിയുള്ള തിരച്ചിലിൽ സജീവമായിരുന്നു. സുജിതയുടെ തിരോധാനം പുറത്തുവന്നത് മുതൽ വിഷ്ണുവും അന്വേഷണത്തിനായി നാട്ടുകാർക്കൊപ്പം തുടക്കംമുതൽ...
കെ മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം; പുരാവസ്തു കേസിൽ ഇഡിക്ക് മുൻപിൽ ഹാജരായി കെ സുധാകരൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തുറന്നുപറച്ചിൽ നടത്തുമെന്ന കെ.മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സുധാകരൻ. കോൺഗ്രസിൽ പ്രശ്നങ്ങളില്ല. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് വിജയം നേടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി....
മാസപ്പടി ഐജിഎസ്‌ടി: നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് കാക്കാൻ സിപിഎം, വെല്ലുവിളി നിർത്താൻ മാത്യു
മാസപ്പടിയിലെ ഐജിഎസ്‌ടി പരാതിയുമായി ബന്ധപ്പെട്ട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ സിപിഎം. മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി നികുതി സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിൽ ഈ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണ് സിപിഎം നേതൃത്വം ഉള്ളത്. സംസ്ഥാന...
മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. കുന്നംകുളം എംഎൽഎയായ എസി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം....
സതിയമ്മയെ പുറത്താക്കിയത് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയിട്ടല്ല, അനധികൃത ജോലി: മന്ത്രി ചിഞ്ചുറാണി
സതിയമ്മയെ പുറത്താക്കിയ നടപടി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ലെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നും സർക്കാർ പറയുന്നു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവർ ജോലി ചെയ്തത്....
നറുക്കെടുപ്പ് വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമാണ്: എക്സൈസ്
ഓണക്കാലത്ത് ക്ലബ്ബുകളോ കലാ – സാംസ്കാരിക സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനമായി മദ്യം നൽകുന്നത് ശിക്ഷാർഹമാണെന്ന് എക്സൈസ്. സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവർക്കും മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണ്. പല സ്ഥലങ്ങളിലും ഓണക്കാലത്ത്...
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്കേസ്: പ്രത്യേക സംഘം അന്വേഷിക്കും, തട്ടിപ്പിന് പിന്നിൽ വൻ സംഘം
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പയടിയും ആൾമാറാട്ടവും പ്രത്യേക സംഘം അന്വേഷിക്കും. സൈബർസെൽ എ.സി.പിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. കൂടുതൽ അന്വേഷണത്തിനായി സംഘം ഹരിയാനയിലേക്ക് പോകും. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഹരിയാന...
പാലക്കാട് വിക്ടോറിയ കോളേജിൽ ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്‌ഐ
പാലക്കാട് വിക്ടോറിയ കോളേജിൽ ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്‌ഐ. ദേശീയ ബോധത്തെ അധിക്ഷേപിക്കുന്ന വിധത്തിലാണ് ബോർഡിലെ വരികൾ. തങ്ങൾക്ക് ദേശീയ ബോധമല്ല വേണ്ടത്, അതിരുകളുള്ള രാഷ്‌ട്രത്തിന് അല്ല പ്രധാന്യമെന്നും മുഴുവൻ ഭൂമിയുടെയും അവകാശികളാണെന്നുമാണ് ബോർഡിലെ വരികൾ...
സാക്ഷി പറയാന്‍ എത്തിയ വ്യക്തിയെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു
കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയ വ്യക്തിയെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു. വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ സാക്ഷിയെയാണ് പ്രതി അക്രമിച്ചത്. സാക്ഷി പറയാന്‍ എത്തിയ സന്ദീപിനെയാണ് കേസിലെ പ്രതിയായ വിമല്‍ അക്രമിച്ചത്. 2014ല്‍ പേരൂര്‍ക്കട...
കത്രിക കുടുങ്ങിയ സംഭവം; സർക്കാർ ഹർഷിനയ്‌ക്കൊപ്പമെന്ന് മന്ത്രി വീണാ ജോർജ്, പൊലീസ് റിപ്പോർട്ട് അംഗീകരിക്കും
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പൊലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടി എടുക്കും. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും വീണാ...